വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാജി
സ്വദേശം തലശ്ശേരി, ഇപ്പോള്‍ ബോസ്റ്റണില്‍ ജോലി ചെയ്യുന്നു.
- മലയാളം വിക്കിപീഡിയയില്‍ ഗുഗ്ള്‍ ഉപയോഗിച്ചു തിരയുക.
|
|
നക്ഷത്രപുരസ്കാരം |
പുതുമുഖ വിക്കിപ്പീഡിയനുള്ള ഈ ശലഭം താങ്കള്‍ക്കുള്ളതാണ്. ഇനിയും എഴുതുക. ശലഭം തരുന്നത് --ചള്ളിയാന് 03:31, 6 ജൂണ്‍ 2007 (UTC) |
|
|
ഭൂമിശാസ്ത്രലേഖകന് ഒരു നക്ഷത്രം |
ഐക്യനാടുകളിലെ സംസ്ഥാനങ്ങളെക്കുറിച്ചും മറ്റുമുള്ള ഭൂമിശാസ്ത്രലേഖങ്ങള് നല്ല നിലവാരം പുലര്‍ത്തുന്നു. തുടര്‍ന്നും എഴുതുന്നതിന് ഈ നക്ഷത്രം ഒരു പ്രചോദനമാകട്ടെ.--Vssun 20:00, 21 ജൂണ്‍ 2007 (UTC)
ഈ നക്ഷത്രത്തില്‍ ഞാനും ഒപ്പു വയ്ക്കുന്നു.മന്‍ജിത് കൈനി 20:03, 21 ജൂണ്‍ 2007 (UTC)
|
|
|
അയ്യായിരം താരകങ്ങള്‍ |
അഞ്ചാം പിറന്നാളില്‍ 5000 ലേഖനങ്ങള്‍ക്കായി ആത്മാര്‍ത്ഥമായി പരിശ്രമിച്ചതിന്റെ ഓര്‍മ്മക്കായി വളരെ ചെറിയ ഒരുകൂട്ടം താരകങ്ങള്‍ . ഈ താരകങ്ങള്‍ നല്‍കുന്നത് സസ്നേഹം,--സുഗീഷ് 21:23, 12 ഡിസംബര്‍ 2007 (UTC) |
|
|
ഭാഷാതാരകം |
ഭാരതത്തിലെ ഔദ്യോഗികഭാഷകളെക്കുറിച്ചുള്ള ലേഖനങ്ങള്‍ വിക്കിപീഡിയക്ക് എന്നെന്നും ഒരു മുതല്‍ക്കൂട്ടാണ്. ഈ ലേഖനങ്ങള്‍ എഴുതാന്‍ താങ്കള്‍ കാണിച്ച പരിശ്രമത്തിന് എന്റെ വക ഒരു ഉപഹാരം. സമര്‍പ്പിക്കുന്നത് --Vssun 06:22, 9 ഫെബ്രുവരി 2008 (UTC) |
എന്റെ പണിപ്പുര
[തിരുത്തുക] മലയാളം സംഖ്യകള്‍
൦ - പൂജ്യം
൧ - ഒന്ന്
൨ - രണ്ട്
൩ - മൂന്ന്
൪ - നാല്
൫ - അഞ്ച്
൬ - ആറ്
൭ - ഏഴ്
൮ - എട്ട്
൯ - ഒന്‍പത്
ml |
മലയാളം മാതൃഭാഷയായുള്ള വ്യക്തി. |
|
പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്
|