ബപ്പിരിയന്‍ തെയ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു മാപ്പിള തെയ്യമാണ് ബപ്പിരിയന്‍ തെയ്യം. ആരിയ പൂങ്കന്നി എന്ന ദേവത എഴുന്നള്ളിയ യാനപാത്രത്തിന്റെ കപ്പിത്താനായിരുന്നു ബപ്പിരിയന്‍. ഇദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന തെയ്യമാണ് ഇത്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലെ അണ്ടലൂര്‍ക്കാവില്‍ ബപ്പിരിയന്‍ ദൈവക്കോലമുണ്ട്.