ഉപയോക്താവിന്റെ സംവാദം:Jigesh
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] ശമ്പളം
ശംബളമല്ലല്ലോ,ശമ്പളമല്ലേ ശരി?--അനൂപന്‍ 13:39, 9 ജനുവരി 2008 (UTC)
[തിരുത്തുക] പ്ലീസ്
അജ്ഞലി ബീറ്റ ലിങ്ക് പ്ലീസ് --ബ്ലുമാന്‍ഗോ ക2മ 15:58, 10 ജനുവരി 2008 (UTC)
- അഞ്ജലി ബീറ്റയാണോ AnjaliOldLipi-0.730 ആണോ ലേറ്റസ്റ്റ്.AnjaliOldLipi-0.730 ഫോണ്ട് അല്ലേ നല്ലത്?--അനൂപന്‍ 17:52, 10 ജനുവരി 2008 (UTC)
- ഞാന്‍ AnjaliOldLipi-0.730 ആണു ഉപയോഗിക്കുന്നത്.അത് ലേറ്റസ്റ്റ് ആയതു കൊണ്ടാണ് അതു ഉപയോഗിച്ചത്.എന്തായാലും കെവിന് അടുത്തു തന്നെ അഞ്ജലിയുടെ പുതിയ വേര്‍ഷന്‍ ഇറക്കും എന്നു കേട്ടു.എന്നിട്ടാവാം അപ്ഡേറ്റ്.താങ്കളുടെ ജിടൊക്കില് നിന്നു anoop.ind
gmail.com എന്ന ഐഡിയിലേക്ക് ഒരു റിക്വസ്റ്റ് അയക്കാമോ?--അനൂപന്‍ 18:02, 10 ജനുവരി 2008 (UTC)
- ബീറ്റ കൊടുത്തു. ഇപ്പോള്‍ വളരെ ചെറിയ ഫോണ്ടാണ്. വായിക്കാന്‍ വയ്യ.AnjaliOldLipi-0.730 കൊടുത്തിട്ട് കൂട്ടക്ഷരങ്ങള്‍ കൂടി വരുന്നില്ല. എന്തെങ്കിലും മാര്‍ഗഗമുണ്ടോ?
--ബ്ലുമാന്‍ഗോ ക2മ 18:55, 10 ജനുവരി 2008 (UTC)
- ബീറ്റ കൊടുത്തു. ഇപ്പോള്‍ വളരെ ചെറിയ ഫോണ്ടാണ്. വായിക്കാന്‍ വയ്യ.AnjaliOldLipi-0.730 കൊടുത്തിട്ട് കൂട്ടക്ഷരങ്ങള്‍ കൂടി വരുന്നില്ല. എന്തെങ്കിലും മാര്‍ഗഗമുണ്ടോ?
[തിരുത്തുക] വിവാഹാശംസകള്‍
ജിഗേഷിന് വിക്കിപീഡിയയുടെ എല്ലാ പ്രവര്‍ത്തകരുടേയും പേരില്‍ സുദ്ദിര്ഘവും മംഗളകരുമായ ദാമ്പത്യം ആശംസിക്കുന്നു. മധുവിധുവിനിടക്കൊക്കെ വല്ലപ്പോഴും വിക്കിയെക്കുറിച്ച് ഓര്‍ക്കണേ. --ചള്ളിയാന് ♫ ♫ 02:33, 11 ഫെബ്രുവരി 2008 (UTC)
ആശംസകള്‍.--ഷിജു അലക്സ് 03:12, 11 ഫെബ്രുവരി 2008 (UTC)
- ആശംസകള്‍--അനൂപന്‍ 07:12, 11 ഫെബ്രുവരി 2008 (UTC)
- ആശംസകള്‍ നേരുന്നു --Vssun 08:07, 11 ഫെബ്രുവരി 2008 (UTC)
ആശംസകള്‍--Aruna 08:30, 11 ഫെബ്രുവരി 2008 (UTC)
ആശംസകള്‍!!! (വൈകിയാണെങ്കിലും:-)) വിഷുക്കണിയെപറ്റി പറഞ്ഞു തന്നതിനു നന്ദി. --സാദിക്ക് ഖാലിദ് 07:00, 16 മാര്‍ച്ച് 2008 (UTC)
- എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു!!-- ജിഗേഷ് സന്ദേശങ്ങള്‍ 18:11, 6 ഏപ്രില്‍ 2008 (UTC)
എപ്പോഴത്തെയും പോലെ ഞാന്‍ ലേറ്റായിട്ടാണ്് വന്നത്. എങ്കിലും ആശംസകളും പ്രാര്‍ത്ഥനകളും --ലിജു മൂലയില്‍ 18:19, 6 ഏപ്രില്‍ 2008 (UTC)