We provide Linux to the World

ON AMAZON:



https://www.amazon.com/Voice-Desert-Valerio-Stefano-ebook/dp/B0CJLZ2QY5/



https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ഫെബ്രുവരി - വിക്കിപീഡിയ

ഫെബ്രുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയന്‍ കലണ്ടറിലെ രണ്ടാമത്തെ മാസം ആണ് ഫെബ്രുവരി. അധിവര്‍ഷങ്ങളില്‍ 29 ദിവസവും അല്ലാത്തെ വര്‍ഷങ്ങളില്‍ 28 ദിവസവും ആണ് ഫെബ്രുവരി മാസത്തില്‍ ഉള്ളത്. വര്‍ഷത്തില്‍ ഏറ്റവും കുറവ് ദിവസങ്ങള്‍ ഉള്ള മാസം ആണ് ഫെബ്രുവരി.

[തിരുത്തുക] പ്രധാന ദിവസങ്ങള്‍

ഫെബ്രുവരി 1

  • 1884 - ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്‍ഷ്ണറി ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു.
  • 1931 - റഷ്യയുടെ മുന്‍ പ്രസിഡന്റ് ബോറിസ് യെല്‍‌സിന്റെ ജന്മദിനം
  • 1958 - ഈജിപ്റ്റും സിറിയയും ചേര്‍ന്ന് ഐക്യ അറബി റിപബ്ലിക് രൂപീകരിച്ചു.
  • 1969 - അര്‍ജീന്റീനയുടെ രാജ്യാന്തര ഫുട്ബോള്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ ജന്മദിനം.
  • 2003 - നാസയുടെ ബഹിരാകാശ വാഹനം കൊളംബിയ തകര്‍ന്ന് ഇന്ത്യന്‍ വംശജ കല്‍‌പനാ ചൌള ഉള്‍പ്പടെ ഏഴു ഗവേഷകര്‍ കൊല്ലപ്പെട്ടു.

ഫെബ്രുവരി 2

  • 1509 - ഡ്യു യുദ്ധം (തുര്‍ക്കി, ഈജിപ്ത്, ഗുജറത്തിലെ സുല്‍ത്താന്‍, സാമൂതിരി എന്നിവരടങ്ങിയ സഖ്യം, പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടത്തിയ യുദ്ധം)
  • 1878 - ഗ്രീസ് തുര്‍ക്കിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1933 - ഹിറ്റ്ലര്‍ ജര്‍മന്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടു.
  • 2007 - പിറവം എം.എല്‍.എ. എം.ജെ.ജേക്കബിന്റെ തെരെഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കി.

ഫെബ്രുവരി 3

ഫെബ്രുവരി 4

  • 1789 - ജോര്‍ജ്ജ് വാഷിങ്ടണ്‍ ആദ്യ അമേരിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
  • 1899 - ഫിലിപ്പൈന്‍സും അമേരിക്കയും തമ്മില്‍ യുദ്ധം ആരംഭിച്ചു.
  • 1948 - ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ശ്രീലങ്ക സ്വാതന്ത്യം നേടി.
  • 1969 - യാസര്‍ അറാഫത്, പാലസ്തീന്‍ വിമോചന മുന്നണിയുടെ അദ്ധ്യക്ഷനായി സ്ഥാനമേറ്റു.
  • 1999 - ഹ്യൂഗൊ ഷാ‍വേസ് വെനെസ്വേലയിലെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
  • 2003 - യൂഗോസ്ലാവ്യയുടെ ഔദ്യോഗിക നാമധേയം സെര്‍ബിയ ആന്റ് മോണ്ടിനീഗ്രോ എന്നാക്കി മാറ്റി
  • 2007 - ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത “ബ്രഹ്മോസ്” സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.
  • 2007 - കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്ടിയ അംഗീകരിച്ചു. ഇതോടെ തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ ഇല്ലാതായി

ഫെബ്രുവരി 5

  • 1936 - ചാര്‍ളി ചാപ്ലിന്റെ അവസാന നിശബ്ദചിത്രമായ മോഡേണ്‍ ടൈംസ് പുറത്തിറങ്ങി.
  • 1958 - ടൈബീ ബോംബ് എന്നറിയപ്പെടുന്ന ഒരു ഹൈഡ്രജന്‍ ബോംബ് ജോര്‍ജിയയിലെ സാവന്നാ തീരത്തു വച്ച്, അമേരിക്കന്‍ വായുസേനയുടെ പക്കല്‍ നിന്നും കാണാതായി. ഇത് ഇതേവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
  • 1962 - ഫ്രഞ്ച് പ്രസിഡണ്ട് ചാള്‍സ് ഡി ഗ്വാള്‍, ഫ്രഞ്ചു കോളനിയായിരുന്ന അള്‍ജീരിയ സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.

ഫെബ്രുവരി 6

ഫെബ്രുവരി 7

  • 1613 - മിഖായേല്‍ റൊമനോവ് (മിഖായേല്‍ ഒന്നാമന്‍) റഷ്യന്‍ സാര്‍ ചക്രവര്‍ത്തിയായി സ്ഥാനമേറ്റു.
  • 1962 - അമേരിക്ക ക്യൂബയുമായുള്ള എല്ലാ കയറ്റുമതി ഇറക്കുമതികളും നിരോധിച്ചു.
  • 1971 - സ്വിറ്റ്സര്‍ലാന്റില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു.
  • 1971 - ഗ്രെനഡ ബ്രിട്ടണില്‍ നിന്നും സ്വതന്ത്രമായി.
  • 1991 - ഹൈറ്റിയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ടെ പ്രസിഡണ്ട് ജീന്‍-ബെര്‍ട്രാന്‍ഡ് ആര്‍ടിസ്റ്റൈഡ് സ്ഥാനമേറ്റു.
  • 1992 - യുറോപ്യന്‍ യൂണിയന്‍ സ്ഥാപിതമായി.
  • 1999 - പിതാവായ ഹുസൈന്‍ രാജാവിന്റെ മരണത്തെതുടര്‍ന്ന് കിരീടാവകാശി അബ്ദുള്ള രാജകുമാരന്‍ ജോര്‍ദാനിലെ രാജാവായി സ്ഥാനമേറ്റു.

ഫെബ്രുവരി 8

  • 1622 - ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമന്‍ രാജാവ്‌ ഇംഗ്ലീഷ് പാര്‍ലമെന്റ് പിരിച്ചു വിട്ടു.
  • 1807 - എയ്‌ലോ യുദ്ധം - നെപ്പോളിയന്‍ ജെനറല്‍ ബെനിങ്സ്സെന്റെ നേതൃത്വത്തിലുള്ള റഷ്യയെ തോല്‍പ്പിച്ചു.
  • 1837 - അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡണ്ടായി റിച്ചാര്‍ഡ് ജോണ്‍സണ്‍ തെരഞ്ഞെടുക്കപ്പെട്ടു.
  • 2005 - ഇസ്രയേലും പാലസ്തീനും വെടിനിര്‍ത്തലിന് ധാരണയായി.

ഫെബ്രുവരി 9

  • 1900 - ഡേവിസ് കപ്പ് മത്സരത്തിന്റെ ആരംഭം.
  • 1962 - ജമൈക്ക സ്വതന്ത്രരാജ്യമായി.
  • 1969 - ബോയിംഗ് 747-ന്റെ ആദ്യ പരീക്ഷണപ്പറക്കല്‍.
  • 1971 - കാലിഫോര്‍ണിയയിലെ സാന്‍ ഫെര്‍ണാണ്ടോ വാലി മേഖലയില്‍ റിക്ചര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ സില്‍മാര്‍ ഭൂകമ്പം.

ഫെബ്രുവരി 10

ഫെബ്രുവരി 11

  • 1752 - അമേരിക്കയിലെ ആദ്യത്തെ ആശുപത്രിയായ പെന്‍സില്‍‌വാനിയ ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു.
  • 1917 - പെട്രോഗ്രാഡ് വന്‍ ജനാവലിക്ക് സാക്ഷ്യം വഹിച്ചു. യുദ്ധവിരുദ്ധ പ്രകടനവും അക്രമവും നടന്നു.
  • 1953 - ഇസ്രയേലുമായുള്ള ഉഭയകക്ഷിബന്ധങ്ങള്‍ സോവ്യറ്റ് യൂണിയന്‍ വിച്ഛേദിച്ചു.
  • 1990 - ദക്ഷിണാഫ്രിക്കയിലെ വിക്റ്റര്‍ വെഴ്സ്റ്റെര്‍ ജയിലിലെ‍ 27 വര്‍ഷത്തെ തുടര്‍ച്ചയായ ജയില്‍വാസത്തിനു ശേഷം നെത്സന്‍ മണ്ടേല ജയില്‍മോചിതനായി.
  • 1990 - മൈക്ക് ടൈസന് ലോക ഹെവി വെയ്റ്റ് കിരീടം നഷ്ടമായി.

ഫെബ്രുവരി 12

  • 1502 - വാസ്കോ ഡെ ഗാമ, ഇന്ത്യയിലേക്കുള്ള തന്റെ രണ്ടാമത്തെ യാത്ര ലിസ്ബണില്‍ നിന്നും തുടങ്ങി.
  • 1912 - ചൈനയില്‍ ജോര്‍ജിയന്‍ കലണ്ടര്‍ സമ്പ്രദായം ഔദ്യോഗികമായി അംഗീകരിച്ചു.
  • 2002 - യൂഗോസ്ലാവ്യയുടെ മുന്‍ പ്രസിഡണ്ട് സ്ലോബദാന്‍ മിലോസെവിച്ചിനെതിരെയുള്ള വിചാരണ ഹേഗില്‍ ആരംഭിച്ചു. ഈ വിചാ‍രണ പൂര്‍ത്തിയാകും മുന്‍പേ അദ്ദേഹം മരിച്ചു.

ഫെബ്രുവരി 13

  • 1668 - പോര്‍ച്ചുഗലിനെ സ്വതന്ത്രരാജ്യമായി സ്പെയിന്‍ അംഗീകരിച്ചു.
  • 1880 - തോമസ് ആല്‍‌വാ എഡിസണ്‍, എഡിസണ്‍ പ്രഭാവം കണ്ടെത്തി.
  • 1934 - സോവ്യറ്റ് ആവിക്കപ്പലായ ചെല്യുസ്കിന്‍ ആര്‍ട്ടിക് സമുദ്രത്തില്‍ മുങ്ങി.
  • 1945 - രണ്ടാം ലോകമഹായുദ്ധം: സോവ്യറ്റ് യൂണിയന്‍, നാസി ജര്‍മനിയില്‍ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റ് പിടിച്ചടക്കി.
  • 1960 - ഫ്രാന്‍സ് അതിന്റെ ആദ്യ അണുബോംബ് പരീക്ഷണം നടത്തി.
  • 1996 - നേപ്പളില്‍ മാവോയിസ്റ്റുകളും ഗവണ്മെന്റുമായുള്ള ആഭ്യന്തരയുദ്ധത്തിന് തുടക്കം.
  • 2001 - 400 പേരുടെ മരണത്തിന് കാരണമായ, റിക്ചര്‍ സ്കേലില്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം എല്‍ സാല്‍‌വഡോറില്‍ സംഭവിച്ചു.

ഫെബ്രുവരി 14

  • 1743 - ഹെന്രി പെല്‍ഹാം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
  • 1919 - പോളണ്ടും റഷ്യയുമായുള്ള യുദ്ധം തുടങ്ങി.
  • 1924 - ഇന്റര്‍നാഷണല്‍ ബിസിനസ്സ് മെഷീന്‍സ് കോര്‍പ്പറേഷന്‍ അഥവാ ഐ.ബി.എം. സ്ഥാപിതമായി.
  • 1945 - ചിലി, ഇക്വഡോര്‍, പരാഗ്വേ, പെറു എന്നീ രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ അംഗമായി.
  • 1946 - എനിയാക് (ENIAC) അഥവാ “ഇലക്ട്രോണിക് ന്യൂമെറിക്കല്‍ ഇന്റെഗ്രേറ്റര്‍ ആന്റ് കമ്പ്യൂട്ടര്‍” എന്ന ആദ്യ ഇലക്ട്രോണിക് കമ്പ്യൂട്ടര്‍ അമേരിക്കയിലെ പെന്‍സില്വാനിയ യൂണിവേര്‍സിറ്റി പുറത്തിറക്കി.
  • 1961 - അണുസംഖ്യ 103 ആയ ലോറന്‍സിയം എന്ന മൂലകം കണ്ടെത്തി.
  • 1989 - 1984-ലെ ഭോപ്പാല്‍ ദുരന്തത്തിനു നഷ്ടപരിഹാരമായി 470 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ഇന്ത്യാഗവണ്മെന്റിനു നല്‍കാമെന്നു യൂണിയന്‍ കാര്‍ബൈഡ് കമ്പനി ധാരണയിലെത്തി.
  • 1989 - എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദിയെ വധിക്കാനുള്ള നിര്‍ദ്ദേശം ഇറാന്‍ ആത്മീയ നേതാവ് ആയത്തോള്ള ഖൊമൈനി പുറപ്പെടുവിച്ചു.
  • 2005 - ഫിലിപ്പൈന്‍സിലെ മനിലയില്‍ തുടര്‍ബോംബാക്രമണങ്ങളെത്തുടര്‍ന്ന് 7 പേര്‍ കൊല്ലപ്പെടുകയും 151 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഫെബ്രുവരി 15

  • 1594 - ഗലീലിയോ ഗലീലിയുടെ ജന്മദിനം
  • 1794 - അമേരിക്കയിലെ മിസ്സോറി സംസ്ഥാനത്തെ സെന്റ് ലൂയിസ് നഗരം സ്ഥാപിതമായി
  • 1906 - ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി സ്ഥാപിതമായി
  • 1906 - കാനഡ ചുവപ്പും വെളുപ്പും കലര്‍ന്ന മേപ്പിള്‍ ഇല ആലേഖനം ചെയ്ത പതാക ഔദ്യോഗികമായി അംഗീകരിച്ചു
  • 1995 - കമ്പ്യൂട്ടര്‍ ഹാക്കര്‍ കെവിന്‍ മിറ്റ്നിക്കിനെ അതീവസുരക്ഷാ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ കടന്നു കയറിയ കുറ്റത്തിന്‌ എഫ്. ബി. ഐ അറസ്റ്റ് ചെയ്തു.
  • 2005 - യൂട്യൂബ് പ്രവര്‍ത്തനമാരംഭിച്ചു.

ഫെബ്രുവരി 16

  • 1936 - സ്പെയിനില്‍ പൊതു തിരഞ്ഞെടുപ്പ്: പോപ്പുലര്‍ ഫ്രണ്ട് അധികാരത്തിലേറി
  • 1947 - കാനഡയിലെ ജനങ്ങള്‍ക്ക് 80 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണത്തിനുശേഷം കാനഡയിലെ പൗരത്വം ലഭിച്ചു.
  • 1978 - ആദ്യത്തെ കമ്പ്യൂട്ടര്‍ ബുള്ളറ്റിന്‍ ബോര്‍ഡ് സിസ്റ്റം ആരംഭിച്ചു

ഫെബ്രുവരി 17

  • 1600 - തത്വചിന്തകന്‍ ജിയോര്‍ദാനോ ബ്രൂണോയെ മതവിശ്വാസത്തിനെതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ച് റോമില്‍ വച്ച് ജീവനോടെ ചുട്ടു കൊന്നു.
  • 1867 - സൂയസ് കനാലിലൂടെ ആദ്യ കപ്പല്‍ സഞ്ചരിച്ചു.
  • 1936 - ഫാന്റം ചിത്രകഥകള്‍ പുറത്തിറങ്ങി.
  • 1959 - മേഘപാളികളുടെ വിതരണം അളക്കുന്നതിനായി ആദ്യ കാലാവസ്ഥാനിരീക്ഷണോപഗ്രഹമായ വാന്‍‌ഗ്വാര്‍ഡ്-2 വിക്ഷേപണം നടത്തി.
  • 1979 - ചൈന-വിയറ്റ്നാം യുദ്ധം ആരംഭിച്ചു.
  • 1995 - ഐക്യരാഷ്ട്രസഭയുടെ മദ്ധ്യസ്ഥതയില്‍ നടപ്പാക്കിയ ഒരു വെടിനിര്‍ത്തലിലൂടെ പെറുവും ഇക്വഡോറും തമ്മില്‍ നടന്ന സെനെപ യുദ്ധത്തിന്‌ അറുതിയായി.
  • 1996 - ഫിലാഡെല്‍ഫിയയില്‍ വച്ച് ലോകചാമ്പ്യന്‍ ഗാരി കാസ്പറോവ്, ഡീപ് ബ്ലൂ സൂപ്പര്‍ കമ്പ്യൂട്ടറിനെ ഒരു ചെസ് മല്‍സരത്തില്‍ പരാജയപ്പെടുത്തി.
  • 2000 - മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 2000 പുറത്തിറങ്ങി.

ഫെബ്രുവരി 18

  • ബി.സി.ഇ. 3102 - ഹൈന്ദവവിശ്വാസപ്രകാരം കലിയുഗത്തിന്റെ ആരംഭം
  • 1885 - മാര്‍ക്ക് ട്വയിന്റെ അഡ്വഞ്ചേഴ്സ് ഓഫ് ഹക്കിള്‍ബറി ഫിന്‍ പ്രസിദ്ധീകരിച്ചു.
  • 1929 - ആദ്യ അക്കാദമി അവാര്‍ഡ് (ഓസ്കാര്‍ അവാര്‍ഡ്) പ്രഖ്യാപിച്ചു.
  • 1930 - ക്ലൈഡ് ടോംബോ, പ്ലൂട്ടോ കണ്ടെത്തി.
  • 1965 - ഗാംബിയ യു.കെ.യില്‍ നിന്നും സ്വാതന്ത്ര്യം നേടി.
  • 1979 - സഹാറാ മരുഭൂമിയില്‍ ആദ്യമായി തെക്കന്‍ അള്‍ജീരിയ പ്രദേശത്ത് ഹിമപാതം.

ഫെബ്രുവരി 19

  • 1674 - ഇംഗ്ലണ്ടും നെതര്‍ലാന്റും വെസ്റ്റ്മിനിസ്റ്റര്‍ സമാധാന ഉടമ്പടിയില്‍ ഒപ്പു വച്ച് മൂന്നാം ആംഗ്ലോ-ഡച്ച് യുദ്ധം അവസാനിപ്പിച്ചു. കരാറനുസരിച്ച് ഡച്ച് കോളനിയായിരുന്ന ന്യൂ ആംസ്റ്റര്‍ഡാം ഇംഗ്ലണ്ടിനു കൈമാറി അതിന്‌ ന്യൂയോര്‍ക്ക് എന്ന് പുനര്‍ നാമകരണം ചെയ്തു.
  • 1819 - ബ്രിട്ടീഷ് പര്യവേഷകന്‍ വില്യം സ്മിത്ത്, ദക്ഷിണ ഷെറ്റ്ലന്റ് ദ്വീപ് കണ്ടെത്തി.
  • 1881 - എല്ലാ ആല്‍ക്കഹോള്‍ പാനീയങ്ങളും നിരോധിക്കുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമായി കന്‍സാസ് മാറി.
  • 1942 - രണ്ടാം ലോകമഹായുദ്ധം: ഇരുനൂറ്റമ്പതോളം ജപ്പാനീസ് യുദ്ധവിമാനങ്ങള്‍ വടക്കന്‍ ഓസ്ട്രേലിയന്‍ നഗരമായ ഡാര്വിന്‍ ആക്രമിച്ചു. 243 പേര്‍ ഈ ആക്രമണത്തില്‍ മരിച്ചു.
  • 1959 - യു.കെ. സൈപ്രസിന്‌ സ്വാതന്ത്ര്യം നല്‍കി.
  • 1986 - സോവ്യറ്റ് യൂണിയന്‍, മിര്‍ ശൂന്യാകാശനിലയം വിക്ഷേപിച്ചു.

ഫെബ്രുവരി 20

ഫെബ്രുവരി 21

  • 1440 - പ്രഷ്യന്‍ കോണ്‍ഫെഡെറേഷന്‍ രൂപീകൃതമായി
  • 1848 - മാര്‍ക്സും ഏംഗല്‍സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു
  • 1948 - നാസ്കാര്‍ സ്ഥാപിതമായി
  • 1953 - ഫ്രാന്‍സിസ് ക്രിക്ക്, ജെയിംസ് ഡി വാട്സണ്‍ എന്നിവര്‍ ചേര്‍ന്ന് ഡി.എന്‍.ഏയുടെ ഘടന കണ്ടെത്തി
  • 1960 - ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്ട്രോ കച്ചവടസ്ഥാപനങ്ങള്‍ ദേശസാല്‍ക്കരിച്ചു

ഫെബ്രുവരി 22

  • 1495 - ഫ്രാന്‍സിലെ ചാള്‍സ് എട്ടാമന്‍ രാജാവ്‌ നേപ്പിള്‍സില്‍ കടന്ന് അധികാരം പിടിച്ചടക്കി.
  • 1855 - പെല്‍സില്‍‌വേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
  • 1876 - ബാള്‍ട്ടിമോറില്‍ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
  • 1923 - അമേരിക്ക ആദ്യത്തെ ഭൂഖണ്ഡാന്തര വ്യോമ തപാല്‍ സം‌വിധാനം ആരംഭിച്ചു
  • 1997 - സ്കോട്ലന്‍ഡില്‍ ക്ലോണിങ്ങിലൂടെ ഡോളി എന്ന ആടിനെ നിര്‍മ്മിച്ചു

ഫെബ്രുവരി 23

  • 1904 - പത്തു ദശലക്ഷം അമേരിക്കന്‍ ഡോളറിന്‌ അമേരിക്ക പനാമ കനാല്‍ മേഖലയുടെ നിയന്ത്രണം സ്വന്തമാക്കി.
  • 1917 - റഷ്യയില്‍ ഫെബ്രുവരി വിപ്ലവത്തിന്റെ തുടക്കം. സെയിന്റ് പീറ്റേഴ്സ് ബര്‍ഗ്ഗില്‍ പ്രകടനം ആരംഭിച്ചു.
  • 1919 - ബെനിറ്റോ മുസ്സോളിനി ഇറ്റലിയില്‍ ഫാസിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കി.
  • 1941 - ഗ്ലെന്‍ ടി. സീബോര്‍ഗ്, പ്ലൂട്ടോണിയം ആദ്യമായി വേര്‍തിരിച്ചു.
  • 1947 - ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡാര്‍ഡൈസേഷന്‍ (ഐ.എസ്.ഒ.) സ്ഥാപിതമായി.
  • 1997 - റഷ്യയുടെ‍ ശൂന്യാകാശനിലയമായ മിറില്‍ ഒരു വന്‍ തീപിടുത്തം സംഭവിച്ചു.

ഫെബ്രുവരി 24

  • 1582 - ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പ്പാപ്പ‍ ഗ്രിഗോറിയന്‍ കാലഗണനാരീതി പ്രഖ്യാപിച്ചു.
  • 1739 - കര്‍ണ്ണാല്‍ യുദ്ധം: ഇറാനിയന്‍ ഭരണാധികാരി നദിര്‍ ഷായുടെ സൈന്യം ഇന്ത്യയിലെ മുഗള്‍ ചക്രവര്‍ത്തി മുഹമ്മദ് ഷായെ പരാജയപ്പെടുത്തി.
  • 1868 - ആന്‍ഡ്രൂ ജോണ്‍സണ്‍, അമേരിക്കയിലെ ജനപ്രധിനിധിസഭ അധികാരഭ്രഷ്ടനാക്കുന്ന ആദ്യ പ്രസിഡണ്ട് ആയി. സെനറ്റ് പിന്നീട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
  • 1918 - എസ്റ്റോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1920 - നാസി പാര്‍ട്ടി രൂപീകൃതമായി.
  • 1945 - ഈജിപ്ത് പ്രധാനമന്ത്രി അഹമദ് മഹര്‍ പാഷ പാര്‍ലമെന്റില്‍ വച്ച് കൊല്ലപ്പെട്ടു.
  • 1989 - ദ് സാത്താനിക് വെര്‍സെസ് എന്ന് കൃതിയുടെ കര്‍ത്താവ് സല്‍മാന്‍ റുഷ്ദിയെ വധിക്കുന്നവര്‍ക്ക് ആയത്തുള്ള ഖൊമൈനി 30 ലക്ഷം അമേരിക്കന്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചു.

ഫെബ്രുവരി 25

ഫെബ്രുവരി 26

  • 1794 - കോപ്പന്‍‌ഹേഗനിലെ ക്രിസ്റ്റ്യന്‍സ്ബര്‍ഗ് കോട്ട കത്തി നശിച്ചു.
  • 1887 - ജോര്‍ജ് ലോമാന്‍, ഒരു ടെസ്റ്റ് ഇന്നിങ്സില്‍ എട്ട് വിക്കറ്റ് നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായി.
  • 1952 - ബ്രിട്ടന്റെ കൈവശം അണുബോംബുണ്ടെന്ന് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പ്രഖ്യാപിച്ചു.
  • 1986 - ഫിലിപ്പൈന്‍സില്‍ ജനകീയവിപ്ലവം.
  • 1991 - വേള്‍ഡ്‌വൈഡ്‌വെബ് എന്ന ആദ്യ വെബ് ബ്രൗസര്‍ ടിം ബെര്‍ണേഴ്സ് ലീ പുറത്തിറക്കി. പിന്നീട് ഇതിനെ നെക്സസ് എന്ന് പുനര്‍‌നാമകരണം ചെയ്തു.
  • 1991 - ഗള്‍ഫ് യുദ്ധം: കുവൈറ്റില്‍ നിന്ന് സേനാപിന്മാറ്റം നടത്തുകയാണെന്ന് സദ്ദാം ഹുസ്സൈന്‍ പ്രഖ്യാപിച്ചു.
  • 2006 - ലോകത്തെ മൊത്തം ജനസംഖ്യ 650 കോടിയിലെത്തി.

ഫെബ്രുവരി 27

  • 1594 - ഹെന്‍റി നാലാമന്‍ ഫ്രാന്‍സിലെ രാജാവായി.
  • 1700 - ന്യൂ ബ്രിട്ടന്‍ ദ്വീപ് കണ്ടെത്തി
  • 1884 - ഡൊമിനിക്കന്‍ റിപ്പബ്ബ്ലിക്ക് ഹെയ്തിയില്‍ നിന്നും സ്വതന്ത്രമായി
  • 1900 - ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി സ്ഥാപിതമായി

ഫെബ്രുവരി 28

  • 1854 - അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി രൂപീകൃതമായി.
  • 1928 - സി.വി. രാമന്‍, രാമന്‍ പ്രഭാവം പ്രസിദ്ധീകരിച്ചു.
  • 1935 - വാലസ് കരോത്തേഴ്സ്, നൈലോണ്‍ കണ്ടു പിടിച്ചു.
  • 1972 - അമേരിക്കയും ചൈനയും ഷന്‍‌ഗായ് കമ്മ്യൂണിക്കില്‍ ഒപ്പു വച്ചു.
  • 1975 - ലണ്ടനിലെ മൂര്‍ഗേറ്റ് സ്റ്റേഷനിലുണ്ടായ ഒരു ട്യൂബ് ട്രെയിന്‍ അപകടത്തില്‍ 43 പേര്‍ മരിച്ചു.
  • 1991 - ഒന്നാം ഗള്‍ഫ് യുദ്ധം അവസാനിച്ചു.
  • 2002 - അഹമ്മദാബാദിലെ വര്‍ഗ്ഗീയലഹളയില്‍ അമ്പത്തഞ്ചോളം പേര്‍ മരിച്ചു.

ഫെബ്രുവരി 29

  • 1892 - അമേരിക്കയിലെഫ്ലോറിഡയില്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്ഥാപിതമായി
  • 1960 - മൊറോക്കോയില്‍ ഭൂചലനം:മൂവായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു
  • 1988 - കേപ് ടൗണില്‍ അഞ്ചു ദിവസത്തെ വര്‍ണ്ണവിവേചന വിരുദ്ധ പ്രകടനത്തില്‍ പങ്കെടുത്തതിന്‌ സൗത്താഫ്രിക്കയിലെ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അടക്കം 100 വൈദികര്‍ അറസ്റ്റ് ചെയ്യപ്പെട്ടു
  • 1996 - പെറുവില്‍ ഒരു ബോയിങ്ങ് 737 തകര്‍ന്നു വീണ്‌ 123 പേര്‍ കൊല്ലപ്പെട്ടു
വര്‍ഷത്തിലെ മാസങ്ങളും ദിനങ്ങളും
ജനുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഫെബ്രുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 (29) (30)
മാര്‍ച്ച് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഏപ്രില്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
മേയ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ജൂണ്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ജൂലൈ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഓഗസ്റ്റ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
സെപ്റ്റംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഒക്ടോബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
നവംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഡിസംബര്‍     1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ആശയവിനിമയം
ഇതര ഭാഷകളില്‍
Static Wikipedia 2008 (March - no images)

aa - ab - als - am - an - ang - ar - arc - as - bar - bat_smg - bi - bug - bxr - cho - co - cr - csb - cv - cy - eo - es - et - eu - fa - ff - fi - fiu_vro - fj - fo - frp - fur - fy - ga - gd - gl - glk - gn - got - gu - gv - ha - hak - haw - he - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - jbo - jv - ka - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mg - mh - mi - mk - ml - mn - mo - mr - ms - mt - mus - my - mzn - na - nah - nap - nds - nds_nl - ne - new - ng - nn -

Liber Liber 2023 - Authors

abati - abba - abbate - accademia_degli_intronati - accati - accetto - acerbi - adami - agabiti - agamennone - aganoor - agaraff - agostini - agraives - agresti - agrippa - alamanni - albergati_capacelli - albert - albertazzi - albertelli - alberti - alberti_leandro - alberti_tommaso - albini - albinoni - albori_della_vita_italiana - alcott - aleardi - alfa - alfieri - algarotti - ali - alighieri - alighieri_jacopo - allen - aloysius - amabile - amalteo - amari - amati - ambrogini - amidei - amodeo - andersen - anderson - andrea_da_barberino - andreis - angiolieri - angiolini - anile - anonimo - antiquarie_prospettiche_romane - antoccia - antona_traversi - antonelli - appelius - apuleius - aragona - arbib - archinti - arenskij - aretino - ariosto - aristoteles - armaroli - aroldi - arouet - arrhenius - arrieta - arrighi - arrigoni - arsinov - artom - artusi - atlante - auber - audran - auto_da_fe_in_bologna - avancini - azeglio - bacci - baccini - bacci_peleo - bach - bachi - bachi_riccardo - bachofen - bach_carl_philipp_emanuel - bach_johann_bernhard - bach_johann_ludwig - bach_wilhelm_friedemann - bacigalupo - badia_y_leblich - baffo - bakunin - balakirev - balbo - balbo_italo - baldacci - balsamo - balzac - balzani - banchieri - bandello - bandi - baratono - baratono_adelchi - barbagallo - barbaranelli - barbarani - barbarich - barberini - barbiera - barbieri - barbieri_francisco - barbusse - barella - bargiacchi - baricelli - barla - barni - barrie - barrili - bartok - bartoli - bartoli_daniello - barzini - basile - bassano - bassano_anthony - bastianelli - baudelaire - baunard - bazzero - bazzoni - becattini - beccari - beccaria - beccaria_antonella - beckford - beethoven - belgioioso - belgiojoso - bellacchi - bellani - belli - bellini - belloc_lowndes - bellone - belo - beltrame - beltramelli - bembo - benaglio - benamozegh - benco - benco_delia - benedetti - benelli - beolco - berchet - berchet_guglielmo - berg - berlioz - bernard - bernardino_da_siena - berneri - berneri_camillo - berneri_maria_luisa - berni - bersezio - bertacchi - bertacchi_cosimo - bertelli - berti - bertinetti - bertini - bertola - bertoni - bertoni_brenno - bertoni_luigi - berwald - besana - bestiario_moralizzato - betteloni - betti - bettinelli - bettoni - bevilacqua - beyle - bhagavad_gita - biagi - bianchi - bianchi_giovini - bianco - bianconi - bianconi_giovanni_lodovico - bibbia - bibbiena - biber - biffoli - binazzi - bini - biografie_e_ritratti_d_illustri_siciliani - bisciola - bisi - bizet - bizzarri - bizzozero - blackwood - blake - blanch - blanchard - blaserna - boccaccio - boccalini - boccardi - boccardo - boccherini - bocchi - bodrero - boerio - boghen_conegliani - boiardo - boieldieu - boine - boito - boito_a - bolza - bon - bonacini - bonaparte - bonarelli - bonatelli - bonaventura - bonaventura_enzo - bond - bonfadini - bonghi - bonizzi - bonola - bonomo - bonvesin_de_la_riva - bordenave - borgese - borgese_giuseppe - borghi - borghi_armando - borodin - borri - bortolotti - boschetti_alberti - boscovich - bosio - bossi - botta - bottazzi - bottero - bouchardy - bourcet - bourdet - bouvier - bovio - bovio_libero - bozzano - bozzini - bracco - brahms - brancaccio - brera - bresadola - breton - brocchi - brofferio - broglio - bronte - bronzino - bruch - bruckner - bruna - brunelli - brunetti - bruni - bruni_giuseppe - bruno - brusoni - bufardeci - buia - buonaiuti - buonarroti - buonarroti_il_giovane - buoninsegni - buozzi - burchiello - burckhardt - burke - burnaby - burroughs - burzio - buschi - busetto - busoni - butti - buxtehude - buzzanca - byrne - byron - caccianiga - cacciatore - caccini - cafiero - cagna - cagni - cajkovskij - calandra - calcagno - caldarella - calestani - calvo - calza - camillo - camis - cammarano - camoes - campana - campanella - campolonghi - campra - canestrini - canestrini_alessandro - canina - cannabich - cannizzaro - cantalupo - cantoni - cantoni_giovanni - canto_gregoriano - cantu - capasso - capefigue - capella - capocci - capparoni - capponi - capranica - caprile - capuana - carabellese - caracciolo - caracciolo_enrichetta - carafa_capecelatro - carcano - cardano - cardile - carducci - carlyle - carmina_burana - carnevali - carocci - carpenter - carrera - carroll - carubia - casadei - casanova - casas - cassini - castelli - castelli_david - castelnuovo - castelvetro - casti - castiglione - castiglioni - catalani - caterina_da_siena - cather - cattaneo - cava - cavalcanti - cavallotti - cavara - caversazzi - caviglia - cefali - celesia - cellini - celoria - cena - cenni - cennini - cerlone - cernysevskij - cerro - cervantes - cervesato - cesarotti - cesi - chabrier - chanson_de_roland - chapi - charpentier - chaucer - chausson - chelli - cherubini - cherubini_eugenio - chesterton - cheyney - chiabrera - chiara - chiarelli - chiaretti - chiarini - chiesa - chigi - chiocchetti - chiosso - chiurlo - chopin - christiansen - chueca - ciaceri - ciamician - ciampoli - cian - ciano - cicero - cicogna - cielo - cifra - cimarosa - cinelli - cipriani - cittadella - claps - clarke - clementi - club_alpino_italiano - cocchi - codemo - coffa_caruso - coglitore - colagrossi - colajanni - coleridge - collenuccio - colletta - collins - collodi - colombe - colombo_fernando - colombo_michele - colonna - colonna_vittoria - colorni - columba - cominelli - compagni - compagnia_del_mantellaccio - comparetti - confucius - contessa_lara - conti - coperario - coppi - corano - corbino - cordelia - corelli - coresio - corio - cornaro - cornelius - cornoldi - corradini - cortesi - cosmi - cossa - costa - costa_andrea - coster - couperin - crawford - crawford_morris - cremonese - crispi - croce - crocella - croce_benedetto - croce_enrico - cronica_vita_di_cola_di_rienzo - cucca - cummins - cuneo - cuoco - cuomo - curiel - curti - curti_pier_ambrogio - cusani - cyrano_de_bergerac - dadone - dall_ongaro - dalmasso - dandrieu - danti - darwin - darwin_erasmus - daudet - dauli - da_ponte - da_porto - da_verona - debay - debenedetti - debussy - deledda - delibes - delius - della_casa - della_chiesa - della_porta - della_seta - della_valle - della_valle_pietro - delpino - del_lungo - del_lungo_carlo - dering - desanctis - descalzo - descartes - descuret - despres - devienne - dewey - de_amicis - de_angelis - de_astis - de_blasio - de_boni - de_bosis - de_cesare - de_cleyre - de_filippi - de_foe - de_franchi - de_gamerra - de_giovanni - de_gubernatis - de_marchi - de_maria - de_orestis - de_paoli - de_pellegrini - de_pretto - de_quincey - de_roberto - de_rubris - de_ruggiero - de_sanctis - de_vries - diabelli - diamante - dickens - diderot - difensore_degli_ebrei - dini - dito - dittersdorf - di_blasi - di_genio - di_giacomo - di_giovanni - di_giovanni_alessio - di_grazia - di_monaco - di_san_giusto - dolce - domenichi - donati - donaver - doni - donizetti - dorso - dossi - dostoevskij - douhet - doyle - draeseke - driesch - drigo - drosso - ducati - dukas - dumas - dunant - duparc - durante - du_mage - dvorak - d_albert - d_ambra - d_ancona - d_andrea - d_annunzio - d_arzo - d_emilio - d_india - eco - economisti_del_cinque_e_seicento - eisner - electronic_frontier_foundation - elgar - elia - emanuelli - emerson - emiliani_giudici - emma - emmanuel - engels - enriques - epictetus - epicurus - erasmus_roterodamus - eredia - ermacora - errante - errera - euclides - fabbri - fabiani - fabula_de_etc - faldella - fanciullacci - fanciulli - fanfani - fantazzini - fantoni - farga - fargion - farina - farinelli - farnaby - faure - favaro - fazello - federici - fernandez_caballero - fernandez_guardia - ferrabosco_il_giovane - ferrari - ferrari_carlotta - ferrari_giuseppe - ferrari_giuseppe_1720 - ferrari_paolo - ferrari_pietro - ferrari_pio_vittorio - ferrari_severino - ferrer - ferrero - ferretti - ferri - ferrieri - ferri_dina - ferri_giustino - ferroni - ferruggia - feuerbach - fiacchi - fibich - figner - figuier - filicaia - filippi - fillak - filopanti - finella - fioravanti - fioretti_di_san_francesco - fiore_di_leggende_cantari_antichi_etc - fiorini - firenzuola - flammarion - flaubert - fletcher - flies - florenzi - florio - flotow - fogazzaro - folengo - folgore - fontana - fontanarosa - fontane - fontefrancesco - fontenelle - formichi - fornaciari - forteguerri - fortis - foscolo - fraccacreta - fracchia - france - francesco_d_assisi - franchetti - franck - franco - frari - freud - frezzi - frugoni - fucini - fugassa - funck_brentano - gabetti - gabrieli - gabrieli_giovanni - galassi - galiani - galilei - gallaccini - galleani - galleria_palatina - gallina - gallo - galuppi - gamberi - gandhi - ganot - gargiulo - garibaldi - garrone - gatti - gautier - geminiani - gentile - gentile_iginio - gerard - geremicca - gerli - german - gershwin - gervasoni - gherardi - ghersi - ghislanzoni - ghisleri - giaccani - giacometti - giacosa - giamboni - gianelli - giannone - gibbon - gibellini - gide - gigli - giglioli - gille - gilles - ginzburg - gioberti - giolitti - giordana - giordano - giornale_per_i_bambini - giostra_delle_virtu_e_dei_vizi - giovannetti - giovannitti - giovio - giraud - giraudoux - giretti - giribaldi - giuseppe_da_forio - giusta_idea - giusti - glazunov - glinka - gluck - gobetti - goethe - gogol - goldoni - goldsmith - golgi - goll - gomes - gonin - gori - gori_pietro_1854_1930 - gorkij - gossec - gothein - gounod - gozzano - gozzi - gozzi_gasparo - graf - gramsci - granados - grande - grandi - grassi - grasso - grave - gray - graziani - gregorovius - gretry - grieg - grimaldi - grimm_jakob - grippa - grossi - grossi_vincenzo - groto - guadagnoli - gualandris - gualdo - guardione - guareschi - guarini - guelfi - guerrazzi - guerrini - guglielminetti - guglielmotti - guicciardini - guidetti - guidi - guidiccioni - guidi_michelangelo - guiducci - gulli - guy - haeckel - haendel - hamsun - harding - hasse - hauptmann - hawthorne - haydn - heron - herschel - hewlett - heywood - hichens - historia_di_papa - holborne - holst - homerus - hubay - huch - hugo - hummel - humperdinck - huxley - iacopone_da_todi - iacopo_da_sanseverino - iberti - ibn_gubayr - ibn_miskawayh - ibsen - imbriani - indy - ingrassia - innocentius_papa_12 - intorcetta - invernizio - ippolita_comunita_di_scriventi - ippolitov_ivanov - issel - istoria_critica - italia - jacobsen - james - janacek - jarro - jatta - jeans - jefferson - jenna - jennings - jerome - johansson - johnson - joinville - jolanda - joplin - jovine - joyce - juvalta - kaffka - kahn - kalevala - kalidasa - kant - karr - keynes - kipling - kleist - kollo - komzak - kovalevskaja - kropotkin - labriola - ladenarda - lady_gregory - lafargue - lagerlof - lalande - lalli - lalo - lancillotti - lando - landriani - lanzalone - lao_tzu - lasca - laser - lasso - latini - lattes - lattes_dante - lavater - lawrence - lazzarelli - lazzaretti - lazzeri - la_boetie - la_fontaine - la_lumia - leetherland - leggenda_di_tristano - legouve - lehar - leibniz - leitgeb - lemery - lemonnier - lenti_boero - leonardo - leoncavallo - leoni - leopardi - leroux - lesca - lessig - lessona - lettera_a_diogneto - levati - levi - levi_adolfo - levi_giulio_augusto - lewis - libri_piu_letti - libro_della_cucina - liebig - liesegang - liguria - linati - lipparini - lippi - liszt - littre - lizio_bruno - ljadov - lleo - locatelli - lockyer - lodi - lomazzo - lombardini - lombroso - lombroso_gina - london - longo - longus_sophista - lopez - lorentz - lorenzo - lorenzoni - lori - loria - lortzing - lo_valvo - lucatelli - lucchesini - lucianus - lucini - lucretius - luigini_federico - luini - lully - luna - lupo - lusitania - luther_blissett - luzio - macaulay - maccrie - machiavelli - mackay - maes - maeterlinck - maffei - magalotti - maggi - mahler - maineri - maistre - malamani - malatesta - malinverni - malon - malpassuti - mameli - mamiani - mannarino - manni - manno - mannu - mantegazza - manucci - manzoni - marais - marcelli - marcello - marchand - marchesani - marchesa_colombi - marchetti - marchi - marconi - maresca - mariani - marinelli - marinetti - marino - mario - marrama - marselli - marsili - martello - martineau - martinelli - martinelli_vincenzo - martinetti - martini - martini_ferdinando - martoglio - martucci - marugi - marx - mascagni - masci - masi - massarani - massenet - massimi - mastriani - mastro_titta - mattei - matteucci - mattirolo - maupassant - mazzarino - mazzini - medici - medici_ferdinando_i - medici_lorenzino - mehul - meli - melville - mendelssohn - menghini - mengozzi - merlini - merlino - messa_di_requiem - messina - metastasio - meyer - meyerbeer - meyrink - micanzio - michaelis - michel - michelstaedter - mieli - milani - mill - mille_e_una_notte - milton - mioni - mirbeau - misasi - misefari - moderata_fonte - modigliani - molinari - molnar - mommsen - monchablon - mondaini - moneta - mongai - mongitore - monicelli - monnier - montanelli - montesquieu - montessori - monteverde - monteverdi - monti - monti_achille - montpensier - moore - morandi - morandi_carlo - morando - morasso - more - moresco - moretti - morra - morris - morselli - morselli_ercole - mosca - moscardelli - mosso - mozart - mozzoni - mudge - mulazzi - mule - mule_bertolo - munthe - mura - muratori - muratori_lodovico - murger - murri - musorgskij - mussolini - musumeci - muzzi - nagy - nardini - narrazione_critico_storica_etc - natale - navigazione_di_san_brandano - nazioni_unite - neera - negri - negri_ada - negri_francesco - negri_gaetano - nencioni - nerucci - nettlau - nibby - nibelunghi - niccolini - nicolai - nicolaus_cusanus - nielsen - nieri - nietzsche - nievo - nivers - nobili - nordau - nordhoff - norsa - nota - notari - notturno_napoletano - novacek - novaro - novaro_mario - novatore - novella_del_grasso_legnajuolo - novelle_cinesi - novelle_indo_americane - novelle_italiane_dalle_origini_al_cinquecento - novellino - nucera_abenavoli - nuovi_misteri_del_chiostro_napoletano_etc - offenbach - ojetti - olper_monis - omodeo - onesto - oppenheim - orestano - oriani - orsi - orsini - ortolani - pachelbel - pacini - pacioli - padoa - padula - pagani - paganini - pagliaro - pailleron - paisiello - palazzi - paleologue - palladio - pallavicini - pallavicino - palli_bartolommei - palma - palmeri - palomba - pananti - pani - pannocchieschi - panzacchi - panzini - paolieri - pareto - parini - paris - parlatore - parmeggiani - pascal - pascal_carlo - pascarella - pascoli - pasinetti - pasolini - paterno - pausanias - pavese - peano - pellico - pellizzari - penzig - pepoli - percoto - pergolesi - perlman - perodi - perrault - petrarca - petrocchi - petruccelli_della_gattina - piave - piazza - piazza_antonio - piazzi - pico_della_mirandola - pierantoni_mancini - pieri - pierne - pigafetta - pignata - pinamonti - pinchetti - pindemonte - pino - pintor - pinza - pioda - piola - pirandello - pisacane - piscel - pissilenko - pitre - piva - pizzagalli - pizzigoni - pizzigoni_giuseppina - pizzirani - planche - plato - plinius_caecilius_saecundus - podesta - podrecca - poe - poli - polidori - polidori_francesco - polimanti - poliziano - polo - polybius - pompilj - ponchielli - popper - porati - porta - pov_ray_team - pozzi - pozzi_antonia - praetorius - praga - praga_marco - prati - previati - prevost - prose_e_poesie_giapponesi - proudhon - proust - prunas - puccini - puini - pulci - purcell - purgotti - puskin - puviani - quadrio - quel_libro_nel_cammino_della_mia_vita - quevedo - rabelais - rabizzani - raccolta_di_lettere_ecc - racconti_popolari_dell_ottocento_ligure - rachmaninov - racquet - radcliffe - raffaello_sanzio - raga - ragazzoni - rajberti - rajna - ramazzini - rameau - ramusio - randi - ranieri - rapisardi - rastrelli - ravagli - ravel - razzaguta - reclus - redi - regaldi - regalia - reger - reghini - regina_di_luanto - regnani - regno_d_italia_1805_1814 - reinecke - relazione_dell_atto_della_fede_etc - renan - renier_michiel - rensi - repubblica_romana_1849 - respighi - retif_de_la_bretonne - reuze - reyer - rezzonico - ricchi - ricchieri - ricci - ricci_paterno_castello - ricci_umberto - riccoboni - righetti - righi - rignano - rilke - rimatori_siculo_toscani_del_dugento - rime_dei_memoriali_bolognesi - rimini - rimskij_korsakov - rinaldini - ringhieri - ripa - ripamonti - rizzatti - roberti - robida - rocca - roccatagliata_ceccardi - rocca_enrico - rocco - roggero - rohlfs - rolando - romagnoli - romagnoli_augusto - romani - roma_e_la_opinione_etc - romberg - romussi - roncaglia_gino - rosa - rosadi - rosa_daniele - rose - rosetti - rosi - rosmini - rosselli_carlo - rosselli_nello - rossi - rossini - rossi_emanuele - rossi_giovanni - rostand - rousseau - roussel - rovani - rovetta - rubinstejn - ruffini - ruffini_francesco - russo - russolo - ruzzante - ryner - sabatini - sabatini_rafael - sabbadini - sacchetti - sacchetti_roberto - sacchi - sacheli - sacher_masoch - saffi - saffi_antonio - saint_evremond - saint_saens - salanitro - salfi - salgari - salimbene_da_parma - sallustius - salucci - saluzzo_roero - sangiorgio - sannazaro - santucci - sanudo - sanvittore - sarasate - sardegna_regno - saredo - sarno - sarpi - satta - savarese - savasta - savinio - savio - savioli - savi_lopez - savonarola - scarfoglio - scarlatti - scarpetta - scarpetta_maria - scartabellati - schein - schiaparelli - schiavini - schicchi - schiller - schioppa - schmid - schmidt - schopenhauer - schubert - schumann - schutz - schwarz - scilla - scina - scott - scrofani - scuto - sebastian - secchi - sella - seneca - serafini - serafino_aquilano - serao - sercambi - serena - serge - sergi - serra - servi - settembrini - sfinge - sforza - shakespeare - shaw - shelley - sicilia - siciliani - sidrac - sienkiewicz - sigonio - siliprandi - silva - simpson - sinding - sismondi - skrjabin - slataper - smetana - sobrero - sobrero_mario - socci - soler - solera - solmi - solovev - sommerfeld - sonzogno - sophocles - sorbelli - spampanato - spaventa - spaventa_filippi - sperani - speroni - spinazzola - spinelli - spinoso - spinoza - spohr - spontini - stacpoole - stael - stampa - statius - stefanoni - stein - steiner - stendhal - stenhammar - steno - stephens - sterne - stevenson - stewart - stirner - stoker - storia_dei_paladini_di_francia - storia_di_fra_michele_minorita - stowe - straparola - strauss - strauss_josef - strauss_jr - strauss_richard - strenna_di_ascolti_per_il_natale - stromboli - suk - sullivan - supino - suppe - supplica_degli_stampatori_e_etc - suzzara_verdi - svendsen - svevo - swift - sylos_labini - synge - szanto - szymanowski - tagore - tanini - tanini_alighiero - tarabotti - tarchetti - targioni_tozzetti - tartaglia - tartini - tartufari - tassini - tasso - tassoni - telemann - teloni - tempio - tenca - terentius - tesoro_di_scienze_etc - tessa - testoni - tettoni - theuriet - tholozan - thomas - thoreau - thorpe - thouar - thovez - thucydides - tigri - tilgher - timmermans - timpanaro - tiraboschi - titelouze - tocco - tolstoj - tomei - tommaseo - torelli - torelli_luigi - torricelli - tosco - tosti - tozzi - traina - trebbi - treitschke - trentin - tresca - trilussa - trimmer - troya - tucci - tumiati - turco - turgenev - ubaldini - uccellini - uda - ughetti - ultimi_fatti_di_milano - unesco - unione_europea - untersteiner - urgnani - vailati - valera - valery - vallardi - valles - valletta - valli - valvason - vannicola - vanzetti - varthema - varvaro - vasari - vassallo - vaticano - venerandi - venexiana - veneziani - venier - veniero - venosta - venturi - venturini - venturi_adolfo - verdi - verdinois - verdi_de_suzzara - veresaev - verga - vergilius - verne - veronese - verri_alessandro - verri_pietro - vertua - vettori - viaggi_di_gio_da_mandavilla - viani - vico - vieuxtemps - vigoni - villa - villabianca - villani - villani_matteo - villari - villiers_de_l_isle_adam - vinci - violante - viotti - viriglio - viscnu_sarma - vismara - vitali - vita_delitti - vita_italiana_nel_cinquecento - vita_italiana_nel_rinascimento - vita_italiana_nel_risorgimento - vita_italiana_nel_seicento - vita_italiana_nel_settecento - vita_italiana_nel_trecento - vitruvius - vivaldi - vivante - vivanti - vives - viviani - viviani_raffaele - vogue_melchior_de - volin - volpi - volta - voltaire - volterra - wagenaar - wagner - waldteufel - wallace - wallace_edgar - wallace_lewis - walpole - wassermann - weber - wells - wessely - white_mario - widmann - wieniawski - wilde - wolf - wolf_ferrari - woolf - world_wide_web_consortium - wundt - wu_ming - wu_ming_1 - wu_ming_2 - wu_ming_5 - yambo - yeats - yriarte - zagarrio - zanazzo - zandonai - zanella - zanghi - zanotelli - zavattero - zena - zhuang_zi - zola - zuccoli

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com