പാലോട്ടു തെയ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനുഷ്ഠാനങ്ങള്‍ |
വേഷങ്ങള്‍ |
തലപ്പാളി • ചെന്നിമലര്‍ |
തെയ്യങ്ങള്‍ |
പൊട്ടന് തെയ്യം • പുതിയ ഭഗവതി തെയ്യം |
ഇതുംകൂടികാണുക |
വിഷ്ണൂവിന്റെ അവതാരമായ മത്സ്യത്തിന്റെ തെയ്യക്കോലമാണ് പാലോട്ടു തെയ്യം.വടക്കെ മലബാറില്‍ 5 കഴകങ്ങളില്‍ ഈ തെയ്യം കെട്ടിയാടുന്നു. പാലോട്ടു തെയ്യത്തിന്റെ കുടെയുള്ള തെയ്യക്കോലമാണ് കൂടെയുള്ളോര്.എല്ലാ വിഷുവിനും ഈ തെയ്യങ്ങള്‍ 5 കഴകങ്ങളില്‍ കെട്ടിയാടുന്നു.
[തിരുത്തുക] കഴകങ്ങള്‍
- നീലേശ്വരം തട്ടാചേരി പാലോട്ടുകാവ്
- കീച്ചേരി പാലോട്ടുകാവ്
- അഴീക്കോട് പാലോട്ടുകാവ്
- അതിയടം പാലോട്ടുകാവ്
- മല്ലിയോട്ട് പാലോട്ടുകാവ്