ക്യോട്ടോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kyoto's location in Kyoto Prefecture, Japan. |
|
Location | |
Country | Japan |
Region | Kansai |
Prefecture | Kyoto Prefecture |
Physical characteristics | |
Area | 827.90 km² (319.65 sq mi) |
Population (as of April 2008) | |
Total | 1,464,990 |
Density | 1,779 /km² (4,608 /sq mi) |
Location | അക്ഷാംശവും രേഖാംശവും: |
Symbols | |
Tree | Weeping Willow, katsura |
Flower | Camellia, Azalea, Sugar Cherry |
Flag |
|
Kyoto Government Office | |
Mayor | Daisaku Kadokawa |
Address | 〒604-8571 488 Teramachi-oike, Nakagyō-ku, Kyōto-shi, Kyōto-fu |
Phone number | 075-222-3111 |
Official website: City of Kyoto |
ജപ്പാനിലെ ഒരു നഗരമാണ് ക്യോട്ടോ. ഹോനേഷു ദ്വീപിന്റെ മദ്ധ്യഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഏകദേശം 15 ലക്ഷമാണ് ജനസംഖ്യ. 1,779 ചതുരശ്ര കിലോ മീറ്റര്‍ ആണ് ഈ നഗരത്തിന്റെ വിസ്തീര്‍ണം. ജപ്പാന് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. ഇപ്പോള്‍ ക്യോട്ടോ പ്രിഫെച്ചറിന്റെ തലസ്ഥാനമാണ്. ഒസാക്ക-കോബെ-ക്യോട്ടോ മെട്രോപോളിറ്റന്‍ പ്രദേശത്തിലെ ഒരു പ്രധാന ഭാഗമാണിത്