See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഫലകം:India-politician-photo - വിക്കിപീഡിയ

ഫലകം:India-politician-photo

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Copyrighted

ചിത്രം ഇന്ത്യന്‍ രാഷ്ട്രീയ നേതാവിന്റേതോ പൊതുപ്രവര്‍ത്തകന്റേതോ ആണ്. ഇന്ത്യാ ഗവണ്‍‌മെന്റിന്റെ ഉടമസ്ഥതയിലുള്ള ഇത് ഇന്ത്യന്‍ പകര്‍പ്പവകാശ നിയമങ്ങള്‍ക്കു കീഴിലുള്ളതാണ്.

  • ഇത് പ്രസ്തുത വ്യക്തിയെക്കുറിച്ച് വിവരിക്കുന്നതിനാല്‍,
  • അറിയപ്പെടുന്ന ഒരു വ്യക്തിയുടെ ചരിത്രപരമായി പ്രാധാന്യമുള്ള ചിത്രമായതിനാല്‍,
  • പകര്‍പ്പു സ്വാതന്ത്ര്യമുള്ള ഇതര ചിത്രങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍,
  • കുറഞ്ഞ റെസല്യൂഷനിലുള്ള ഈ ചിത്രം വിക്കിപീഡിയയില്‍ ഉപയോഗിക്കുന്നത് ഇതിന്റെ പകര്‍പ്പവകാശ മൂല്യത്തെ ചോദ്യം ചെയ്യുന്ന വിധമല്ലാത്തതിനാല്‍
  • അമേരിക്കന്‍ ഐക്യനാടുകളിലെ സെര്‍വറുകളില്‍ ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൌണ്ടേഷന്‍ സ്ഥാപിച്ചിട്ടുള്ള മലയാള ഭാഷയിലെ വിക്കിപ്പീഡിയയില്‍ ഈ ചിത്രമുപയോഗിക്കുകവഴി ബന്ധപ്പെട്ട വിഷയം കൂടുതല്‍ പ്രസക്തമാകന്നതിനാല്‍.

ഈ ചിത്രം ഇവിടെ ഉപയോഗിക്കുന്നത് അമേരിക്കന്‍ ഐക്യനാടുകളിലെ പകര്‍പ്പവകാശനിയമത്തിലെ ന്യായോപയോഗ (fair use) വ്യവസ്ഥയില്‍‌പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.

മറ്റുതരത്തില്‍ വിക്കിപ്പീഡിയയിലോ മറ്റെവിടെയെങ്കിലുമോ ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാകാന്‍ സാധ്യതയുണ്ട്.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -