See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഉപയോക്താവിന്റെ സംവാദം:Jigesh/Aprl july02 - വിക്കിപീഡിയ

ഉപയോക്താവിന്റെ സംവാദം:Jigesh/Aprl july02

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉള്ളടക്കം

[തിരുത്തുക] ഏപ്രില്‍ 2007


നന്ദിയുണ്ട്, ജിഗേഷേട്ടാ........... അതേ.....എങ്ങനെ മനസ്സിലായി?! എന്നാലും താങ്കള്‍ പറഞ്ഞയാളെ എനിക്ക് പരിചയമില്ല..... പിന്നെ, ബിരിയാണിയെപ്പോലുള്ളവ എനിക്കത്ര ദഹിക്കില്ല! സ്നേഹപൂര്‍വ്വംബിന്നാഗ്‌ 08:25, 1 ഏപ്രില്‍ 2007 (UTC)

[തിരുത്തുക] താരകത്തിന് വീണ്ടും നന്ദി

അതിനേക്കാല്‍ സന്തോഷം താങ്കള്‍ വീണ്ടും ഇവിടെയൊക്കെ തന്നെ കറങ്ങി നടക്കുന്നത് കാണുമ്പഴാ. --ചള്ളിയാന്‍ 14:04, 1 ഏപ്രില്‍ 2007 (UTC)

[തിരുത്തുക] ഓര്‍ഗനൈസര്‍

ജിഗേഷ് ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടില്ല. ആയാലും കുഴപ്പമില്ല :). പക്ഷേ ഓര്‍ഗനൈസര്‍ ആര്‍.എസ്.എസിന്റെ മുഖപത്രമാണ്. അവയുടെ നിരീക്ഷണങ്ങള്‍ ഇസ്ലാമിക വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളില്‍ ഉദ്ധരിക്കുന്നത് ആശാസ്യമല്ല എന്നേ പറഞ്ഞുള്ളൂ. അക്കാര്യത്തില്‍ തര്‍ക്കമില്ല എന്നു കരുതട്ടെ.മന്‍‌ജിത് കൈനി 04:28, 2 ഏപ്രില്‍ 2007 (UTC)

[തിരുത്തുക] ഇതരവിക്കി കണ്ണികള്‍

ഇതൊന്നു വായിക്കുക--Vssun 21:21, 10 ഏപ്രില്‍ 2007 (UTC)

[തിരുത്തുക] വിഷു ആശംസകള്‍

വിഷു ആശംസകള്  Nileena joseph (Talk|Contribs) 05:57, 11 ഏപ്രില്‍ 2007 (UTC)


അക്ഷരപ്പിശക് ചൂണ്‍ടിക്കാണിച്ചതില്‍ സ്ന്തോഷം നിലീന ജോസഫ് (സംവാദം|സംഭാവന) 09:31, 11 ഏപ്രില്‍ 2007 (UTC)

[തിരുത്തുക] മലയാളം അക്ഷരമാല (കണ്ഠ്യം, താലവ്യം,... ഖരം, അതിഖരം,...)

മലയാളം അക്ഷരമാല ലേഖനത്തില് കണ്ഠ്യം, താലവ്യം,... ഖരം, അതിഖരം,... തുടങ്ങിയവയെ കുറിച്ച് കൂടുതല് വിവരങ്ങള് എഴുതി ചേര്ക്കുവാന് താങ്കളെ ക്ഷണിക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 09:18, 17 ഏപ്രില്‍ 2007 (UTC)

[തിരുത്തുക] തിരുനെല്‍‌വേലി

പട്ടണത്തിലേതാണ്‌ ജില്ലയല്ല. റഫറന്‍സിന്‌ തമിഴ്‌നാട്ടിലെ പട്ടണങ്ങളുടെ അക്ഷാംശ രേഖാംശങ്ങള്‍, മാപ്സ് ഓഫ് ഇന്ത്യയില്‍. ശേഖരിച്ചത് 2007 ഏപ്രില്‍ 17 ഇവിടെ നോക്കാം --ചള്ളിയാന്‍ 08:50, 18 ഏപ്രില്‍ 2007 (UTC)

ഫലകം:Break

[തിരുത്തുക] വീണ്ടും സന്തോഷവാന്‍!!!

ജിഗേഷേട്ടാ... ഞാ‍ന്‍ വീണ്ടും സന്തോഷവാനായി...

(ചിത്രം ചെറുതായൊന്നു മാറ്റി കേട്ടോ.. ഷമി.)

ഇദ്ദേഹത്തിന് അടക്കാനാവാത്ത സന്തോഷം ഉണ്ട്.

--Bijuneyyan 16:09, 6 മേയ് 2007 (UTC)

[തിരുത്തുക] ശാസ്താവും ഭഗവതിയും

ജിഗേഷേ അതിന്‍റെ കൂടെയുള്ള റഫറന്‍സ് ശ്രദ്ധിച്ചോ? താങ്കള്‍ ശരിയാണെങ്കില്‍ മലയാള മനോരമക്ക് തെറ്റു പറ്റിയിരിക്കുന്നു. അവിടെ ഭഗവതി എന്നാണ് കൊടുത്തിരിക്കുന്നത്. താങ്കള്‍ പറഞ്ഞതുന് ഒരു റഫറന്‍സ് കൊടുക്കാമോ? --ചള്ളിയാന്‍ 11:40, 7 മേയ് 2007 (UTC)

[തിരുത്തുക] പുതിയൊരു ബ്യൂറോക്രാറ്റിനെ വേണം!

Dear Friends, Pls see http://meta.wikimedia.org/wiki/Requests_for_permissions#Reg:_Malayalam_Wikipedia

Until Manjith comes back to retake his responsibility, I propose to elect another person as a new beaurocrat.

May I humbly suggest vssun to be elected as a beaurocrat? We can have 2 or 3 responsible persons as beaurocrats. Should not we?

I beg for some consensus. Can someone propose? Manjith can of course come back, whenever he feels like and remain as the active admin as he used to be!

ViswaPrabha (വിശ്വപ്രഭ) 11:27, 17 മേയ് 2007 (UTC)

[തിരുത്തുക] ആരോഗ്യശാസ്ത്രം

തീര്‍ച്ചയായും ജിഗേഷ്, എന്റെ സ്വപ്നങ്ങളിലെ മലയാളപീഡിയയില്‍ ഏറ്റവും തിളങ്ങിനില്‍ക്കുന്ന വിഭാഗമാണ് ആരോഗ്യശാസ്ത്രം. പക്ഷേ നമുക്കിനിയും ക്ഷമ വേണ്ടിവരും. കുറേശ്ശെ ഞാനും കൂടാം. ViswaPrabha (വിശ്വപ്രഭ) 14:54, 19 മേയ് 2007 (UTC)

[തിരുത്തുക] ആനന്ദതീര്‍ത്ഥന്‍

സമയക്കുറവു തന്നെ കാരണം. അതിനാലാണ് ലേഖനത്തിന്റെ പ്ലാന്‍ എന്ന നിലയ്ക്ക് ഉപവിഭാഗങ്ങള്‍ കൊടുത്തത്. ഫോട്ടോ,റഫറന്‍സ് എന്നിവയോടൊപ്പം വൈകാതെ ഞാന്‍ തിരിച്ചെത്താം. അതിനകം ആരെങ്കിലും പൂരിപ്പിക്കുന്നെങ്കില്‍ അങ്ങനെയും ആകാമല്ലോ. ഡോ.മഹേഷ് മംഗലാട്ട് 17:54, 19 മേയ് 2007 (UTC)

[തിരുത്തുക] കാമറ

കാമറയുറ്റ്രെ തിയ്യതി, വര്‍ഷം എന്നിവ രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റായാണ് ശ്രദ്ധിക്കുമല്ലോ? --ചള്ളിയാന്‍ 02:34, 23 മേയ് 2007 (UTC)

[തിരുത്തുക] ദേ പിന്നെയും സന്തോഷവാന്‍...!!

ജിഗേഷേട്ടാ!!... ഞാനിതാ പിന്നെയും സന്തോഷവാനായി!!!

ഇദ്ദേഹത്തിന് അടക്കാനാവാത്ത സന്തോഷം ഉണ്ട്.


..

[തിരുത്തുക] റൗണ്ടിലെ ആലുകള്‍

നടുവിലാലിനേയും നായ്ക്കനാലിനേയും മണികണ്ഠനാലിനേയും പറ്റി.. തൃശൂര്‍ റൗണ്ട് ലേഖനത്തില്‍ ദയവായി ചേര്‍ക്കൂ... ഈ ആലുകള്‍ റൗണ്ടിനെ ഏതൊക്കെ വശത്താണെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ല.--Vssun 05:30, 26 മേയ് 2007 (UTC)

ഓകെ.. ജിഗേഷ്..--Vssun 06:41, 26 മേയ് 2007 (UTC)

[തിരുത്തുക] ആതിഥേയ

എന്നല്ലേ. ഒളിമ്പിക്സില്‍ ശ്രദ്ധിക്കുമോ. എന്റെ സംശയം ആണ്‌ --ചള്ളിയാന്‍ 15:39, 31 മേയ് 2007 (UTC)

[തിരുത്തുക] ആശംസകള്‍

ജിഗേഷ് ഇന്നുമുതല്‍ സിസോപ്പ്.. ആശംസകള്‍..

സസ്നേഹം--Vssun 18:00, 31 മേയ് 2007 (UTC)

ഈ ആശംസകള്‍ ഡെഡിക്കേറ്റ് ചെയ്യുന്നത്..... അമ്മു, മാളു, കുട്ടിമാളു, പാപ്പന്‍, അമ്മായി, പോത്തന്‍,... അങ്ങനെ എല്ലാവരും.. --ചള്ളിയാന്‍ 04:45, 1 ജൂണ്‍ 2007 (UTC)

ഞാനും - മുരാരി (സംവാദം) 04:47, 1 ജൂണ്‍ 2007 (UTC)
ആശംസകള്‍. ഇതു സഹായകരമായേക്കാം. http://en.wikipedia.org/wiki/Wikipedia:Advice_for_new_administrators --Shiju Alex 05:20, 1 ജൂണ്‍ 2007 (UTC)
എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി!!! --  ജിഗേഷ്  ►സന്ദേശങ്ങള്‍   07:23, 1 ജൂണ്‍ 2007 (UTC)

[തിരുത്തുക] പ്രധാന താള്‍

ജിഗേഷ് ജീ,

പ്രധാന താളില്‍ പ്രകടമായ വ്യത്യാസങ്ങള്‍ നേരേ ഉണ്ടാക്കാതിരിയ്ക്കുകയാണ്‌ നല്ലത്. പരീക്ഷണങ്ങള്‍ക്കായി നമുക്ക് {{DesignProposals(Main)}} ഉണ്ട്. നന്ദി.--ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 11:22, 2 ജൂണ്‍ 2007 (UTC)

ഇല്ല മാഷേ, പറഞ്ഞു എന്നേ ഉള്ളൂ; പിന്നെ ഡിസൈന്‍ കിടിലനാക്കി എടുക്കാമോ ? അതിന്റെ സോഴ്സിന്റെ ഒരു കോപ്പി യൂസര്‍സ്പേസിലിട്ട് ചെയ്യാവുന്നതേ ഉള്ളൂ. ചില വിക്കികള്‍ക്കൊക്കെ നല്ല ബ്രൈറ്റ് അപ്പിയറന്‍സ് ഉണ്ട്. നിറങ്ങളുടെ പ്രത്യേകതയാവണം. ഡിസൈനില്‍ ഒരുകൈ നോക്കാം ?? എന്തു പറയുന്നു ?--ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 11:46, 2 ജൂണ്‍ 2007 (UTC)

[തിരുത്തുക] എന്‍.സി.സി

നന്ദി. ഇംഗ്ലീഷ് വിക്കിയിലുള്ളത്രയെങ്കിലും വിവരം നല്കണം. അതില്‍ സംഘടനാഘടനയെല്ലാം വരും. Pcdevaraj 12:57, 2 ജൂണ്‍ 2007 (UTC)

[തിരുത്തുക] പകര്‍പ്പവകാശം

ഫ്രാന്‍സ് ഫാനന്റെ ചിത്രം ഇംഗ്ലീഷ് വിക്കിയില്‍ നിന്നുള്ളതാണ്‌. ചേര്‍ക്കാന്‍ വിട്ടു പോയതാണ്‌. ഇനി ചേര്‍ക്കാന്‍ വല്ല വഴിയൂണ്ടോ? ബിന്നാഗ്‌ 14:56, 2 ജൂണ്‍ 2007 (UTC)

[തിരുത്തുക] ഇസ്ലാം മതം

ഒരു പേജില്‍ മാറ്റം വരുത്തുന്നതിനു മുന്‍പ് സം‌വാദ പേജില്‍ അറിയിക്കണമെന്ന് അറിയില്ലായിരുന്നു. ആ പേജില്‍ മാറ്റം വരുത്തിയതു മറ്റൊന്നും കൊണ്ടല്ല ചില വിവരങ്ങള്‍ തെറ്റായതു കൊണ്ടു ശരിയാക്കി. ചിലതു വിവരങ്ങള്‍ കൂടിചേര്‍ത്തു. ഇതൊക്കെ ചെയ്യുമ്പോള്‍ സം‌വാദ താളില്‍ അറിയിക്കണമോ--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 08:52, 3 ജൂണ്‍ 2007 (UTC)

ഇതു കാണുക User talk:Jasz#ഇസ്ലാം മതം

ഖുര്‍ആനില്‍ അടിസ്ഥാനമായതാണ് ഇസ്ലാം ഹദീഥിലല്ലാ; പക്ഷെ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ അവ രണ്ടും ഉള്‍പ്പെടുന്നു. ഇത്രയും വലിപ്പമുള്ള ഒരു ലേഖനം അപൂര്‍ണ്ണമാണെന്ന് പറയാമോ.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 10:55, 3 ജൂണ്‍ 2007 (UTC)

പ്രിയ ജസീം, ലേഖനത്തിന്റെ വലിപ്പം നോക്കിയല്ല പൂണ്ണത നിശ്ചയിക്കുന്നത്‌. --സാദിക്ക്‌ ഖാലിദ്‌ 14:23, 3 ജൂണ്‍ 2007 (UTC)
മലയാളം വിക്കിയില്‍ ഇപ്പൊ ലേഖനം പൂര്‍ണ്ണമാണോ അല്ലയോ എന്ന് നിശ്ചയിക്കാന്‍ മാനദണ്ഡങ്ങള്‍ ഇല്ല. അതുകൊണ്ട് ജസീമിന് തോന്നുന്നെങ്കില്‍ അത് പൂര്‍ണ്ണമാണെന്ന് മാര്‍ക്ക് ചെയ്യാം. സാദിക്കിന് അപൂര്‍ണ്ണമായി തോന്നുന്നെങ്കില്‍ അതു വീണ്ടും അപൂര്‍ണ്ണം എന്ന് തിരുത്തി എഴുതുകയുമാവാം. അതല്ലേ വിക്കിയുടെ ഒരു ഇത്. Simynazareth 14:32, 3 ജൂണ്‍ 2007 (UTC)simynazareth
അടിസ്ഥാന കാര്യങ്ങള്‍ പോലുമില്ലാത്ത ലേഖനം എങ്ങിനെയാണ്‌ പൂര്‍ണ്ണമെന്ന് പറയുന്നത്‌? ഇതിലുള്ള ഒരു തലക്കെട്ട്‌ നോകൂ ഇസ്ലാം മതം സ്വീകരിക്കപ്പെട്ടതിന്‍റെ കാരണങ്ങള്‍! --സാദിക്ക്‌ ഖാലിദ്‌ 14:52, 3 ജൂണ്‍ 2007 (UTC)
ഒരു ലേഖനം അപൂര്‍ണ്ണം എന്ന് മാര്‍ക്ക് ചെയ്തില്ല എന്നതുകൊണ്ട് അത് പൂര്‍ണ്ണമാവണമെന്നോ തെറ്റില്ലാത്തത് ആവണമെന്നോ ഇല്ല. എങ്കിലും എന്തൊക്കെ അടിസ്ഥാന കാര്യങ്ങളാണ് ഈ ലേഖനത്തില്‍ ഇല്ലാത്തത് എന്നു ചൂണ്ടിക്കാണിക്കൂ, ഈ ലേഖനത്തിന്റെ ഒരു റിവ്യൂ നടത്തൂ. പൂര്‍ത്തിയാക്കാന്‍ സഹായിക്കാം. Simynazareth 14:55, 3 ജൂണ്‍ 2007 (UTC)simynazareth
ശരിയാണ്, എന്റെ ശ്രദ്ധയില്‍ പെടുന്നത്‌ ചൂണ്ടികാണിക്കാം. പറ്റുന്നത്‌ ഞാനും ചെയ്യാം --സാദിക്ക്‌ ഖാലിദ്‌ 15:49, 3 ജൂണ്‍ 2007 (UTC)
ഒരു പേജില്‍ സ്റ്റബ് റ്റെമ്പ്ലേറ്റ് കൊടുക്കുന്നത് കൊണ്ടുള്ള ഗുണം എന്താണ്. ഇംഗ്ലീഷ് വിക്കിയില്‍ ഇതില്‍ കുറഞ്ഞ കന്റെണ്ടോ വ്യക്തതയോ ഉള്ള കാര്യങ്ങള്‍ പോലും സ്റ്റബ് അല്ല എന്നു ശ്രദ്ധിക്കുക. എത്രയും പെട്ടെന്ന് സ്റ്റബിന് നിര്വചനം കൊടുക്കുക. പിന്നെ ഇസ്ലാം മതം സ്വീകരിക്കപ്പെട്ടതിന്‍റെ കാരണങ്ങള്‍ എന്നുകൊണ്ടുദ്ദേശിച്ചത് മക്കാ വിജയത്തിന്റെ കാരണങ്ങള്‍ ആണെന്നു തോന്നുന്നു. എനിക്കു തോന്നുന്നത് ഈ ലേഖനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കിയ ശേഷം പൂര്‍ണ്ണാമായി സം‌രക്ഷിക്കുകയാവും നന്നാവുക എന്നതാണ്. ഇനി എനിക്കു തെറ്റു പറ്റിയെങ്കില്‍ അറിവില്ലായ്മയാണെന്നു കരുതി ക്ഷമിക്കണം. പിന്നെ ഈ ലേഖനത്തിലെ കാര്യങ്ങള്‍ക്ക് തെളിവായി ബുഖാരി, മുസ്ലിം എന്നിവര്‍ റിപ്പോര്‍ട്ടു ചെയ്ത ഹദീഥുകള്‍ മാത്രം അല്ലെങ്കില്‍ സ്വീകാര്യ യോഗ്യമായ മറ്റു നാലു ഹദീഥ് പണ്ഡിതരുടെ ഹദീഥുകള്‍(അവ പിന്നിട് പറയാം) എന്നിവ നല്‍കാം എന്നു തോന്നുന്നു. മറ്റു ഹദീഥുകള്‍ സ്വീകരിക്കേണ്ട. ഏതായാലും ഞാന്‍ ഈ ലേഖനം ഒന്നു മിനുക്കാന്‍ തീരുമാനിച്ചു, സഹായം പ്രതീക്ഷിക്കുന്നു. മുകളില്‍ പറഞ്ഞ എല്ലാവരും കാണാന്‍ വേണ്ടി ഈ താളില്‍ സന്ദേശം നിക്ഷേപിക്കുന്നു. എനിക്കുള്ളത് എന്റെ താളില്‍. പിന്നെ ജിഗേഷല്പം ഇമോഷനലാണെന്ന് തോന്നുന്നു--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 16:46, 3 ജൂണ്‍ 2007 (UTC)

[തിരുത്തുക] ദയവായി എഡിറ്റുക

സദയം ലോഗോ എന്നത് രേഖപ്പെടുത്തുക. ഡോ.മഹേഷ് മംഗലാട്ട് 14:14, 3 ജൂണ്‍ 2007 (UTC)

[തിരുത്തുക] സ്വാഗതം ഫലകം

എല്ലാ ഉപയോക്താക്കളും നിരന്തരം ഉപയോഗിക്കുന്ന സ്വാഗതം പോലുള്ള ഫലകങ്ങളില്‍ മാറ്റം വരുത്തുന്നതിനു മുന്‍പ് യൂസര്‍സ്പേസില്‍ ഇട്ട് ചര്‍ച്ച നടത്തുന്നതാണ്‌ നല്ലത്.

സസ്നേഹം--Vssun 07:25, 4 ജൂണ്‍ 2007 (UTC)

[തിരുത്തുക] പകര്‍പ്പവകാശം

ഈ താള്‍ കാണുക --Vssun 19:09, 7 ജൂണ്‍ 2007 (UTC)

[തിരുത്തുക] Template:യൂറോപ്യന്‍ രാഷ്ട്രങ്ങള്‍

http://ml.wikipedia.org/wiki/Template:%E0%B4%AF%E0%B5%82%E0%B4%B1%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D

ഇങ്ങനെ ഒരു ടെമ്പ്ലേറ്റ് ഉണ്ടായിരുന്നല്ലോ. പുതിയ ടെമ്പ്ലേറ്റ് അങ്ങോട്ടു റീഡയറക്ട് ചെയ്യുന്നതല്ലേ നല്ലത്. Simynazareth 16:25, 8 ജൂണ്‍ 2007 (UTC)simynazareth

[തിരുത്തുക] ശ്രീജന്‍

വി.സി.ശ്രീജനെക്കുറിച്ച് വിക്കിയില്‍ ലേഖനം വേണമെന്നു തോന്നിയപ്പോള്‍ തുടങ്ങിവെച്ചതാണ്. പൂര്‍ത്തീകരിക്കണം. ചില്ലറ പണിത്തിരക്കിലാണ്. മറ്റാരും അതില്‍ കൈവെച്ചു കാണുന്നില്ല എന്നത് ഖേദകരം. ഡോ.മഹേഷ് മംഗലാട്ട് 16:53, 8 ജൂണ്‍ 2007 (UTC)

ഇതിനകം പുസ്തകങ്ങളുടെ പേരും പ്രബന്ധങ്ങളുടെ പട്ടികയും മറ്റുള്ളവര്‍ ചേര്‍ത്തു കഴിഞ്ഞിട്ടിണ്ട്. ഇംഗ്ലീഷില്‍ കാണുന്നതു പോലെ സമഗ്രമായ ലേഖനം ആക്കാനാണ് സബ് ഹെഡ്ഡിംഗുകള്‍ കൊടുത്തിരിക്കുന്നത്. ഡോ.മഹേഷ് മംഗലാട്ട് 04:43, 9 ജൂണ്‍ 2007 (UTC)

[തിരുത്തുക] ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നതിന്

{ { ifd } } എന്ന ടെമ്പ്ലേറ്റ് ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. { { A F D } } ആര്‍ട്ടിക്കിള്‍സിനും { { i f d } } ചിത്രങ്ങള്‍ക്കും :-) Simynazareth 16:16, 9 ജൂണ്‍ 2007 (UTC)simynazareth

[തിരുത്തുക] ജിഗേഷ് എന്ന യൂസര്‍

ജിഗേഷിന്റെ യൂസര്‍ നെയിം.. jigesh എന്നും സം‌വാദത്തിനും സ്വന്തം യൂസര്‍സ്പേസ് ആയും ഉപയോഗിക്കുന്നത് ജിഗേഷ് എന്ന സ്ഥലമാണ്‌. മറ്റൊരു ഉപയോക്താവ് ജിഗേഷ് എന്ന പേരില്‍ ഒരു യൂസര്‍ നെയിം ഉണ്ടാക്കിയാല്‍ എന്തായിരിക്കും സ്ഥിതി എന്ന കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്.. ഇതേ കാരണം കൊണ്ടു തന്നെ സന്ദേശങ്ങള്‍ക്കുള്ള അലര്‍ട്ടും വരുന്നില്ലെന്ന് കരുതട്ടെ.. യൂസര്‍ നെയിം മാറ്റണം എന്നുണ്ടെങ്കില്‍ അത് എനിക്ക് ചെയ്തു തരാം പറ്റും. ദയവായി ശ്രദ്ധിക്കുക.

സസ്നേഹം--Vssun 09:17, 12 ജൂണ്‍ 2007 (UTC)

[തിരുത്തുക] ചെക്ക് യൂസര്‍

ബ്യൂറോക്രാറ്റ് എന്ന നിലയില്‍ എനിക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ ഇവയാണ്‌

  • Block user
  • Grant or revoke bot status
  • Import pages
  • Make a user into a sysop
  • Rename user
  • Unwatched pages
  • View deleted pages

ഇതില്‍ ചെക്ക് യൂസര്‍ പദവി ഇല്ല. അതിനാല്‍ മെറ്റാവിക്കിയില്‍ തന്നെ അപേക്ഷിക്കേണ്ടിവരുമെന്നു കരുതുന്നു. ചെക്ക് യൂസര്‍ പദവി ഉപയോക്താക്കളുടെ സ്വകാര്യതയില്‍ കൈകടത്തുന്ന കാര്യമായതുകൊണ്ട് വോട്ടിനിടേണ്ടിയും വരും --Vssun 09:19, 12 ജൂണ്‍ 2007 (UTC)

ചര്‍ച്ച പഞ്ചായത്തില്‍ തുടരുന്നു.--Vssun 12:00, 12 ജൂണ്‍ 2007 (UTC)

[തിരുത്തുക] ഒപ്പ്

പഴയതു തന്നെയായിരുന്നു ഭംഗി-- ജസീം സന്ദേശം · ഒപ്പുശേഖരണം 05:30, 17 ജൂണ്‍ 2007 (UTC)

ഒപ്പിന്റെ ഫലകം സ്വന്തം യൂസര്‍സ്പേസിലാണ്‌ ജിഗേഷ് ഉണ്ടാക്കേണ്ടത്.. ഫലകം:Jigsign എന്ന ഫലകം user:Jigesh/Jigsign എന്ന സ്ഥലത്തേക്ക് മാറ്റുന്നതായിരിക്കും നല്ലത്.

സസ്നേഹം.--Vssun 18:22, 17 ജൂണ്‍ 2007 (UTC)

ഒപ്പിന്റെ ഫലകം യൂസര്സ്പേസില് തന്നെ വേണം നിര്മ്മിയ്ക്കാന് എന്നാണ് എന്റെ അഭിപ്രായം. പൊതുവായി ഉപയോഗിയ്ക്കുന്ന ഫലകങ്ങള് മാത്രം ഫലകം എന്ന നേംസ്പേസില് നിര്മ്മിക്കുക. നന്ദി--ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 12:43, 18 ജൂണ്‍ 2007 (UTC)

[തിരുത്തുക] ഒപ്പിന്റെ ഫലകം

ഒപ്പിന്റെ ഫലകം എങ്ങനെയാണ് സെയ്‌വ് ചെയ്യുന്നത് ? എവിടെ? എന്റെ ഫലകം താങ്കളുടേതിന്റെ കോപ്പിയാണ്. നിറത്തില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്.  മംഗലാട്ട്  ►സന്ദേശങ്ങള്‍  03:42, 18 ജൂണ്‍ 2007 (UTC)

[തിരുത്തുക] Re: അമ്പലമേട് ഫാക്ട് സ്കൂള്‍

കേരളത്തിലെ കുറെ സ്കൂളുകളെ കുറിച്ച് വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ വരണമെന്നാണ് എന്റെ താല്പര്യം. പക്ഷേ എല്ലാ സ്കൂളുകളെ കുറിച്ചും എഴുതാന്‍ പോയാല്‍ പണിയാകും :-) നമുക്ക് എന്തെങ്കിലും ഒരു മാനദണ്ഡം വെക്കാം - ചുരുക്കം ഇത്ര വിദ്യാര്‍ത്ഥികള്‍ വേണം, അല്ലെങ്കില്‍ പ്രശസ്തരായ ഏതെങ്കിലും പൂര്‍‌വ്വ വിദ്യാര്‍‌ത്ഥികള്‍ വേണം, അല്ലെങ്കില്‍ എന്തെങ്കിലും എടുത്തുപറയത്തക്ക സംഭാവനകള്‍ വേണം / പ്രത്യേകതകള്‍ വേണം എന്നോ മറ്റോ.. ആരെങ്കിലും ഇങ്ങനെ ഒരു നയം ഉണ്ടാക്കുന്നതു വരെ നമുക്ക് ഡിലീറ്റ് ചെയ്യണ്ടാ.

സ്നേഹത്തോടെ, Simynazareth 07:52, 20 ജൂണ്‍ 2007 (UTC)simynazareth

[തിരുത്തുക] ചിത്രത്തിന്റെ കോപ്പിറൈറ്റ്

മാതൃഭൂമി ആഴ്ചപ്പതിപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ പകര്‍പ്പാണ് അപ്‌ലോഡ് ചെയ്തത്. സാധാരണനിലയില്‍ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന ഇത്തരം ഫോട്ടോകള്‍ക്ക് ഫോട്ടോ ക്രഡിറ്റോ കോപ്പിറൈറ്റ് വിവരങ്ങളോ അവര്‍ നല്കാറില്ല. സാധാരണനിലയില്‍ അത് പുനരുപയോഗിക്കുന്നത് കോപ്പിറൈറ്റ് ലംഘനവുമല്ല. അതിനാലാണ് ഫേര്‍ യൂസ് എന്ന് ഞാന്‍ കോപ്പിറൈറ്റ് വിവരമായി ഞാന്‍ കൊടുത്തത്.

 മംഗലാട്ട്  ►സന്ദേശങ്ങള്‍ 

[തിരുത്തുക] അസംബന്ധം

അസംബന്ധം നീക്കുന്നത് വിക്കി നയത്തിന് എതിരല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഏതെങ്കിലും source ഉദ്ധരിച്ച് എന്തു വിഡ്ഢിത്തരവും വിളമ്പാമെന്ന് വിക്കിപീഡിയയ്ക്ക് നയമുണ്ടോ? ഋഗ്വേദം തമിഴിലാണെന്ന് തട്ടിവിട്ട ഭോഷന്‍റെ ജിയോസിറ്റീസ് പേജിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയ അസംബന്ധങ്ങളാണ് ഞാന്‍ നീക്കം ചെയ്തത്. അത് ലേഖനത്തിന്‍റെ ടോക് പേജില്‍ പറഞ്ഞിട്ടുമുണ്ട്. Calicuter 18:44, 23 ജൂണ്‍ 2007 (UTC)

[തിരുത്തുക] article protection

സിന്ധു നദീതടസംസ്കാരം article protect ചെയ്യുന്നതിന് എന്തു ന്യായമാണ് സുഹൃത്തേ നിങ്ങള്‍ കാണുന്നത്? ഞാന്‍ ആ ഭാഗം നീക്കം ചെയ്തതും അതിനു വിശദീകരണം നല്കിയതും ദിവസങ്ങള്‍ക്കു മുന്‍പ്. ഇപ്പോള്‍ നിങ്ങള്‍ ഒരു ഐ പി എഡിറ്ററുമായി ചേര്‍ന്ന് വിലക്ഷണമായ tag team അഭ്യാസം വഴി എന്‍റെ എഡിറ്റ് നീക്കം ചെയ്ത് article protect ചെയ്തിരിക്കുന്നു. ലജ്ജാകരമാണ് ഈ നടപടി. Calicuter 19:11, 23 ജൂണ്‍ 2007 (UTC)


ജിഗേഷ്, ഈ ആര്‍ട്ടിക്കിള്‍ പ്രൊട്ടക്ട് ചെയ്തത് ശരിയായില്ല. ഒരാള്‍ തെറ്റ് എന്നു തോന്നുന്ന കാര്യങ്ങള്‍ ലേഖനത്തില്‍ നിന്നും നീക്കം ചെയ്യുന്നത് വാന്‍ഡലിസം അല്ല. ലേഖനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതാണ്. മതിയായ കാരണങ്ങള്‍ ഇല്ലാതെ ഒരു ലേഖനവും പ്രൊട്ടക്റ്റ് / സെമി പ്രൊട്ട്ക്റ്റ് ചെയ്യരുത്. ഈ പ്രൊട്ടക്ഷന്‍ നീക്കം ചെയ്യാന്‍ താല്പര്യപ്പെടുന്നു. Simynazareth 19:14, 23 ജൂണ്‍ 2007 (UTC)simynazareth

[തിരുത്തുക] വിക്കിവല്‍ക്കരണം

മ്ലാവിന്റെ {{വിക്കിവല്‍ക്കരണം}} നീക്കിയതായി കണ്ടു. കണ്ണികള്‍ വളരെ കുറവുള്ള ലേഖനങ്ങള്‍ക്കാണ്‌ {{വിക്കിവല്‍ക്കരണം}} ചേര്‍ക്കുന്നത്. കണ്ണികള്‍ ചേര്‍ത്തതിനു ശേഷം മാത്രം ദയവായി ഫലകം നീക്കുക.. സ്നേഹത്തോടെ --Vssun 04:45, 28 ജൂണ്‍ 2007 (UTC)

[തിരുത്തുക] Re: India Politician Photo

ജിഗേഷ്, മാറ്റാം. അപ്‌ലോഡ് താളില്‍ ലഭ്യമായ കോപ്പിറൈറ്റ് വിവരങ്ങളില്‍ നിന്ന് (ഡ്രോപ് ഡൌണ്‍ ലിസ്റ്റില്‍ നിന്ന്) ഒരെണ്ണം തിരഞ്ഞെടുക്കാറാണ് പതിവ്. [{{India-politician-photo}} ആ ലിസ്റ്റില്‍ ഇല്ല. ഈ കോപ്പിറൈറ്റ് ഫലകത്തെയും അപ്ലോഡ് എന്ന താളിലെ കോപ്പിറൈറ്റ് വിവര പട്ടികയില്‍ ചേര്‍ക്കാമോ?

Simynazareth 04:22, 30 ജൂണ്‍ 2007 (UTC)simynazareth

ക്ഷമിക്കണം, കണ്ടില്ല :-) ചൂണ്ടിക്കാണിച്ചതിനു നന്ദി. Simynazareth 04:27, 30 ജൂണ്‍ 2007 (UTC)simynazareth

[തിരുത്തുക] നന്ദി

Image:WikiThanks.png

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂണ്‍ 30) 3,000 കവിഞ്ഞിരിക്കുന്നു.
വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കള്‍ നടത്തിയ ആത്മാര്‍ത്ഥ സേവനങ്ങളെ ഞങ്ങള്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
താങ്കളുടെ സഹായ സഹകരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു. നന്ദി.
വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് ടക്സ് എന്ന പെന്‍‌ഗ്വിന്‍ 11:57, 30 ജൂണ്‍ 2007 (UTC)

[തിരുത്തുക] ദയവുചെയ്ത് ഉത്തരവാദിത്വത്തോടുകൂടി പ്രവര്‍ത്തിക്കുക

ജിഗേഷ്,

തെല്ല് വേദനയോടെ ആണ് ഇത് പറയുന്നത്. ഇതെന്താണ്? ഷിജുവിന്റെ സം‌വാദത്തില്‍ താങ്കള്‍ സാദിക്കിന്റെ പേര് ഉള്‍‍പ്പെടുത്തി. ഷിജു അതാണോ ഉദ്യേശിച്ചതെന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടോ? അങ്ങനെ ആണെങ്കില്‍ തന്നെ താങ്കളുടെ അഭിപ്രായം എന്തുകൊണ്ട് ഷിജുവിന്റെ സം‌വാദത്തില്‍ ചേര്‍ത്തു? താങ്കള്‍ അതില്‍ ഒപ്പുവെച്ചിട്ടുമില്ല. വായിക്കുന്ന ആര്‍ക്കും ഇത് ഷിജുവിന്റെ അഭിപ്രായമായേ തോന്നൂ.

ഇത് സാദിക്കിനു നേരെ ഉള്ള വ്യക്തിപരമായ ആക്ഷേപം ആണെന്ന് പറഞ്ഞുതരേണ്ടതില്ലല്ലോ. ഒരു അഡ്മിനില്‍ നിന്ന് ഞങ്ങള്‍‍, ചുരുങ്ങിയപക്ഷം ഞാന്‍, ഇത്തരം ഉത്തരവാദിത്വം അല്ല പ്രതീക്ഷിക്കുന്നത്. മേലില്‍ സം‌വാദ താളുകളിലെ താങ്കളുടെ അഭിപ്രായങ്ങള്‍ ആരെയും വൃണപ്പെടുത്താതെ ഇരിക്കാന്‍ ശ്രദ്ധിക്കുക.

പറഞ്ഞത് നല്ല അര്‍ത്ഥത്തില്‍ എടുത്ത് വിക്കിപീഡിയയെ മുന്‍പോട്ട് നടത്തും എന്ന് പ്രതീക്ഷിക്കുന്നു. Simynazareth 14:32, 2 ജൂലൈ 2007 (UTC)simynazareth

മറുപടി ഇവിടെ കൊടുത്തിരിക്കുന്നു --  ജിഗേഷ്  ►സന്ദേശങ്ങള്‍  15:44, 2 ജൂലൈ 2007 (UTC)
സാരമില്ല ജിഗേഷേ, ഇനി ഒപ്പുവെക്കാത്ത ലേഖനങ്ങളില്‍ പേരു വക്കാന്‍ ശ്രമിക്കുന്നതിനു പകരം {{ഒപ്പുവെക്കാത്തവ}} / {{Unsigned}} എന്ന ഫലകം ഉപയോഗിച്ചാല്‍ ഇങ്ങനെയുള്ള സംവാദങ്ങള്‍ ഒഴിവാക്കാം --സാദിക്ക്‌ ഖാലിദ്‌ 16:37, 2 ജൂലൈ 2007 (UTC)
ജിഗേഷ്, ഞാന്‍ തെറ്റിദ്ധരിച്ചെങ്കില്‍ ക്ഷമിക്കൂ. ലേഖനങ്ങള്‍ എല്ലാം നന്നാവുന്നുണ്ട്. ജിഗേഷിന്റെ ആത്മാര്‍ത്ഥതയെയും മലയാളം വിക്കിപീഡിയയ്ക്കായി ഉള്ള സേവനങ്ങളെയും ഞാന്‍ വിലമതിക്കുന്നു. മറ്റെല്ലാം നന്നാവുന്നുണ്ട്, സം‌വാദങ്ങള്‍ മാത്രം ശ്രദ്ധിക്കുക; സം‌വാദ താളുകളില്‍ കുറിക്കുന്ന അഭിപ്രായങ്ങളില്‍ കുറച്ചുകൂടെ ശ്രദ്ധിക്കൂ എന്നാണ് ഉദ്യേശിച്ചത്. വിമര്‍ശനം കടുത്തുപോയെങ്കിലും അതിന്റെ സന്ദേശത്തെ നല്ല അര്‍ത്ഥത്തില്‍ എടുക്കൂ.

കടുത്ത വാക്കുകള്‍ക്ക് ഒരിക്കല്‍ കൂടി ക്ഷമ, സ്നേഹത്തോടെ, Simynazareth 17:09, 2 ജൂലൈ 2007 (UTC)simynazareth

[തിരുത്തുക] ഒളിപ്പിച്ചു വെച്ചത്

എന്തിനാ സോക്ക് പപ്പറ്റുകളോടുള്ള യുദ്ധപ്രഖ്യാപനം ഒളിപ്പിച്ചു വെച്ചത്. ഉറക്കെ പറയൂ സോക്കുകള്‍ വിരണ്ടുപോകട്ടെ. പിന്നെ എല്ലാ സോക്കും എതിര്‍ക്കപ്പെടുന്നുണ്ടോ! ചീത്ത ആവശ്യങ്ങള്‍ക്കായി വല്ലവരും സോക്കുകളെ ഉപയോഗിക്കുന്നിണ്ട് എങ്കില്‍ അവര്‍ക്കെതിരെ ഞാനും താങ്കളെ പിന്തുണക്കുന്നു. --ജസീം സന്ദേശം · ഒപ്പുശേഖരണം 16:02, 2 ജൂലൈ 2007 (UTC)

[തിരുത്തുക] Re:ചിത്രത്തിനുള്ള കോപ്പിറൈറ്റ്

ഡിലീറ്റു ചെയ്തേക്കൂ. അത് ഒരോര്‍ഫന്‍ ഇമേജല്ലെ, എവിടെയും ഉപയോഗിക്കുന്നില്ലല്ലൊ

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -