ഉപയോക്താവ്:Bluemangoa2z
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിങ്കളും താരങ്ങളും, തൂവെള്ളി കതിര് ചിന്നും
തുംഗമാം വാനിന് ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന-
മിന്നതാ ചിരിക്കുന്നു പാലോളി ചിതറുന്നു
മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു-
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്ക്കുന്നു
മധുവിന് മത്താല്‍ പാറി, മൂളുന്നു മധൂപങ്ങള്‍,
മധുരമീ ജീവിതം, ചെറുതാണെന്നാകിലും
ആരെല്ലെന്‍ ഗുരുനാഥരാല്ലെന്‍ ഗുരുനാഥന്
പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ
ബാക്കി അറിയില്ല........
ഇസ്ലാമിക ലേഖനങ്ങള്‍ മൊത്തമായും ചില്ലറയായും എഴുതിക്കൊടുക്കുന്നു
ഈ താള് അപൂര്‍ണ്ണമാണ് എങ്കിലും ഇതു പൂര്‍ത്തിയാക്കുവാന്‍ സഹകരിക്കാം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലെത്തിച്ചേരാന്‍ ഈ ഉപയോക്താവ് താള് വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ താള് അടിച്ച് വാരി കൂടുതല്‍ ഭംഗിയാക്കി നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി അത് ചെയ്യുക. |
"വിക്കി എന്നാല്‍ എനിക്കറിയാം അത് ബ്ലോഗ് പോലെ വെളുത്തിരിക്കും"
"ഒരു മൌസുണ്ടെന്‍ കയ്യില്‍ ഒരു കീബോഡുണ്ടെന്നരികില്‍ വിരസ നിമിഷങ്ങള്‍ സരസമാക്കുവാ നിവ ധാരാളമാണെനിക്കെന്നും "
ഉള്ളടക്കം |
വ്യക്തിപരമായ വിവരങ്ങള്‍
പേര് | :അജയ്യന്റെ ദാസന് |
ഓമനപ്പേര് | :ബ്ലുമാങ്കോ |
സ്വദേശം | :പൂച്ചോലമാട് മലപ്പുറം ജില്ല, കേരളം, ഇന്ത്യ |
ജോലി | :സഊദി അറേബ്യയിലെ ഒരു കമ്പ്യൂട്ടര്‍ നന്നാക്കുന്ന സ്ഥാപനത്തില്‍ നന്നാക്കുന്ന ആളായിട്ട് ജോലി ചെയ്യുന്നു. |
വെബ് | :bluemangoa2z.com |
ജന്മദിനം | :നവമ്പര്‍ ൧൪ ൨൦൦൭ - ൨൯ = ൧൯൭൯ |
ഇ-മെയില്‍ ജി-ടാക്കില്‍ എന്നെ ആഡണെ | :എ.Z.ഇ.ഇ.Z.എന്‍.എം.@ജിമെയില്‍.കോം |
വെറുപ്പ് ഉണ്ടെങ്കിലും കുറിപ്പയക്കുക.വിദ്വേഷമുണ്ടെങ്കിലും സന്ദേശമയക്കുക
ഇഷ്ടപ്പെട്ട ഉദ്ധരണികള്‍
"അതായത് വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും |
ദുര്‍ബല മനസ്സുകളില്‍ രൂപം കൊള്ളുന്ന അര്‍ബുദമാണ് അന്ധ വിശ്വാസം |
|
നക്ഷത്രങ്ങള്‍
താരം | ||
മലയാളിയുടെ അറിവ് പരിപോഷിപ്പിക്കുവാന്‍ താങ്കള്‍ നടത്തുന്ന കൊച്ചു കൊച്ചു പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി സ്നേഹപൂര്‍വ്വം ഈ നക്ഷത്രം സമ്മാനിക്കുന്നു. ഈ ബഹുമതി നല്‍കിയത് സിദ്ധീഖ് |
മാങ്ങ
മാങ്ങ | ||
മലയാള വിക്കിയില്‍ താങ്കള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മധുരകരമാവട്ടെ. സ്നേഹത്തിന് ഒരു മാങ്ങ - നല്‍കുന്നത് == Dingismi 23:12, 9 നവംബര്‍ 2007 (UTC) |
കാമറ
[[Image:|100px]] | കാമറ നക്ഷത്രം | |
ഹജ്ജിനു ചേര്‍ന്ന ചിത്രങ്ങള്‍ നല്‍കിയതിന് ഒരു കാമറ. നല്‍കുന്നത് --Caduser2003 09:38, 23 ഡിസംബര്‍ 2007 (UTC) |
ചിത്രങ്ങള്‍
Mannathi.gif
|
|||
Ml God2-Sistine Chapel.png
|
|||
Madyamam.JPG
|
|||
Pbhu.png
|
|||
Mapofharaam.jpg
|
|||
കോഴിച്ചീര.JPG
|
കോഴിച്ചീര.JPG
|
||