See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മാപ്പിളത്തെയ്യം - വിക്കിപീഡിയ

മാപ്പിളത്തെയ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെയ്യം
തെയ്യം

അനുഷ്ഠാനങ്ങള്‍

തോറ്റം പാട്ട്വെള്ളാട്ടം

വേഷങ്ങള്‍

തലപ്പാളി • ചെന്നിമലര്‍
വള • കടകം
ചൂടകം • ചിലമ്പ്‌ • മുടി
മണിക്കയല്‌ • പറ്റുമ്പാടകം

തെയ്യങ്ങള്‍

പൊട്ടന്‍ തെയ്യംപുതിയ ഭഗവതി തെയ്യം
ഓണപ്പൊട്ടന്‍മുച്ചിലോട്ടു ഭഗവതി
മുത്തപ്പന്‍വയനാട്ടുകുലവന്‍
വേട്ടയ്ക്കൊരുമകന്‍ഉമ്മച്ചി തെയ്യം
ശാസ്തപ്പന്‍ • ചാമുണ്ഡി
ഗുളികന്‍ • അങ്കക്കാരനും പപ്പൂരനും
കാരണവര്‍ • കണ്ടാര്‍ണ്ണന്‍
ഭഗവതി • വിഷ്ണുമൂര്‍ത്തി
രക്തചാമുണ്ടി • ഉച്ചിട്ട
തീചാമുണ്ടി • മാപ്പിള ചാമുണ്ഡി
മുക്രി തെയ്യം• ആലി തെയ്യം


ഇതുംകൂടികാണുക

പടയണികഥകളി
കേരളത്തിലെ അനുഷ്ഠാനകലകള്‍

കാസര്‍‌ഗോഡ് ജില്ലയിലെ കിഴക്കന്‍ ദേശങ്ങളില്‍ ആടുന്ന ചില തെയ്യങ്ങള്‍ മുസ്ലീം സമുദായവുമായി ബന്ധപ്പെട്ടതാണ്‌, ഇവയാണ്‌ മാപ്പിളത്തെയ്യങ്ങള്‍ (Mappila theyyam). ഈ തെയ്യങ്ങള്‍ സാധാരണ മുസ്ലീമിന്റെ പ്രേതക്കോലങ്ങളായിട്ടാണ്‌ കാണുന്നത് [1]. മാവിലന്‍ സമുദായക്കാരാണ്‌ ഇത് കെട്ടിയാടുന്നത്. വിവിധ പേരുകളില്‍ അറിയപ്പെടുന്ന ചാമുണ്ഡിതെയ്യവുമായി ബന്ധപ്പെട്ട കഥയാണ്‌ ഈ തെയ്യങ്ങള്‍ക്കുള്ളത്.

നര്‍ക്കിലക്കാട് മൗവ്വേനി കൂലോത്ത് കെട്ടിയാടുന്ന മാപ്പിളത്തെയ്യം മരം മുറിക്കവേ മരണപ്പെട്ട കോയിമമ്മദ് എന്ന വ്യക്തിയുടെ പ്രേതക്കോലമാണ്‌. വള്ളിമലക്കോട്ടയിലെ കിഴക്കന്‍ കാവിലെ മരം മുറിക്കരുതെന്ന വിലക്ക് ലംഘിച്ച മമ്മദിനെ മല ചാമുണ്ഡി മരം വീഴ്‌ത്തിക്കൊല്ലുന്നു. തുടര്‍ന്ന് മമ്മദിനെ ദൈവക്കരുവാക്കി കൂടെക്കൂട്ടി എന്നാണ്‌ ഐതിഹ്യം. മാപ്പിളത്തെയ്യത്തിന്റെ ഉരിയാട്ടത്തില്‍ ഈ സൂചന കാണാം. [1]

[തിരുത്തുക] പ്രധാന മാപ്പിളത്തെയ്യങ്ങള്‍

[തിരുത്തുക] മുസ്ലീം ബന്ധമുള്ള തെയ്യങ്ങള്‍

  • കരിഞ്ചാമുണ്ടി തെയ്യം

[തിരുത്തുക] ആധാരസൂചിക

  1. 1.0 1.1 തെയ്യത്തിലെ ജാതിവഴക്കം-ഡോ:സഞ്ജീവന്‍ അഴീക്കോട്
    പ്രസാധകര്‍: കറന്റ് ബുക്സ്
    ISBN:81-240-1758-1
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -