മൈക്രോസോഫ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍
തരം പൊതുമേഖല
സ്ഥാപിതം അല്‍ബുക്കര്‍ക്ക്, ന്യൂ മെക്സിക്കോ, അമേരിക്കന്‍ ഐക്യനാടുകള്‍ (1975 ഏപ്രില്‍ 4)[1]
ആസ്ഥാനം റെഡ്മണ്ട്, വാഷിങ്ടണ്‍
പ്രമുഖ വ്യക്തികള്‍ ബില്‍ ഗേറ്റ്സ്, സ്ഥാപകന്‍, എക്സിക്യൂട്ടീവ് ചെയര്‍മാന്‍
പോള്‍ അലന്‍, സ്ഥാപകന്‍
സ്റ്റീവ് ബാമര്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍
റേ ഓസി, ചീഫ് സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്റ്റ്
വ്യവസായ മേഖല കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍
പ്രസിദ്ധീകരണം
ഗവേഷണം
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍
Video games
ഉല്‍‌പന്നങ്ങള്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ്
മൈക്രോസോഫ്റ്റ് ഓഫീസ്
Microsoft Servers
മൈക്രോസോഫ്റ്റ് വിഷ്വല്‍ സ്റ്റുഡിയോ
Business Solutions
Games and Xbox
വിന്‍ഡോസ് ലൈവ്
വിന്‍ഡോസ് മൊബൈല്‍
വിറ്റുവരവ് US$44.2 billion (2006)[2]
പ്രവര്‍ത്തന വിറ്റുവരവ് US$16.4 billion (2006)[2]
(36.3% operating margin)[3]
അറ്റാദായം US$12.6 billion (2006)[2]
(31.6% net margin)[3]
തൊഴിലാളികള്‍s 71,172 (2006)[4]
മുദ്രാവാക്യം Your potential. Our passion.
വെബ്‌സൈറ്റ് www.microsoft.com


ലോകത്തിലെ ഏറ്റവും മികച്ച വിവരസാങ്കേതികവിദ്യാകമ്പനികളില്‍ ഒന്നും ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനിയുമാണ് മൈക്രോസോഫ്റ്റ്. ഓപ്പറേറ്റിങ് സിസ്റ്റം, ആപ്ലിക്കേഷന്‍ പ്രോഗ്രാമുകള്‍, സുരക്ഷാ പ്രോഗ്രാമുകള്‍, ഡാറ്റാബേസ്, കമ്പ്യൂട്ടര്‍ കളികള്‍, വിനോദ സോഫ്റ്റ്‌വെയറുകള്‍, ഹാര്‍ഡ്‌വെയറുകള്‍ തുടങ്ങി കമ്പ്യൂട്ടര്‍ വിപണിയുമായി ബന്ധപ്പെടുന്ന മിക്ക കാര്യങ്ങളിലും വ്യക്തിത്വം തെളിയിച്ച കമ്പനിയാണ് മൈക്രോസോഫ്റ്റ്. വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഗവേഷണം നടത്തുന്നതോടൊപ്പം ഒരു പിടി അംഗീകാരങ്ങളും മൈക്രോസോഫ്റ്റ് നല്‍കുന്നുണ്ട്. 102 രാജ്യങ്ങളിലായി 76000 ജീവനക്കാരുള്ള ഈ കമ്പനി ഒട്ടനവധി ഓണ്‍ലൈന്‍ സേവനങ്ങളും നല്‍കുന്നു. വിന്‍ഡോസ് എന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് കമ്പനിയുടെ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച ഉത്പന്നം. അവരുടെ ഓഫീസ് എന്ന സോഫ്റ്റ്വെയര്‍ സഞ്ചയവും വളരെ പേരുകേട്ടതാണ്.

[തിരുത്തുക] ആധാരസൂചിക

  1. Bill Gates: A Timeline. Retrieved on 2006-07-03.
  2. 2.0 2.1 2.2 Microsoft Fourth Quarter FY 2006 Earnings Release.
  3. 3.0 3.1 MICROSOFT CORP: Company Overview. Reuters. Retrieved on 2006-05-24.
  4. Fast Facts about Microsoft. Retrieved on 27 July, 2006.
മൈക്രോസോഫ്റ്റിലെ ജീവനക്കാര്‍ - 1978 - ലെ ചിത്രം
മൈക്രോസോഫ്റ്റിലെ ജീവനക്കാര്‍ - 1978 - ലെ ചിത്രം


ആശയവിനിമയം