ജര്‍മ്മനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്തവാക്യം: | |
ദേശീയ ഗാനം: ദസ് ലീഡ് ദെയര്‍ ഡോയ്ച്ചെന്‍ | |
തലസ്ഥാനം | ബെര്‍ലിന്‍ |
രാഷ്ട്രഭാഷ | ജര്‍മന്‍ |
ഗവണ്‍മന്റ്
രാഷട്രപതി
ചാന്‍സെലര്‍ |
പാര്‍ലമെന്‍ററി ജനാധിപത്യം ഹോര്‍സ്റ്റ് ക്യോളെര്‍ ആന്‍ഗെല മേര്‍ക്കെല്‍ |
രൂപീകരണം | 1871 |
വിസ്തീര്‍ണ്ണം |
357,050ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ • ജനസാന്ദ്രത |
82,310,000 230.9/ച.കി.മീ |
നാണയം | യൂറോ (EUR ) |
ആഭ്യന്തര ഉത്പാദനം | 3.045 trillion ഡോളര്‍ (3) |
പ്രതിശീര്‍ഷ വരുമാനം | $36,975 (19) |
സമയ മേഖല | CET |
ഇന്റര്‍നെറ്റ് സൂചിക | .de |
ടെലിഫോണ്‍ കോഡ് | +49 |
അതിര്‍ത്തി പ്രദേശങളില്‍ മറ്റു ഭാഷകള്‍ക്കും പ്രചാരം ഉണ്ട് |
ജര്‍മ്മനി (ഔദ്യോഗിക നാമം: ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനി, ജെര്‍മന്‍ ഭാഷയില്‍ : Bundesrepublik Deutschland) യൂറോപ്പിന്റെ പടിഞ്ഞാറുഭാഗത്തുള്ള രാജ്യമാണ്. ലോകത്തെ ഏറ്റവും ശക്തമായ വ്യവസായവല്‍കൃത രാജ്യങ്ങളിലൊന്നാണിത്. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണു ജര്‍മ്മനി. ഡെന്മാര്‍ക്ക്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലാന്റ്, ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ലക്സംബര്‍ഗ്, പോളണ്ട്, ചെക് റിപ്പബ്ലിക് എന്നിവയാണ് അയല്‍ രാജ്യങ്ങള്‍. 16 സംസ്ഥാനങ്ങള്‍ ചേരുന്ന ഫെഡറല്‍ പാര്‍ലമെന്റ്ററി രാജ്യമാണ് ജര്‍മ്മനി. ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായ ജര്‍മ്മനി ഐക്യരാഷ്ട്രസഭ, നാറ്റോ, ജി8, ജി4 എന്നിവയില്‍ അംഗമാണ്. യൂറോപ്യന്‍ യൂണിയന്റെ സ്ഥാപക രാജ്യങ്ങളിലൊന്നാണ്. ബെര്‍ലിന്‍ ആണ് രാജ്യതലസ്ഥാനം.
[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്
- വേള്‍ഡ് ഫാക്ട് ബുക്ക് എന്ന വെബ് സൈറ്റില്‍ ജര്‍മ്മനിയുടെ ഭൂപടവും കൂടുതല്‍ വിവരങ്ങളും
- ജര്‍മ്മനിയുടെ ഔദ്യോഗിക വിനോദസഞ്ചാര വെബ് സൈറ്റ്
അല്‍ബേനിയ • അന്‍ഡോറ • അര്‍മേനിയ2 • ഓസ്ട്രിയ • അസര്ബെയ്ജാന്1 • ബെലാറസ് • ബെല്‍ജിയം • ബോസ്നിയയും ഹെര്‍സെഗോവിനയും • ബള്‍ഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാര്‍ക്ക് • എസ്തോണിയ • ഫിന്‍ലാന്റ് • ഫ്രാന്‍സ് • ജോര്‍ജ്ജിയ1 • ജെര്‍മനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയര്‍ലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാന്‍1 • ലാത്വിയ • ലീചെന്സ്റ്റീന് • ലിത്വാനിയ • ലക്സംബര്‍ഗ്ഗ് • മാസിഡോണിയ • മാള്‍ട്ട • മൊള്‍ഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെര്‍ലാന്റ് • നോര്‍വെ • പോളണ്ട് • പോര്‍ച്ചുഗല്‍ • റൊമേനിയ • റഷ്യ1 • സാന്‍ മരീനോ • സെര്‍ബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിന് • സ്വീഡന് • സ്വിറ്റ്സര്‍ലാന്റ് • തുര്‍ക്കി1 • യുക്രെയിന് • യുണൈറ്റഡ് കിങ്ഡം • വത്തിക്കാന്‍
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങള്‍: അബ്ഖാസിയ • നഗോര്‍ണോ-കരബാഖ്2 • സൗത്ത് ഒസെറ്റ • ട്രാന്‍സ്നിസ്ട്രിയ • ടര്‍ക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോര്‍ത്തേണ്‍ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി ഏഷ്യയില്‍; (2) ഏഷ്യയില്‍ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങള്‍ ഉണ്ട്; (3) ടര്‍ക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.