വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[[{{{1}}}|ഇംഗ്ലീഷ് വിലാസം]](?)
ഉപയോഗക്രമം
- ഉപയോഗം: ബ്ലോഗിലോ, ഇ-മെയിലിലോ മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാന്‍ പാകത്തില്‍ ചെറുതും സൌകര്യപ്രദവുമായ ഒരു ഇംഗ്ലീഷ് യു.ആര്.എല്‍ സൃഷ്ടിക്കുക. അതിനായി ഇംഗ്ലീഷിലുള്ള URL -ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location ഉപയോഗിച്ച് ലിങ്ക് കോപ്പി ചെയ്യുക. ഉപയോഗിക്കേണ്ടിടത്ത് പകര്‍ത്തുക.
- വിശദീകരണം:
എന്താണ് ഇംഗ്ലീഷ് വിലാസം?
വളരെ ലളിതമായി പറഞ്ഞാല്‍ നിങ്ങള്‍ വായിക്കുന്ന ലേഖനത്തിന്റെ ഇംഗ്ലീഷിലുള്ള URL ആണ് ഇംഗ്ലീഷ് വിലാസം .
എന്താണ് ഇതിന്റെ ഉപയോഗം?
നിലവില്‍ ലേഖനത്തിന്റെ പ്രധാന URL ഇന്റര്‍നെറ്റിലോ ഇ-മെയിലിലോ അയക്കുമ്പോള്‍ ചിലപ്പോള്‍ ആ URL തെറ്റായി പോകാറുണ്ട്. ആ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് ഈ ഇംഗ്ലീഷ് വിലാസം URL.
ഒരു ഉദാഹരണം വഴി വിശദീകരിക്കാമോ?
മലയാളം വിക്കിയിലെ “തിരുവനന്തപുരം“ എന്ന ലേഖനം നിങ്ങള്‍ വായിക്കുന്നു എന്നിരിക്കട്ടെ. ഈ ലേഖനം നിങ്ങള്‍ക്ക് നിങ്ങളുടെ ഒരു ബ്ലോഗ്ഗിലോ ഏതെങ്കിലും വെബ്ബ് പേജില്‍ ഇടുകയോ അതുമല്ലെങ്കില്‍ നിങ്ങളുടെ ഒരു സുഹൃത്തിനു ഇ-മെയില്‍ ആയി അയച്ചു കൊടുക്കണം എന്നോ ഇരിക്കട്ടെ. സാധാരണ നമ്മള് ചെയ്യുന്നത് ബ്രൌസര്‍ വിന്‍ഡോയില്‍ പോയി അവിടെ നിന്ന് ലിങ്ക് കോപ്പി ചെയ്യുകയാണ് ചെയ്യുന്നത്. പ്രസ്തുത ലേഖനത്തിന്റെ URL http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82" എന്നാണ്. ഇത് കാണുന്ന ആര്‍ക്കും ഇതു ഏതു ലേഖനത്തിന്റെ URL ആണെന്ന് മനസ്സിലാകില്ല. മാത്രമല്ല ഈ URL ചിലപ്പോള്‍ കപടം ആയി പോവുന്നുമുണ്ട്. അതിനു പകരം http://ml.wikipedia.org/wiki/Trivandrum എന്ന URL ആകുമ്പോള്‍ എല്ലാവര്ക്കും പെട്ടെന്ന് ലേഖനം ഏതാണെന്ന് മനസ്സിലാക്കാനും പകര്‍ത്താനും സാധിക്കും. ഇതു തന്നെയാണ് ഈ കുറുക്കുവഴി URL.
ഈ ഇംഗ്ലീഷ് വിലാസം URL എങ്ങനെയാണ് കോപ്പി ചെയ്യുന്നത്?
ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം? എന്ന ലിങ്കില്‍ Right click ചെയ്ത് Copy this Short cut എന്നതു ഞെക്കിയാല്‍ നിങ്ങള്‍ക്ക് ഇതു പകര്‍ത്താം.
- ഉപയോഗക്രമം: {{prettyurl | ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിക്കുന്ന നാമം(റീഡിറക്റ്റ് ഉള്ളത്) കൊടുക്കുക }}
- ഉദാഹരണം:ഇന്ത്യയെന്ന ലേഖനത്തില്‍ {{prettyurl | india}} എന്നു കൊടുക്കുക.
- Objective: to provide a short and clean shortcut link to a page, which can be added to a blog or send via e-mail.
- Usage: {{prettyurl | a name using only English characters }}
- Example: on ഇന്ത്യ put {{prettyurl | india}}