വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
തിരക്കുകള്‍ മൂലം അവധിയിലാണ്.ശനിയാഴ്ച്ചകളില്‍ പ്രത്യക്ഷപ്പെടുന്നതാണ്. |
ഉപയോക്താവ്:Atjesse എന്ന പേജ് ക്ലാസിക്ക്, മോണോബുക്ക് (default), Amethyst, നോസ്റ്റാള്‍ജിയ, സിമ്പിള്‍, MySkin, ക്ലോണ്‍ നീല എന്നീ സ്കിന്നുകളില്‍ കാണുക..
പുതിയസന്ദേശമിടുക
ഞാന്‍ ജെസ്സെ.ജെസ്സെ പീ ഫ്രാന്‍സിസ്. അഭി ആണ് എന്നെ ഇങ്ങോട്ട് പിടിച്ചൊണ്ട് വന്നത്. അഭി ആട്ടി വിടുന്ന ഈച്ചകളെ ആട്ടുകയാണ് ഇപ്പൊ പണി. എന്റെ വൈദ്യുത തപാല്‍ വിലാസം gtalkjesse@gmail.com ആണ്.ഈ പ്രാവ് എവിടെ വേണേലും പറക്കും.English വിക്കിയില്‍ നിന്ന് കിട്ടിയ Idea ആണ്.[പക്ഷെ വിക്കി ലൊഗോടെ താഴയെ പറക്കു :( ].
+2 വിലിപ്പോളായി...വിഷയം കമ്പ്യൂട്ടര്‍ സയന്‍സ് തന്നെ.ഞാന്‍ ഒരു സ്വതന്ത്ര സോഫ്റ്റ്വേര്‍ അനുകൂലിയാണ്.(പക്ഷെ എന്തു ചെയ്യാനാ......അഭി കൈ വിട്ടുപൊയി.........)
എന്റെ കുതിര ഓടിപ്പോകാതെ നോക്കലാണ് ഇപ്പൊ വിക്കിയില്‍ പ്രധാനപണി കമ്പ്യുട്ടര്‍ പ്രോഗ്രാമുകള്‍(ഇപ്പം ഇവ്ടുത്തെ ചേട്ടന്മാരുടെ താളുകള്‍)അകത്തളങ്ങള്‍ നോക്കി പഠിക്കുന്നു...ഒപ്പം വിക്കിയില്‍ ഓട്ടപ്രദക്ഷിണവും(ഒരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചിരിക്കുന്നു.)........
[തിരുത്തുക] നോട്ടപ്പുള്ളികള്‍
[തിരുത്തുക] ഞാന്‍ ഇവിടേമുണ്ടേ
ഇംഗ്ലിഷ് വിക്കി:http://en.wikipedia.org/wiki/user:Atjesse
എന്റെ ബ്ലോഗ്:http://tuxovermswin.blogspot.com
വിക്കിമീഡിയ http://meta.wikimedia.org/wiki/User:Mwjesse
മീഡിയാവിക്കി http://www.mediawiki.org/wiki/User:Wmjesse വിക്കിനിഖണ്ടു : http://ml.wiktionary.org/wiki/ഉപയോക്താവ്:Atjesse
[തിരുത്തുക] ദ് മിഡ്നൈറ്റ് എഡിറ്റ്(ഉറ്ങാതിരുന്ന രാത്രി)
ഈ എഡിറ്റ് നടത്തിയ ദിവസം ആകെ ഉറങ്ങിയത് 1 മണിക്കൂറാണ്. പാതിവട്ടിലാണ് ആ തലൈകെട്ടുകളടിച്ചതെന്ന് രാവിലെ വായിച്ചപ്പോഴാണ് മനസിലായത്
[തിരുത്തുക] ഈ ലൈനും വിക്കി എഡ് മലയാളീവത്കരിചത് പരീക്ഷിക്കാന്‍ ടൈപ്പിയതാണ്
[തിരുത്തുക] ഈ ലൈന്‍ വിക്കി എഡ് പരീക്ഷിക്കാനായി ടൈപിയതാണ്
[തിരുത്തുക] Frequently asked Questions(ഉത്തരങ്ങള്‍ ഒണ്‍ലി)
വിശ്വം ഭായ്ടെ സംശയം തീര്‍ക്കാനായി- ഞാന്‍ ഒരാണ്‍കുട്ടിയാണേ!!
അനൂപ് ഭായ്ടെ ചോദ്യം(പിന്നെ പലരും ചോദിച്ചിരുന്നു)- എന്താണ് ഇവിടെ ഈയടുത്തായി കാണാത്തത്? ഉ: ഞാന്‍ ഒരു ചോട്ടാ പുള്ള ഹൈ..ചോട്ടാന്ന് വെച്ഛാ വെരി വെരി ചോട്ടാ. +2 വിലാ. സ്കൂള്‍ തൊടങ്ങിയാ പിന്നെ കമ്പൂട്ടന് ബാന്‍ഡ്. പിന്നെ വല്ലപ്പോഴും ഒന്നിട്ടാതന്നെ വിക്ക്ഷ്ണറീലാരിക്കും മിക്കപ്പോഴും. ശനി ഞായര്‍ ദിവസോം മേം ഞാാന്‍ മിനിമം 1+ ആര്‍ട്ടിക്കിള്‍ പീഡിയേലും വിക്ഷണറീലും തൊടങ്ങീരിക്കും. ഇത് സത്യം സത്യം സത്യം.
[തിരുത്തുക] ഞാന്‍ എടുത്ത “ചിത്രങ്ങള്‍”
വിക്കീല് എറര്‍!!!(8 ജൂണ്‍ 2008)
|
ചിത്രം:ഐന്സ്റ്റീന് -100.jpg
ഐന്‍സ്റ്റീന്റെ വൈറ്റ് & ബ്ലാക്ക് ചിത്രം!!
|
|
|
ശലഭപുരസ്കാരം |
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ പുരസ്കാരം ഇനിയുള്ള എഴുത്തിന് ഒരു പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു. ഈ സമ്മാനം സമര്‍പ്പിക്കുന്നത് --അനൂപന്‍ 08:06, 11 ഏപ്രില്‍ 2008 (UTC) |
|