ഗഞ്ചിറ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാടന്‍ സംഗീതത്തിനും ശാസ്ത്രീയസംഗീതത്തിനും പിന്നണിയില്‍ ഉപയോഗിക്കുന്ന തുകല്‍ വാദ്യമാണ് ഗഞ്ചിറ. ഉയരം കുറഞ്ഞ വൃത്താകൃതിയിലുള്ള കുറ്റിയില്‍ തുകലുറപ്പിച്ചാണ് ഇത് നിര്‍മിക്കുന്നത്. ഒരു വശത്ത് മാത്രമേ തുകല്‍ കൊണ്ട് മൂടാറുള്ളൂ.മറ്റേ വശം തുറന്നിരിക്കും. ഗഞ്ചിറയുടെ കുറ്റി നിര്‍മിക്കുന്നത് പ്ലാവിന്‍തടി കൊണ്ടാണ്. ഉടുമ്പിന്റെ തുകലാണ് കുറ്റി പൊതിയാന്‍ ഉപയോഗിക്കുന്നത്.