See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഉപയോക്താവിന്റെ സംവാദം:Abhishek Jacob - വിക്കിപീഡിയ

ഉപയോക്താവിന്റെ സംവാദം:Abhishek Jacob

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Abhishek !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്
മൊഴി കീ മാപ്പിങ്ങ്


താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍‍‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ ഉപയോക്താവിനുള്ള താളില്‍‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ‍ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ സം‌വാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാന്‍ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കില്‍ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമില്‍ ഉണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും താങ്കളെ സഹായിക്കും.

-- അനൂപന്‍ 15:42, 26 നവംബര്‍ 2007 (UTC)

അഭിഷേക്, ഇടതുവശത്തെ പണിസഞ്ചി എന്ന മെനുവിനുള്ളില് അപ്‌ലോഡ് ലിങ്ക് കണ്ടെത്താനാവും. അതിലൂടെ താങ്കള്‍ക്ക് ചിത്രങ്ങള്‍ കയറ്റാം. താങ്കള്‍ടെ കമ്പ്യൂട്ടറില്‍ കിടക്കുന്ന ചിത്രങ്ങളില്‍ പകര്‍പ്പാവകാശം ഇല്ലാത്ത പടങ്ങള്‍ അതായത് കോപ്പി അടിക്കരുതെന്ന് വിലക്കിയിട്ടുള്ളതോ സോര്‍സ് ഏതാണെന്ന് അറിയാത്തതായോ പടങ്ങള്‍ ഒഴിച്ച് മറ്റുള്ള പടങ്ങള്‍ താങ്കള്‍ക്ക് കയറ്റാം. അപ്‌ലോഡ് ചെയ്യുന്ന സമയത്ത് യോജിച്ച് പകര്‍പ്പാവകാശ ടാഗുകള്‍ സെലക്റ്റ് ചെയ്യുകയും ചെയ്യണം എന്നുമോര്‍മ്മിപ്പിക്കട്ടേ. നന്ദി ചള്ളിയാന്‍ ♫ ♫ 17:33, 30 നവംബര്‍ 2007 (UTC)

ഉള്ളടക്കം

[തിരുത്തുക] വിക്കിവല്‍ക്കരണം, അപൂര്‍ണ്ണലേഖനങ്ങള്‍

അഭിഷേക്, നമസ്കാരം. ഗഞ്ചിറ, ശംഖ് എന്നിവയില്‍ വരുത്തിയ മാറ്റങ്ങള്‍ ഒന്നു ശ്രദ്ധിക്കുമല്ലോ? വിക്കിയില്‍ പേജുകള്‍ തമ്മിലുള്ള ലിങ്കിങ്ങുകള്‍ കൂടുതല്‍ വായന സാദ്ധ്യമാക്കുന്നു. അതുപോലെ അപൂര്‍ണ്ണലേഖനങ്ങളില്‍ അപൂര്‍ണ്ണമെന്ന ഫലകം ചേര്‍ത്താല്‍ പിന്നീടു വരുന്നവര്‍ക്ക് കണ്ടെത്താനും വിവരം ചേര്‍ക്കാനും എളുപ്പമാകും. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കൂ. നന്ദി --ജ്യോതിസ് 13:56, 3 ഡിസംബര്‍ 2007 (UTC)

ലേഖനങ്ങള്‍ നന്നാവുന്നുണ്ട് അഭിഷേക്. ലേഖനങ്ങള്‍ എഴുതാന്‍ സഹായിച്ച് ഗ്രന്ഥങ്ങള്‍ കൂടി റഫറന്‍സായി കൊടുക്കണം. ഏത് ഗ്രന്ഥം, എഴുതിയതാര്‍. പ്രസാധകര്‍ എന്നീ വിവരങ്ങളും വേണം തിരഞ്ഞെടുത്ത് ഏതെങ്കിലും ലേഖനങ്ങള്‍ പരിശോധിച്ചാല്‍ സംഗതി വ്യക്തമാവും. സംശയം ഉണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ട. --ചള്ളിയാന്‍ ♫ ♫ 12:58, 4 ഡിസംബര്‍ 2007 (UTC)

എല്ലാ പ്രിന്‍റഡ് മാറ്ററുകളും റഫറന്‍സ് ആണ്. പക്ഷേ ഏതാണ് റഫറന്‍സായി കൊടുക്കുന്നത് എന്നത് ഒരോരുത്തരുടേയും ഇഷ്ടമാണ്. ബാലരമ പോലുള്ള കുട്ടികള്‍ടെ പുസ്തകങ്ങള്‍ക്ക് വിക്കി യാണ് റഫറന്‍സ് ആകേണ്ടത്. മറിച്ചായാല് തരക്കേടില്ല. എങ്കിലും മെച്ചപ്പെട്ട റഫറന്‍സ് ഗ്രന്ഥങ്ങള്‍ കിട്ടിയാല്‍ പകരം വക്കേണ്ടതാണ് എന്നുമാത്രം. മരുന്നിനായി ബാലരമയും ഉപയോഗിക്കാം. --ചള്ളിയാന്‍ ♫ ♫ 13:23, 4 ഡിസംബര്‍ 2007 (UTC)

മേല്പറഞ്ഞത് ചള്ളിയാന് വിക്കിയിലെ നയമായിരിക്കണം. വിക്കിപീഡിയയിലെ നയമല്ല. വിക്കിപീഡിയയുടെ നയം ഇതാണ്. WP:RS. ചള്ളിയാനേ, പട്ടം കിട്ടിയെന്നു വെച്ച് അറിവില്ലാത്ത കാര്യത്തില് ഉദ്ബോധനം വേണ്ടാ. kaliകൂട്ടer

അഭിഷേകിന്റെ ചോദ്യത്തിന്‌ ഉത്തരം നല്‍ക് മാഷെ. എന്നെ താറടിക്കലൊക്കെ അതി കഴിഞ്ഞിട്ടാവാം. ഈ ലിങ്കൊക്കെ നമ്മളും കുറേ കണ്ടതാ. ബാലരമ ഡൈജസ്റ്റിനെ ഏത് പട്ടികയില്‍ പെടുത്തിയിരിക്കുന്നു എന്നു പറയൂ kaliകൂട്ടer --ചള്ളിയാന്‍ ♫ ♫ 02:27, 5 ഡിസംബര്‍ 2007 (UTC)

ഞാന്‍ എന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍കുന്നു.WP:CITE ഇതായിരിക്കും കൂടുതല്‍ ഉപകാരപ്രദം. --ചള്ളിയാന്‍ ♫ ♫ 07:35, 5 ഡിസംബര്‍ 2007 (UTC)

[തിരുത്തുക] ലിങ്ക് നല്‍കുന്നത്

തിരുത്തലുകള്‍ ശ്രദ്ധിക്കുക. ലിങ്കിനായി വികിവിന്യാസങ്ങള്‍ എന്ന് താഴെ (താങ്കള്‍ തിരുത്തുമ്പോഴോ ലേഖനങ്ങള്‍ എഴുതുമ്പോഴോ താഴെ കാണുവാന്‍ സാധിക്കുന്നതാണ്‌) കൊടുത്തിട്ടുണ്ട്. അതില്‍ | ഈ തന്നിരിക്കുന്ന അടയാളം ചേര്‍ത്തുകഴിയുമ്പോള്‍ അത് ലിങ്കായി മാറുന്നതാണ്‌. അതായത് [[ പ്ലാവ് എഴുതിയതിന്‌ ശേഷം | ചേര്‍ക്കുക, അതിനുശേഷം ബാക്കിയുള്ളത് ചേര്‍ക്കുക. സംശയം ഉണ്ടായാല്‍ പ്രിവ്യൂ നോക്കി തിരുത്താവുന്നതാണ്‌. ശ്രമിക്കുക. എല്ലാ ഭാവുകങ്ങളും --സുഗീഷ് 11:49, 5 ഡിസംബര്‍ 2007 (UTC)

മാഷെ, ഇത് ഒന്ന് ലിങ്കി നോക്കിയെ. തെറ്റുണ്ടെങ്കില്‍ നമുക്ക് തിരുത്താം. ധൈര്യമായി തുടങ്ങിക്കോ. --സുഗീഷ് 12:59, 5 ഡിസംബര്‍ 2007 (UTC)
കൊള്ളാം വളരെ നന്നായിരിക്കുന്നു. ഒരു വാക്യം തീര്‍ന്ന് കുത്തിട്ടാല്‍ ഒരു സ്പേസ് ഇടുന്ന കാര്യം കൂടി പരിഗണിക്കുക.--സുഗീഷ് 13:05, 5 ഡിസംബര്‍ 2007 (UTC)

എന്റെ അറിവില്‍ ഷോര്‍ട്ട് കട്ടുകള്‍ ഒന്നും ഇല്ല. ഇതിനെക്കുറിച്ച് കൂടുതല്‍ അറിവുള്ളവരോട് ചോദിക്കുക. എനിക്ക് അറിയാവുന്ന കാര്യങ്ങളില്‍ മാത്രം ഞാന്‍ പറഞ്ഞുതരാം.--സുഗീഷ് 13:12, 5 ഡിസംബര്‍ 2007 (UTC)

താങ്കള്‍ എന്നോട് ചോദിച്ച ചോദ്യത്തിന്‌ സുഗീഷ് മറുപടി നല്‍കിയതിലൂടെ കാര്യം വ്യക്താമായി എന്ന് കരുതുന്നു. അതിനായി പൈപ്പ്ഡ് ലിങ്കുകള്‍ ഉപയോഗിക്കുക എന്നതാണ്‌ രീതി | എന്ന പൈപ്പ് ചിഹ്നം ഇടക്ക് ഉപയോഗിക്കുകയാണ്‌ അത് [[പ്ലാവ്|പ്ലാവിന്റെതടി]] എന്നെഴുതിയാല്‍ ദാ. പ്ലാവിന്റെതടി ഇത് പോലെ വരും , ലിങ്ക് പ്ലാവിലേക്ക് പോവുകയും ചെയ്യും . --ചള്ളിയാന്‍ ♫ ♫ 15:54, 5 ഡിസംബര്‍ 2007 (UTC)

[തിരുത്തുക] ഫോണ്ട് പ്രശ്നം

ഈ താള്‍ ഉപകാരപ്രദമാവും. ഇനിയും സംശയങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ തത്സമയസംവാദത്തിലോ എന്റെ സംവാദത്താളിലോ ജിമെയിലിലോ കയറി ശല്യം :-) ചെയ്യാന്‍ മടിക്കെണ്ടതില്ല. --സാദിക്ക്‌ ഖാലിദ്‌ 17:09, 5 ഡിസംബര്‍ 2007 (UTC)

Internet explorer-റിലാണെങ്കില്‍ Tools->Internet Options -> Font (General tab) -> Language script: Malayalam-വും Web page font: AnjaliOldLipi -യുമാക്കിയാല്‍ പ്രശനം തീരുമെന്ന് തോന്നുന്നു. ഇനി വേറെ വല്ല ബ്രൌസറുമാണെങ്കില്‍ ഇതിനു സമാനമായ സെറ്റിങ്ങ്സും. അഞ്ജലി ഇവിടുണ്ട് ട്ടോ.--സാദിക്ക്‌ ഖാലിദ്‌ 18:21, 6 ഡിസംബര്‍ 2007 (UTC)
 :-) --സാദിക്ക്‌ ഖാലിദ്‌ 12:47, 7 ഡിസംബര്‍ 2007 (UTC)
പുതിയ സന്ദേശങ്ങള്‍ ഏറ്റവും താഴെയായി രേഖപ്പെടുത്തണം. ഇടക്കെഴുതിയാല്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അപ്-ലോഡ് ലിങ്കില്‍ ഞെക്കിയാല്‍ അപ്‌ലോഡ് താള്‍ വരേണ്ടതാണല്ലോ... --ചള്ളിയാന്‍ ♫ ♫ 06:45, 8 ഡിസംബര്‍ 2007 (UTC)

പേജില്‍ ഡെസ്റ്റിനേഷന്‍ പേരും പിന്നെ ലൈസന്‍സും സെലക്റ്റ് ചെയ്ത ശെഷം ശ്രമിച്ചു നോക്കൂ. എവിടെയോ ബ്ലാങ്ക് ഫീല്‍ഡ് വരുന്നതാണ്‌ പ്രശ്നം. --ചള്ളിയാന്‍ ♫ ♫ 08:31, 8 ഡിസംബര്‍ 2007 (UTC)

ബാര്‍ണ്‍സ്റ്റാര്‍ ഫലകം എങ്നെയുണ്ടാക്കമെന്ന് വിക്കിപീഡിയ:നക്ഷത്രബഹുമതികള്‍ ഇവിടെ ഉണ്ട്. ഉദാഹരണ സഹിതം. --ചള്ളിയാന്‍ ♫ ♫ 08:05, 12 ഡിസംബര്‍ 2007 (UTC)

[തിരുത്തുക] കറ്റാമരന്‍

കറ്റാമരന്‍ ഇതിനെ കുറിച്ച് രണ്ടു വരി തോണി എന്ന ലേഖനത്തില്‍ ചേര്‍ക്കാമോ? ഇതിനെയാണോ കൊതുമ്പുവള്ളം എന്നു വിളിക്കുന്നത്?--സാദിക്ക്‌ ഖാലിദ്‌ 15:18, 15 ഡിസംബര്‍ 2007 (UTC)

ഇവിടെ ഒരെണ്ണം കാണുന്നുണ്ട്--സാദിക്ക്‌ ഖാലിദ്‌ 15:28, 15 ഡിസംബര്‍ 2007 (UTC)

[തിരുത്തുക] ഫലമ്

അഭി, കേരളത്തിലെ വാദ്യങ്ങള്‍ എന്ന ഫലകം നീലയാകിയതില്‍ സന്തോഷം. കുറച്ചു ചിത്രങ്ങള്‍ കൂടി കയറ്റിയാല്‍ നന്നായിരുന്നു. --സുഗീഷ് 14:28, 22 ഡിസംബര്‍ 2007 (UTC)

[തിരുത്തുക] മഹാനദീ/മഹനദി

ദീര്‍ഘം ഒഴിവാക്കി മഹനദി എന്നാക്കിയിട്ടുണ്ട്. തെറ്റാണെങ്കില്‍ തിരുത്തണേ. --സാദിക്ക്‌ ഖാലിദ്‌ 15:46, 25 ഡിസംബര്‍ 2007 (UTC)

ഫലകം ശരിയാക്കിയിട്ടുണ്ട്. അതില്‍ മുന്‍പ് ആരോ തെറ്റിയെഴുതിയതാ :-) --സാദിക്ക്‌ ഖാലിദ്‌ 09:17, 26 ഡിസംബര്‍ 2007 (UTC)

[തിരുത്തുക] ഭാഷകളിലേക്ക് ലിങ്ക്

ലേഖനങ്ങളില്‍ മറ്റു ഭാഷകളിലേക്ക് ലിങ്ക് ഒരെണ്ണമെങ്കിലും നമ്മള്‍ തന്നെ കൊടുക്കണം. ബാക്കി പിന്നെ ബോട്ട് നോക്കിക്കോളും. 1, 2 ഈ താളുകള്‍ സഹായകരമായേക്കും --സാദിക്ക്‌ ഖാലിദ്‌ 14:47, 30 ഡിസംബര്‍ 2007 (UTC)

[തിരുത്തുക] പുതുവത്സരാശംസകള്‍

അഭിക്കും കുടുംബത്തിനും നന്യും സ്നേഹവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു. --സുഗീഷ് 18:49, 31 ഡിസംബര്‍ 2007 (UTC)

[തിരുത്തുക] Happy New Year

ജിഗേഷിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍-- ജിഗേഷ് സന്ദേശങ്ങള്‍  18:53, 31 ഡിസംബര്‍ 2007 (UTC)

താങ്കള്‍ക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 01:22, 1 ജനുവരി 2008 (UTC)

[തിരുത്തുക] പോയതു പോട്ടെ

അതേ പേരില്‍ ഒരു ചിത്രം വിക്കിപീഡിയ കോമണ്‍സില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടായിരുന്നു.അവിടെ നിന്നും ആ ചിത്രം ആരോ ഡിലീറ്റി.അതാണു ആ ബോട്ട് താങ്കളുടെ പേജില്‍ നിന്നും,അതിരപ്പിള്ളി താളില്‍ നിന്നും ചിത്രത്തിന്റെ ലിങ്ക് ഡിലീറ്റിയത്.ആ ചിത്രം താങ്കള്‍ക്ക് എവിടെ നിന്നാണ്‌ ലഭിച്ചത്?--അനൂപന്‍ 16:35, 4 ജനുവരി 2008 (UTC)

താങ്കള്‍ തന്നെ എടുത്ത ചിത്രം ആണ്‌ എന്നു 100% ഉറപ്പുണ്ടെങ്കില്‍ വേറെ പേരില്‍(പേരു മലയാളത്തില്‍ എഴുതിയാല്‍ ഒരു ബോട്ടും ഡിലീറ്റില്ല:) ഉദാ:വെള്ളച്ചാട്ടം.JPG ) അനുയോജ്യമായ ലൈസന്‍സ് കൊടുത്ത് അപ്‌ലോഡ് ചെയ്തോളൂ.കുഴപ്പമില്ല--അനൂപന്‍ 16:42, 4 ജനുവരി 2008 (UTC)

[തിരുത്തുക] ശാലോം ടി.വി.

സംവാദം:ശാലോം ടി.വി. ഒന്നു കാണുക.നമ്മുടെ ശാലോം ടിവിയും ഇംഗ്ലീഷ് ലേഖനവും വേറെ വേറെ ആണല്ലോ.അല്ല രണ്ടും ഒന്നാണോ?--അനൂപന്‍ 10:01, 26 ജനുവരി 2008 (UTC)

[തിരുത്തുക] ചക്രം.ജെ പി ജി

ചക്രത്തിന്റെ പടം നേരത്തെ തന്നെ സമര്‍പ്പിച്ചിട്ടുണ്ടല്ലോ അഭീ--അനൂപന്‍ 15:42, 26 ജനുവരി 2008 (UTC)

[തിരുത്തുക] മെറ്റാ

അഭിഷേക് അതു മീഡിയാവിക്കി മെസ്സേജ് എക്സ്പോര്‍ട്ട് ചെയ്തപ്പോല്‍ വന്ന ഒരു പിഴവാണു. മറ്റു ചിലയയിടത്തും അങ്ങനെ വരുന്നുണ്ട്. 2 ദിവസത്തിനുള്ളില്‍ അതു ശരിയാകും.--ഷിജു അലക്സ് 08:44, 3 ഫെബ്രുവരി 2008 (UTC)

The problem looks a lot more pronounced than I had understood yesterday. Looks like this needs to be fixed urgently. Please refer my note here. I have requested Siebrand to fix it. --ജേക്കബ് 14:21, 3 ഫെബ്രുവരി 2008 (UTC)

[തിരുത്തുക] സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

സച്ചിന്‍ തെന്‍ഡുല്‍ക്കറെ വിപുലീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒരു താരകം തരണമെന്നുണ്ട്.ഫീച്ചേര്‍ഡ് ആക്കിയിട്ട് തരാം

.അതു പോരെ?--അനൂപന്‍ 07:42, 6 ഫെബ്രുവരി 2008 (UTC)

ഇപ്പോ അതൊക്കെ ശരിയായില്ലേ.ഇനി ധൈര്യമായി കൊടുത്തോളൂ--അനൂപന്‍ 09:13, 6 ഫെബ്രുവരി 2008 (UTC)

സച്ചിന്‍.....:(

        -ജെസ്സെ

[തിരുത്തുക] സച്ചിന്‍ 41

സച്ചിന്റെ 41 സെഞ്ച്വറികളുടെ ലിസ്റ്റ് കിട്ടിയിട്ടുണ്ട്.http://cricketarchive.co.uk/cgi-bin/ask_the_player_oracle.cgi ഇവിടെ Score Range List സെലക്ട് ചെയ്ത് player number 1933 എന്ന് ടൈപ്പ് ചെയ്ത് ,restrict match type -ല്‍ ODI select ചെയ്ത് ,restrict scores (score range only) -ല്‍ 100 & 200 എന്നു അടിച്ച് സബ്‌മിറ്റ് ചെയ്താല്‍ സച്ചിന്റെ സെഞ്ച്വ്വറികളുടെ പൂര്‍ണ്ണ പട്ടിക കാണാം. http://cricketarchive.co.uk/cgi-bin/ask_the_player_oracle.cgi?playernumber=1933&searchtype=ScoreRangeList&matchtype=ODI&startscore=100 ഈ കണ്ണി ഞെക്കി submit ബട്ടണ്‍ ഞെക്കിയാലും മതി. പിന്നെ പരിഭാഷപ്പെടുത്തിയതില്‍ വന്ന അപാകതകളില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല.എല്ലാവര്‍ക്കും പറ്റാവുന്നതേ ഉള്ളൂ.ലിസ്റ്റ് പൂര്‍ത്തിയായിട്ട് പ്രത്യക്ഷപ്പെടുത്തുന്നതല്ലേ നല്ലത്?--അനൂപന്‍ 09:34, 8 ഫെബ്രുവരി 2008 (UTC)

[തിരുത്തുക] നന്ദി

സ്വാഗതത്തിന് നന്ദി. Jayakumar 07:48, 10 ഫെബ്രുവരി 2008 (UTC)

[തിരുത്തുക] എന്താണ് സന്തുലിതമല്ലാത്തത്?

എന്താണ് സന്തുലിതമല്ലാത്തത്? വിശദീകരിക്കൂ. വെറുതെ ടാഗിട്ട് മാറി നിന്നാല്‍ പോരല്ലോ --87.109.39.128 15:08, 11 ഫെബ്രുവരി 2008 (UTC)

[തിരുത്തുക] ആശംസകള്‍

പത്താം തരം പരീക്ഷ എഴുതാന്‍ പോകുന്ന അഭിഷേകിന്‌ എല്ലാ ആശംസകളും.--അനൂപന്‍ 16:15, 26 ഫെബ്രുവരി 2008 (UTC)

[തിരുത്തുക] പിറന്നാളാശംസകള്‍ക്ക് നന്ദി

--അനൂപന്‍ 14:36, 4 മാര്‍ച്ച് 2008 (UTC)

[തിരുത്തുക] ഒപ്പ്

ഇവിടെ ഒന്നു ഒപ്പിടണേ!--അനൂപന്‍ 16:09, 7 മാര്‍ച്ച് 2008 (UTC)

[തിരുത്തുക] അഭിപ്രായം

ഇവിടെയൊന്ന് അഭിപ്രായം പറയണേ!--അനൂപന്‍ 05:26, 13 മാര്‍ച്ച് 2008 (UTC)

[തിരുത്തുക] ഫ്രീയായോ

പരൂക്ഷ കഴിച്ചോ?

[തിരുത്തുക] സമ്വൃതോകാരം

അഭീ, സം‌വൃതോകാരം തിരുത്തണ്ട, ഏതാ ശരിയെന്ന് ഒരു ശരിയായ തീരുമാനം ഇല്ല. ഇതൊന്നു കണ്ടോളൂ--പ്രവീണ്‍:സംവാദം 12:41, 26 മാര്‍ച്ച് 2008 (UTC)

അഭി ചേട്ടാ ദേ ഇവിടെ ഒന്ന് നോക്കിയേ, വേണ്‍ട മാറ്റം വരുത്തൂ...77.30.72.111

[തിരുത്തുക] നാനാര്‍ത്ഥ താള്‍ ഉണ്ടാക്കാന്‍

നാനാര്‍ത്ഥതാള്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്‌ അഭീ, ആദ്യമായി താളിന്റെ തലക്കെട്ടില്‍ (നാനാര്‍ത്ഥങ്ങള്‍) എന്നു നല്‍കുക. ഉദാഹരണത്തിന്‌ കരണം എന്ന താളിന്റെ നാനാര്‍ത്ഥതാള്‍ ഉണ്ടാക്കാന്‍ കരണം (നാനാര്‍ത്ഥങ്ങള്‍) എന്നൊരു താള്‍ ഉണ്ടാക്കുക.താളില്‍ ആദ്യമായി {{നാനാര്‍ത്ഥത്തലക്കെട്ട്|കരണം}} എന്നു നല്‍കുക. എന്നിട്ട് താളിന്റെ ഉള്ളടക്കമായി ആദ്യം ഏതൊക്കെ ലേഖനത്തിലേക്കുള്ള അര്‍ത്ഥങ്ങള്‍ ആണ് അവിടേക്കൊക്കെ കണ്ണികള്‍ നല്‍കുക. അതിനു ശേഷം {{Disambig}} എന്നും നല്‍കുക. എന്നിട്ടു താള്‍ സേവ് ചെയ്യുക. കൂടുതല്‍ അറിയാന്‍ ഏതെങ്കിലും നാനാര്‍ത്ഥതാള്‍ എഡിറ്റ് ചെയ്ത് കാണുക.സ്നേഹാശംസകളോടെ--അനൂപന്‍ 16:39, 31 മാര്‍ച്ച് 2008 (UTC)

[തിരുത്തുക] നന്ദി

അഭി, അഭിനന്ദനങ്ങള്‍ക്കു നന്ദി ! :) --ജേക്കബ് 14:15, 6 ഏപ്രില്‍ 2008 (UTC)

[തിരുത്തുക] ചിത്രം:നാലുമണിപ്പൂവ്.jpg

ചിത്രം ഏതെങ്കിലും താളില്‍ ഉള്‍പ്പെടുത്തിയാല്‍ തിരഞ്ഞെടുക്കാന്‍ പരിഗണിക്കാമായിരുന്നു. ഈ പൂവിനെ പറ്റി കൂടുതല്‍ അറിയാമെങ്കില്‍ എഴുതുമല്ലോ.സസ്നേഹം--അനൂപന്‍ 18:18, 8 ഏപ്രില്‍ 2008 (UTC)

[തിരുത്തുക] പുതിയ ലേഖനങ്ങള്‍

ഈ ലിങ്കില്‍] ലിമിറ്റ് മാറ്റിക്കൊടുത്ത് കൂടുതല്‍ ലേഖനങ്ങള്‍ മുന്‍പ് എടുക്കാറുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ആകെ 164 ലേഖനങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളൂ. മാര്‍ച്ച് 10-11 മുതല്‍ ഉള്ളവയുണ്ട്. --Vssun 18:04, 9 ഏപ്രില്‍ 2008 (UTC)

ഫലകം നീക്കം ചെയ്യുന്നതിന്‍ വിക്കിയില്‍ ചില നടപടി ക്രമങ്ങള്‍ ഉണ്ട് അഭിഷേക് 77.30.50.183

പ്രിയ അഭിഷേക്, നസ്രാണിയായവരുടെ പട്ടിക കണ്ടു. ഒരു ഫെല്ലോ നസ്രാണിയെന്നെ നിലയില്‍ റൊംബ സന്തോഷം! ഏതായാലും നമ്മുടെ മാനം കാത്തല്ലോ! എന്നാലും ആ ലേഖനത്തിന്മേല്‍‍ ഇനി സമയം കളയരുത്. വേറെ നല്ല ലേഖനങ്ങള്‍ എഴുതുന്നുണ്ടല്ലോ. അവ തുടരുക. സ്നേഹപൂര്‍‌വം.Georgekutty 19:31, 13 ഏപ്രില്‍ 2008 (UTC)

[തിരുത്തുക] Infobox hydrogen

ഫലകം:Infobox hydrogen എന്ന ഫലകത്തില്‍ “=“ ശേഷം വരുന്ന ഭാഗം മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു ചേര്‍ക്കാം. അത് തീര്‍ന്നാല്‍ ഹൈഡ്രജന്‍ എന്ന താളില്‍ ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്യാം. അതു പോലെ ഹീലിയം, ലിഥിയം,... എന്നിവയും ഒരോന്നായി തീരുന്ന മുറയ്ക്ക് ചേര്‍ക്കാം. --സാദിക്ക്‌ ഖാലിദ്‌ 16:47, 15 ഏപ്രില്‍ 2008 (UTC)

ഉദാ:[1] --സാദിക്ക്‌ ഖാലിദ്‌ 16:51, 15 ഏപ്രില്‍ 2008 (UTC)
ഇവിടെയുള്ള എല്ലാ ഫലകങ്ങളും ഓരോന്നായി തര്‍ജ്ജമ ചെയ്യേണ്ടി വരും. ഈ ഫലകം മാതൃകയാക്കാം --സാദിക്ക്‌ ഖാലിദ്‌ 17:10, 15 ഏപ്രില്‍ 2008 (UTC)
ധൈര്യമായി മാറ്റിക്കോ അഭീ, ഇത് ലേഖനങ്ങളില്‍ ഉപയോഗിച്ച് തുടങ്ങിയിട്ടില്ലല്ലോ, ഇനി ഉപയോഗിക്കുന്നതാണെങ്കിലും കുഴപ്പമില്ല. --സാദിക്ക്‌ ഖാലിദ്‌ 07:19, 16 ഏപ്രില്‍ 2008 (UTC)

കുറിപ്പ് കണടു. ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. എന്റെ response കൊടുത്തിട്ടുണ്ട്.Georgekutty 17:17, 23 ഏപ്രില്‍ 2008 (UTC)

[തിരുത്തുക] സല്ലാപം

സൊറ പറഞ്ഞിരിക്കുന്നതിന്
സംവദിച്ചും നാക്ക് നീ‍ട്ടി കോക്രി കാണിച്ചും മലയാളം വിക്കിയുടെ തത്സമയസംവാദം സജീവമാക്കുന്നതിന് ഒരു സ്നേഹ സമ്മാനം‍ :-) --സാദിക്ക്‌ ഖാലിദ്‌ 10:00, 24 ഏപ്രില്‍ 2008 (UTC)

[തിരുത്തുക] ലൈസന്‍സ്

2007-നു മുമ്പുള്ള ചിത്രങ്ങളില് ഒറ്റയടിക്ക് IFD ഇട്ടു മായ്ക്കുന്നതിലും നല്ലത് അനുമതി അപ്‌ലോഡ് ചെയ്തയാളോട് ചോദിച്ചിട്ട് മായ്ക്കുന്നതാവും. മുമ്പ് പബ്ലിക് ചിത്രങ്ങള്ക്കു പോലും ഇവിടെ അനുമതി ചേര്ത്തിരുന്നില്ല ;-)--പ്രവീണ്‍:സംവാദം 03:48, 25 ഏപ്രില്‍ 2008 (UTC)

ഉമ്മാ എന്നെ വെറുതെ വിടില്ലല്ലെ.... ;P --ബിനോ 12:47, 4 മേയ് 2008 (UTC)

[തിരുത്തുക] സുഗം തന്നെ

പിന്നെ ഞാന് ആരുടേയും ഗുരുവല്ല. എല്ലാവരുടേയും ശിഷ്യനാണേ... അറിയാവുന്ന കാര്യങ്ങള് പുതിയ ആളുകള്ക്ക് പറഞ്ഞുകൊടുക്കുക. അതുപോലെ അറിയാത്തകാര്യങ്ങള് ചോദിച്ചു മനസ്സിലാക്കുക. അതാണ്‌ നല്ല വഴി ...  ;) അഭി തകര്ത്തു വാരുകയാണല്ലോ ? !!!! --സുഗീഷ് 12:44, 4 മേയ് 2008 (UTC)

[തിരുത്തുക] നന്ദി

നന്ദി--അനൂപന്‍ 08:08, 6 മേയ് 2008 (UTC)

thank you. --ஹாரி 14:57, 7 മേയ് 2008 (UTC)

[തിരുത്തുക] അഭിനന്ദനോസ്....

9 ഏ+ 1 എ....ആദ്യാഭിനന്ദന്‍ മേരാ ഹൈ--ബിനോ 07:38, 13 മേയ് 2008 (UTC)

പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നമ്മുടെ കൊച്ചു വിക്കിപീഡിയന്‍ അഭിഷേകിന് അഭിനന്ദനങ്ങള്‍: പിറന്നാള്‍ സമിതിക്കു വേണ്ടി! --അനൂപന്‍ 07:45, 13 മേയ് 2008 (UTC)

എന്റെ വഹയും അഭിനന്ദനങ്ങള്‍ :-) --സാദിക്ക്‌ ഖാലിദ്‌ 08:16, 13 മേയ് 2008 (UTC)

എല്ലാം വിക്കി കാരണം അല്ലേ? ഇനിയും പഠിക്കുക, വരിക്കാരാകുക. വിക്കി.... —ഈ തിരുത്തല്‍ നടത്തിയത്: 202.83.54.86 (സംവാദംസേവനങ്ങള്‍) .


അഭിനന്ദനങ്ങള്‍...ഇനിയും ഉന്നതവിജയങ്ങള്‍ ആശംസിക്കുന്നു.Aruna 10:24, 13 മേയ് 2008 (UTC)

[തിരുത്തുക] ഇന്‍ഫോബോക്സ്

അഭീ, ഇന്‍ഫോബോക്സുകള്‍ ചേര്‍ക്കുമ്പോള്‍ വിവര്‍ത്തനം ചെയ്യാന്‍ എളുപ്പമുള്ള പദങ്ങള്‍ വിവര്‍ത്തനം ചെയ്യുന്ന കാര്യം കൂടി ഒന്നു ശ്രദ്ധിക്കണേ.. --ജേക്കബ് 17:15, 17 മേയ് 2008 (UTC)

നന്ദി, അഭി. സുഖമല്ലേ? വൈകിയാണെങ്കിലും, പത്താം ക്ലാസിലെ വിജയത്തില്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. സ്നെഹപൂര്‍‌വം.Georgekutty 11:36, 18 മേയ് 2008 (UTC)

അഭീ, എന്‍റെ ശ്രദ്ധയില്‍ പെട്ടത് ഇതാണ് (ഈ പ്രിവ്യൂവിന്റെ വലുപ്പം: 800 × 198 പിക്സലുകള്‍)നോട്ടപിശക്ക് :=)പക്ഷേ ആ ചിത്രത്തിന് എന്തോ ഒരു നയനാന്ദകുറവ് ഇല്ലേ? നീളം കൂടി വീതി ഇല്ലാതെ...സിദ്ധീഖ് | सिधीक|صدّيق

[തിരുത്തുക] ഉപയോക്തൃനാമം

Abhishek Jacob എന്നല്ലേ മാറ്റേണ്ടത്?? "പേരിന്റെ ആദ്യാക്ഷരം തന്നേ മലയാളമാകുമല്ലോ അല്ലേ" Capital letter എന്നല്ലേ ഉദ്ദേശിച്ചതു്‌??--പ്രവീണ്‍:സംവാദം 10:18, 28 മേയ് 2008 (UTC)

അഭിഷേക് ഇനി മുതല്‍ അഭിഷേക് ജേക്കബ് ആണ്‌--പ്രവീണ്‍:സംവാദം 02:49, 29 മേയ് 2008 (UTC)

ചാറ്റര്‍ട്ടന്റെ പടത്തിനൊപ്പമുള്ള ഇന്‍ഫൊര്‍മേഷന്‍ കിട്ടാത്തതെന്താണ് അഭിഷേക്? ജനനത്തിയതിയും മറ്റും വരുത്താന്‍ ഞാന്‍ ശ്രമിച്ചിട്ട് നടക്കുന്നില്ല.Georgekutty 14:46, 4 ജൂണ്‍ 2008 (UTC)

ഇപ്പോള്‍ ശരിയായി കാണുന്നുണ്ട്.Georgekutty 15:32, 4 ജൂണ്‍ 2008 (UTC)

[തിരുത്തുക] സ്റ്റബ്

ഇന്റര്‍വിക്കി മതിയാവും--സാദിക്ക്‌ ഖാലിദ്‌ 06:32, 5 ജൂണ്‍ 2008 (UTC)

[തിരുത്തുക] നന്ദി

താരകത്തിനു നന്ദി--അനൂപന്‍ 18:15, 5 ജൂണ്‍ 2008 (UTC)

വിക്കിയില്‍ ചിത്രങ്ങള്‍ എങ്ങനെ അപ്ലോഡ് ചെയ്യും. ഞാന്‍ അപ്ലോഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്ള് യാന്ത്രികമായി സ്ഥിര്രീകരിച്ചിട്ടില്ല എന്ന് പറയുന്നു. ഞാന്‍ എന്താണ് ചെയ്യേണ്ടത്? സഹായിക്കുമെന്ന പ്രതീക്ഷയോടെ? —ഈ തിരുത്തല്‍ നടത്തിയത്: Mandan moothappa (സംവാദംസേവനങ്ങള്‍) .

[തിരുത്തുക] ചുവന്ന കണ്ണി

പ്രധാന താളിലെ ചുവന്ന കണ്ണികള്‍ കഴിവതും ഒഴിവാക്കുക. സൈലന്റ്വാലി ലേഖനം എഴുതുന്നെങ്കില്‍ OK--അനൂപന്‍ 10:01, 9 ജൂണ്‍ 2008 (UTC)

[തിരുത്തുക] Coptic Orthodox Church of Alexandria

അതാണു് ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ സഭ.അതായതു്, അലക്സാന്ത്രിയന്‍ ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ സഭ; മലയാളപ്രയോഗം സ്വീകരിച്ചുവെന്നേയുള്ളൂ.----എബി ജോന്‍ വന്‍നിലം 14:57, 10 ജൂണ്‍ 2008 (UTC)

[തിരുത്തുക] ജന്മദിന്‍ ആശംസാസ്

പിറന്നാള്‍ ആശംസകള്‍ (പിറന്നാള്‍ സമിതിക്കാരനല്ലാത്തോണ്ടാ ഇങ്ങനിട്ടെ.....)--ബിനോ 12:09, 16 ജൂണ്‍ 2008 (UTC)

പിറന്നാള്‍ ആശംസകള്‍ , Abhishek Jacob. താങ്കള്‍ക്കായി വിക്കിപ്പിറന്നാള്‍ സമിതിയിലെ എല്ലാവരും ചേര്‍ന്ന് “ഹാപ്പി ബേര്‍ത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേള്‍ക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ...

രണ്ട് ദിവസം വൈകിയതില്‍ ക്ഷമിക്കുക. Image:smile.png --ടക്സ് എന്ന പെന്‍‌ഗ്വിന്‍ 13:41, 19 ജൂണ്‍ 2008 (UTC)

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -