ഗ്രീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



ഗ്രീസ്‌ — തെക്കന്‍ യൂറോപ്പിലെ ഒരു രാജ്യം. പാശ്ചാത്യ സംസ്കാരത്തിന്റെ ഉറവിടവും, ജനാധിപത്യത്തിന്റെ ഈറ്റില്ലവും എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം. 1981 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗവുമാണ്.

ആശയവിനിമയം
ഇതര ഭാഷകളില്‍