See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഫലകം:DesignProposals(Main) - വിക്കിപീഡിയ

ഫലകം:DesignProposals(Main)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിപീഡിയ നിങ്ങളെ സ്വാഗതം ചെയ്യുന്നു

ലോകത്തിനുമുന്നില്‍ തുറന്നു വച്ചിരിക്കുന്ന, ആര്‍ക്കും ലേഖനങ്ങളെഴുതാവുന്ന കൂട്ടായ വിജ്ഞാനകോശ സംരംഭമാണ് ‌ വിക്കിപീഡിയ. 2002-ല്‍ തുടക്കംകുറിച്ച മലയാളം പതിപ്പില്‍ ഇതുവരെ (ജൂണ്‍, 21, 2008) 6,616 ലേഖനങ്ങളുണ്ട്.

എഡിറ്റ് തിരഞ്ഞെടുത്ത ലേഖനം
float
ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു മഹാത്മാഗാന്ധി. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നര്‍ത്ഥം വരുന്ന മഹാത്മാ, അച്ഛന്‍ എന്നര്‍ത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങള്‍ ജനഹൃദയങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാള്‍ ദാര്‍ശികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നത്. കൂടുതല്‍ വായിക്കുക..


തിരഞ്ഞെടുത്ത ലേഖനങ്ങള്‍: ബെംഗളൂരുജ്യോതിശാസ്ത്രംബുദ്ധമതത്തിന്റെ ചരിത്രം കൂടുതല്‍ >>

എഡിറ്റ് തിരഞ്ഞെടുത്ത ചിത്രം

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങള്‍/21-06-2008

എഡിറ്റ് ചരിത്രരേഖ

ജൂണ്‍ 22

ജൂണ്‍ 21

ജൂണ്‍ 20

എഡിറ്റ് പുതിയ ലേഖനങ്ങളില്‍ നിന്ന്


  • നീലേശ്വരം രാജവംശത്തിന്റെ ഉത്ഭവകഥയുമായി ബന്ധപ്പെട്ട് കെട്ടിയാടുന്ന പടനായക വീരനായ യോഗിയാര്‍ അകമ്പടി തെയ്യം ആട്ടത്തിനൊടുവില്‍ ഉമ്മച്ചിത്തെയ്യമായി മാറുകയാണ്‌ ചെയ്യുക.>>>

  • നക്ഷത്രങ്ങളില്‍ ഊര്‍ജ്ജം ഉല്പാദിപ്പിക്കപ്പെടുന്ന പ്രമുഖമായ ഒരു പ്രക്രിയ ആണ് CNO ചക്രം അഥവാ CNO Cycle. കാമ്പിലെ താപനില 16 X 107 K യിലും അധികം ഉള്ള ഭീമന്‍ താരങ്ങളില്‍ ആണ് സാധാരണം CNO Cycle വഴി ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നത് .>>>

float
  • വേലന്‍ സമുദായത്തില്‍ പെട്ടവര്‍ കെട്ടിയാടുന്ന തെയ്യത്തിന്റെ മുഖത്തെഴുത്തിന്‌ അരിച്ചാന്ത്, കരി, മഞ്ഞള്‍ , ചുണ്ണാമ്പ് തുടങ്ങിയവ മാത്രം ആണുപയോഗിക്കുന്നത്. എന്നാല്‍ വണ്ണാന്‍, മലയന്‍ തുടങ്ങിയ സമുദായക്കാര്‍ ചായില്യം, മനയോല തുടങ്ങിയ വില കൂടിയ വസ്തുക്കള്‍ ഉപയോഗിക്കുന്നു. >>>

  • ആന്തണി ഗ്രീന്‍ എന്ന തന്റെ പഴയനാമം ഇസ്ലാം മതം സ്വീകരിച്ച ശേഷമാണ്‌ ഇദ്ദേഹം അബ്ദുല്‍ റഹീം ഗ്രീന്‍ എന്നാക്കിയത് .>>>

  • കേരളത്തില്‍ ദേവദാസീസമ്പ്രദായം നിലനിന്നിരുന്നതായി ഇളംകുളം കുഞ്ഞന്‍പിള്ള വാദിക്കുന്നു. മോഹിനിയാട്ടം എന്ന കാലരൂപം ദാസിയാട്ടം എന്ന ദേവദാസീനൃത്തത്തില്‍ നിന്നും സംസ്കരിച്ചെടുത്തതാണ് എന്നും വിശ്വസിക്കപ്പെടുന്നു.>>>

  • ദക്ഷിണേഷ്യയില്‍‍ കൃഷി, കന്നുകാലിവളര്‍ത്തല്‍ എന്നിവയ്ക്ക് ഏറ്റവും പുരാതനമായ തെളിവുകള്‍ ലഭിച്ചിട്ടുള്ളത് മേര്‍ഘഡ് സംസ്കാരത്തില്‍ നിന്നാണ് .>>>

float
  • ഓസ്ട്രേലിയൗടെ സാംസ്കാരിക, കായിക കേന്ദ്രമായി പരാമര്‍ശിക്കാറുള്ള മെല്‍ബണ്‍ നഗരത്തിലാണ്‌ 1956-ലെ വേനല്‍‌ക്കാല ഒളിമ്പിക്സും 2006-ലെ കോമണ്‍‌വെല്‍ത്ത് ഗെയിംസും നടന്നത്. >>>

float
  • മധുര, ആണ്ടിപ്പട്ടി എന്നീ നഗരങ്ങളിലേക്കു ശുദ്ധജലം നല്‍‍കുന്നതും ദിണ്ടിഗല്‍, മധുര എന്നീ ജില്ലകളില്‍ ജലസേചനം നടത്തുന്നതും വൈഗൈ അണക്കെട്ടിലെ ജലമുപയോഗിച്ചാണ്‌. >>>

  • മുന്‍പ് ജപ്പാന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ക്യോട്ടോ ഇന്ന് പ്രിഫെച്ചറിന്റെ തലസ്ഥാനമാണ്. ഒസാക്ക-കോബെ-ക്യോട്ടോ മെട്രോപോളിറ്റന്‍ പ്രദേശത്തിലെ ഒരു പ്രധാന ഭാഗമാണിത്. >>>

float
  • മുമ്പ് പാക്കിസ്ഥാന്റെ തലസ്ഥാനമായിരുന്ന കറാച്ചി ഇന്ന് പാക്കിസ്ഥാന്റെ സാംസ്കാരിക, ധനകാര്യ തലസ്ഥാനമാണ്. വെളിച്ചത്തിന്റെ നഗരം എന്നാണ്‌ ഈ നഗരം അറിയപ്പെടുന്നത്.>>>

float
  • പല മാംസ്യങ്ങളും എന്‍സൈമുകളാണ്, ഇത്തരം മാംസ്യങ്ങള്‍ ജൈവരാസ പ്രവര്‍ത്തനങ്ങളില്‍ ഉല്‍പ്രേരകങ്ങളായി വര്‍ത്തിക്കുന്നതിനാല്‍ ഇവ ജൈവപ്രവര്‍ത്തനങ്ങളില്‍ ഒഴിച്ചുകൂടുനാവാത്ത ഘടകകങ്ങളാണ്.>>>

  • ഇന്തോനേഷ്യയിലെ ഏറ്റവും വലിയ നഗരമായ ജക്കാര്‍ത്ത മുന്‍പ് സുന്ദ കലപ, ജയകാര്‍ത്ത , ബതവിയ , ഡ്ജക്കാര്‍ത്ത എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. >>>

float
  • യൂറോപ്യന്‍ വന്‍‌കരയിലേക്കും , ഏഷ്യന്‍ വന്‍‌കരയിലേക്കും നീണ്ടുകിടക്കുന്ന ഒരു നഗരമാണ്‌ ഇസ്താംബുള്‍.ഇവിടുത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ 1885ല്‍ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.>>>

  • കാസര്‍‌ഗോഡ് ജില്ലയിലെ കിഴക്കന്‍ ദേശങ്ങളില്‍ ആടുന്ന ചില തെയ്യങ്ങള്‍ മുസ്ലീം സമുദായവുമായി ബന്ധപ്പെട്ടതാണ്‌, ഇവയാണ്‌ മാപ്പിളത്തെയ്യങ്ങള്‍ . ഈ തെയ്യങ്ങള്‍ സാധാരണ മുസ്ലീമിന്റെ പ്രേതക്കോലങ്ങളായിട്ടാണ്‌ കാണുന്നത്.>>>

  • കിഴക്കന്‍ ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും മറ്റ് കിഴക്കന്‍ രാജ്യങ്ങളിലേക്കും പോകുന്ന കപ്പലുകള്‍ക്ക് യാത്രക്കിടയില്‍ അവശ്യസാധനങ്ങള്‍ സംഭരിക്കുന്നതിനുള്ള ഒരു കേന്ദ്രമായാണ് കേപ് ടൗണ്‍ സ്ഥാപിക്കപ്പെട്ടത്. ജൊഹനാസ്ബര്‍ഗ് ആ സ്ഥാനത്തെത്തും വരെ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായിരുന്നു കേപ് ടൗണ്‍.>>>

  • കേരളീയ ഭാവങ്ങള്‍ നിറഞ്ഞുനിന്ന കവിതകളിലൂടെ മലയാള സാഹിത്യത്തെ പുഷ്കലമാക്കിയ മഹാകവിയായിരുന്നു പാലാ നാരായണന്‍ നായര്‍.>>>

float
  • അനേകം നാശനഷ്ടങ്ങളുണ്ടാക്കിയ ലെബനീസ് ആഭ്യന്തര യുദ്ധത്തിന് ശേഷം ബെയ്‌റൂട്ട് നഗരം പുതുക്കി പണിയപ്പെട്ടു. ഇന്നീ നഗരം ഒരു പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമാണ്.>>>

float
  • യുനിക്സ് പോലുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളും, മിക്കവാറും എല്ലാ ലിനക്സുകളും ബൂട്ട് ലോഡറായി ഗ്രബ്ബാണ് ഉപയോഗിക്കുന്നത് .>>>

  • വിഷ്ണൂവിന്റെ അവതാരമായ മത്സ്യത്തിന്റെ തെയ്യക്കോലമാണ് പാലോട്ടു തെയ്യം.വടക്കെ മലബാറില്‍ 5 കഴകങ്ങളില്‍ ഈ തെയ്യം കെട്ടിയാടുന്നു. പാലോട്ടു തെയ്യത്തിന്റെ കുടെയുള്ള തെയ്യക്കോലമാണ് കൂടെയുള്ളോര്‍. >>>

  • കൂടുതല്‍ കമാന്റ് ഇന്റെര്‍ ഫേസുകളിലും കഴ്സറായി ഉപയോഗിക്കുന്നത് അണ്ടര്‍ സ്കോറോ അല്ലെങ്കില്‍ ലംബരേഖയോ അതുമല്ലെങ്കില്‍ ഒരുസമചതുരപ്പെട്ടിയോ ആണ്.അക്ഷരങ്ങള്‍ എഴുതുന്ന സ്ഥലത്ത് അത് മിന്നുകയോ അനങ്ങാതെ നില്‍ക്കുകയോ ചെയ്യുന്നു >>>


എഡിറ്റ് ഇതര വിക്കിമീഡിയ സംരംഭങ്ങള്‍

വിക്കിമീഡിയ ഫൗണ്ടേഷന്‍ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികള്‍ക്കും ഇത് ആതിഥ്യം വഹിക്കുന്നു:

കോമണ്‍‌സ്
സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരം
വിക്കിവാര്‍ത്തകള്‍
സ്വതന്ത്ര വാര്‍ത്താകേന്ദ്രം (ആംഗലേയം)
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
വിക്കിചൊല്ലുകള്‍
ഉദ്ധരണികളുടെ ശേഖരം
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
വിക്കിസ്പീഷിസ്
ജൈവജാതികളുടെ നാമാവലി (ആംഗലേയം)
വിക്കിവേര്‍സിറ്റി (ബീറ്റ)
സ്വതന്ത്ര പഠന സാമഗ്രികളും പ്രവര്‍ത്തനങ്ങളും
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
എഡിറ്റ് ഇന്നത്തെ ചിന്താവിഷയം

മാന്യതയാണു നിങ്ങളുടെ വസ്ത്രമെങ്കില്‍ അതു നിലനില്‍ക്കും; വസ്ത്രമാണു നിങ്ങളുടെ മാന്യതയെങ്കില്‍ അതു വേഗം കീറിപ്പോകും - ആര്‍നോള്‍ഡ്

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -