വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Abhishek Jacob
ml |
മലയാളം മാതൃഭാഷയായുള്ള വ്യക്തി. |
|
ഈ ഉപഭോക്താവ് പരിപൂര്‍ണ സസ്യാഹാര ഭോജിയാണ്. |
|
ഞാന്‍ അഭിഷേക് ഉമ്മന്‍ ജേക്കബ്. പാലക്കാട് നിന്നുള്ള ഒരു വിക്കന്‍. ഇപ്പോള്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല. വീട്ടില്‍ ഈച്ചയാട്ടിയിരിക്കുന്നു. ഈച്ചയെയൊന്നും കിട്ടിയിലെങ്കില്‍ വിക്കിയില്‍ വന്ന് എന്തെങ്കിലും കുത്തിക്കുറിക്കും.
എന്റെ വൈദ്യുത തപാല്‍ വിലാസം abhishekjacob123@gmail.com (എന്റെ ഗുരുഭൂതങ്ങളേ ക്ഷമിക്കൂ. Electronicനെ ഞാന്‍ Electrical ആക്കി. വേറെ ഗതിയില്ലതെയാണ്. ഇവിടെ എല്ലാം മലയാളത്തില്‍ വേണം. അല്ലേല്‍ ഇവിടുത്തെ സാറന്മാര് നല്ല പെട തരും.)
[തിരുത്തുക] അവധിക്കാലവിക്കിമഹായജ്ഞം
[തിരുത്തുക] മറ്റ് കലാപരിപാടികള്‍
- വിക്കിവല്‍ക്കരണം
- കണ്ണിയിടല്
- അന്തര്‍വിക്കി
- വിഭാഗീകരണം
- ലയനം
- ഊസര്ബോക്സുണ്ടാക്കല്
- പിന്നെ കണ്ണില്ക്കണ്ടിട്ത്ത്കേറി സംവദിച്ച് എല്ലാവരുടേയും വായിലിരിക്കുന്നത് കേള്‍ക്കുക.
അവിടേം ഇവിടേം തപ്പി നടക്കാന്‍ ഇനി വയ്യ. സേര്‍ച്ചിയാല്‍ ഒരു കുന്തവും കിട്ടുകേമില്ല. കിട്ടുന്ന ലിങ്കെല്ലാം ഇവിടെ കൂട്ടിയിടാന്‍ പോവാണ്.
[തിരുത്തുക] ഞാന്‍ പിടിച്ച ചില പടങ്ങള്‍
ഇവിടെ വന്നേപ്പിന്നെ കിട്ടിയ ഒരു രോഗമാണ്. ഫോട്ടം പിടിത്തത്തേക്കുറിച്ച് ABCD ഛെ! അആഈഇ അറിഞ്ഞുകൂട. എന്തിന്റെ പടമെടുത്താലും ആ വസ്തുവൊഴിച്ച് ബാക്കിയെല്ലാം ഫോക്കസില്‍ വരുത്താനുള്ള അദ്ഭുത സിദ്ധിയുണ്ട്!
[തിരുത്തുക] പത്തായപ്പുര നക്ഷത്രങ്ങള്‍ !!!
|
|
ശലഭപുരസ്കാരം |
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ പുരസ്കാരം ഇനിയുള്ള എഴുത്തിന് ഒരു പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു. ഈ സമ്മാനം സമര്‍പ്പിക്കുന്നത് സസ്നേഹം,--സുഗീഷ് 18:47, 29 നവംബര്‍ 2007 (UTC) |
|
|
മിഠായ് |
മലയാള വിക്കിയോടുള്ള കടുത്ത സ്നേഹത്തിന് മധുരം നിറഞ്ഞ ഈ മിഠായി നല്‍കുന്നത് --അനൂപന്‍ 08:56, 30 ഡിസംബര്‍ 2007 (UTC) |
|
|
നക്ഷത്രം |
നദികളെക്കുറിച്ച് താങ്കള്‍ എഴുതുന്ന ലേഖനങ്ങള്‍ വിക്കിപീഡിയക്ക് എന്നെന്നും മുതല്‍ക്കൂട്ടാണ്. ഇനിയും എഴുതുക. സ്നേഹപൂര്‍വ്വം ഒരു നക്ഷത്രം ഇതോടൊപ്പം സമര്‍പ്പിക്കുന്നു. --Vssun 13:09, 21 ജനുവരി 2008 (UTC) |
|
|
യജ്ഞം |
മൂലകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളെഴുതാന്‍ നടത്തുന്ന യജ്ഞത്തിന് പ്രചോദനമായി ഒരു പുരസ്കാരം സമര്‍പ്പിക്കുന്നു. സ്നേഹത്തോടെ --Vssun 10:59, 11 ഏപ്രില്‍ 2008 (UTC) |