See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സ്വീഡന്‍ - വിക്കിപീഡിയ

സ്വീഡന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Konungariket Sverige
കിംഗ്ഡം ഒഫ് സ്വീഡന്‍
Flag of സ്വീഡന്‍ Coat of arms of സ്വീഡന്‍
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം
(Royal) "För Sverige - I tiden" 1
"സ്വീഡനു വേണ്ടി - കാലത്തോടൊപ്പം" ²
ദേശീയഗാനം
Du gamla, Du fria
Thou ancient, Thou free
Location of സ്വീഡന്‍
Location of  സ്വീഡന്‍  (dark green)

– on the European continent  (light green & dark grey)
– in the European Union  (light green)

തലസ്ഥാനം സ്റ്റോക്ക്‌ഹോം
59°21′N, 18°4′E
ഏറ്റവും വലിയനഗരം തലസ്ഥാനം
ഔദ്യോഗിക ഭാഷ(കള്‍) സ്വീഡിഷ് ³ (de facto)
ഭരണസംവിധാ‍നം നിയമാനുസൃതമായ രാജഭരണം
 -  രാജാവ് കാള്‍ XVI ഗുസ്താവ്
 -  പ്രധാനമന്ത്രി ഫ്രെഡ്റിക് റെന്‍ഫെല്‍റ്റ്
 -  സ്പീക്കര്‍
പെര്‍ വെസ്റ്റര്‍ബെര്‍ഗ്
Consolidation ആദിമം 
Accession to
the European Union
ജനുവരി 1 1995
 -  ജലം ((%)) 8.7
ജനസംഖ്യ
 -  2007 -ലെ കണക്ക് 9,142,8174 (88th)
 -  1990 കാനേഷുമാരി 8,587,353 
ആഭ്യന്തര ഉത്പാദനം (പി.പി.പി) 2006 കണക്കനുസരിച്ച്
 -  ആകെ $291 billion (34th)
 -  പ്രതിശീര്‍ഷ വരുമാനം $32,200 (18th)
ജി.ഡി.പി (nominal) 2006 കണക്കനുസരിച്ച്
 -  ആകെ $385 billion (19th)
 -  പ്രതിശീര്‍ഷ വരുമാനം $42,400 (9th)
ജിനി? (2000) 25 (low) (4th)
മനുഷ്യ വികസന സൂചിക (2004) 0.951 (high) (4th)
നാണയം സ്വീഡിഷ് ക്രോണ (SEK)
സമയ മേഖല CET (യു.റ്റി.സി+1)
 -  വേനല്‍ (DST) CEST (UTC+2)
ജനങ്ങള്‍ അറിയപ്പെടുന്നത് സ്വീഡിഷ്
ഇന്റര്‍നെറ്റ് സൂചിക .se5
ടെലിഫോണ്‍ കോഡുകള്‍ +46
1 För Sverige - I tiden has been adopted by Carl XVI Gustaf as his personal motto.
2 See H.M. King Carl XVI Gustaf
3 The Swedish language is the national language. Five other languages are officially recognized as minority languages.
4 Population in the country, counties and municipalities on 31/12/2006 and Population Change in 2006. Statistiska centralbyrån. Retrieved on 2007-04-21.
5 The .eu domain is also used, as it is shared with other European Union member states. The .nu domain is another commonly used TLD ("nu" means "now" in Swedish).

സ്വീഡന്‍, ഔദ്യോഗികമായി കിംഗ്ഡം ഒഫ് സ്വീഡന്‍ (സ്വീഡിഷ്: Konungariket Sverige) യൂറോപ്പ് ഭൂഖണ്ഡത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ്. 1995 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമാണ് സ്വീഡന്‍. 449,964 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള സ്വീഡന്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ്. ജനസാന്ദ്രത നഗരപ്രദേശങ്ങളില്‍ ഒഴിച്ചാല്‍ വളരെ കുറവാണ്. ആകെ വിസ്തീര്‍ണ്ണത്തിന്റെ 1.3% മാത്രമുള്ള നഗരപ്രദേശങ്ങളിലാണ് 84% ജനങളും വസിക്കുന്നത്[1]. ഒരു വികസിതരാജ്യമായ സ്വീഡനില്‍ ജനങള്‍ക്ക് ഉയര്‍ന്ന ജീവിതനിലവാരമാണ് ഉള്ളത്.

പണ്ടുകാലം തൊട്ടേ ഇരുമ്പ്,ചെമ്പ്,തടി എന്നിവയുടെ കയറ്റുമതിക്ക് പേരുകേട്ട രാജ്യമായിരുന്നു സ്വീഡന്‍. 1890-കളില്‍ വ്യവസായവല്‍ക്കരണവും വിദ്യാഭ്യാസത്തിന് ലഭിച്ച പ്രാധാന്യവും ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും വിജയപ്രദമായ വ്യാവസായികാടിത്തറ കെട്ടിപ്പടുക്കാന്‍ സ്വീഡനെ സഹായിച്ചു. ജലവിഭവം കൂടുതലുള്ള രാജ്യമായ സ്വീഡനില്‍ കല്‍ക്കരിയുടെയും പെട്രോളിയത്തിന്റെയും നിക്ഷേപം താരതമ്യേന കുറവാണ്.

ആധുനിക സ്വീഡന്‍ ജന്മമെടുക്കുന്നത് 1397ലെ കല്‍മര്‍ യൂണിയന്‍ യോഗത്തില്‍(Kalmar Union) നിന്നും 16-ആം നൂറ്റാണ്ടിലെ രാജാവ് ഗുസ്താവ് വസ നടത്തിയ രാജ്യകേന്ദ്രീകരണത്തിലൂടെയുമാണ്. 17-ആം നൂറ്റാണ്ടില്‍ യുദ്ധത്തിലൂടെ സ്വീഡന്‍ അതിന്റെ അതിര്‍ത്തികള്‍ വ്യാപിപ്പിച്ച് സ്വീഡിഷ് എം‌പയര്‍ രൂപീകരിച്ചു, എന്നാല്‍ ഇങ്ങനെ ലഭിച്ച ഒട്ടുമിക്ക പ്രദേശങ്ങളും 18, 19 നൂറ്റാണ്ടുകളിലായി കൈവിട്ടുകൊടുക്കേണ്ടതായും വന്നു.


[തിരുത്തുക] ആധാരസൂചിക

  1. Statistics Sweden. Yearbook of Housing and Building Statistics 2007. Statistics Sweden, Energy, Rents and Real Estate Statistics Unit, 2007. ISBN 9789161813612. Available online in pdf format.

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -