ചൈന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
中华人民共和国 (simplified Chinese characters) 中華人民共和國 (traditional Chinese characters) Zhōnghuá Rénmín Gònghéguó പീപ്പിള്‍സ് റിപബ്ലിക് ഓഫ് ചൈന
|
||||
---|---|---|---|---|
|
||||
ദേശീയഗാനം Yìyǒngjūn Jìnxíngqǔ 义勇军进行曲 (simplified Chinese characters) 義勇軍進行曲 (traditional Chinese characters} March of the Volunteers |
||||
തലസ്ഥാനം | ബീജിങ് |
|||
ഏറ്റവും വലിയനഗരം | ഷാങ്ഹായ് | |||
ഔദ്യോഗിക ഭാഷ(കള്‍) | ചൈനീസ്1 (Pǔtōnghuà, also known as Mandarin) |
|||
ഭരണസംവിധാനം | Socialist Republic2 | |||
- | President | ഹു ജിന്റാവോ | ||
- | Premier | വെന്‍ ജിയാവോ | ||
Establishment | ||||
- | People's Republic declared | October 1 1949 |
||
- | ജലം ((%)) | 2.83 | ||
ജനസംഖ്യ | ||||
- | 2007 -ലെ കണക്ക് | 1,321,851,8883 (1st) | ||
- | 2000 കാനേഷുമാരി | 1,242,612,226 | ||
- | ജനസാന്ദ്രത | 140 /ച.കി.മീ (72nd3) 3633 /ച.മൈല്‍ |
||
ആഭ്യന്തര ഉത്പാദനം (പി.പി.പി) | 2006 കണക്കനുസരിച്ച് | |||
- | ആകെ | $10 trillion (2nd) | ||
- | പ്രതിശീര്‍ഷ വരുമാനം | $7,700 (84th) | ||
ജി.ഡി.പി (nominal) | 2006 കണക്കനുസരിച്ച് | |||
- | ആകെ | $2.68 trillion (4th) | ||
- | പ്രതിശീര്‍ഷ വരുമാനം | $2,040 (108th) | ||
ജിനി? (2002) | 44 (medium) | |||
മനുഷ്യ വികസന സൂചിക (2004) | 0.768 (medium) (81st) | |||
നാണയം | Renminbi (RMB¥)3 (CNY ) |
|||
സമയ മേഖല | (യു.റ്റി.സി+8) | |||
- | വേനല്‍ (DST) | not observed (UTC+8) | ||
ഇന്റര്‍നെറ്റ് സൂചിക | .cn3 | |||
ടെലിഫോണ്‍ കോഡുകള്‍ | +863 | |||
1 | General Information of the People's Republic of China, ChinaToday. Retrieved 21 February 2007. In addition to Putonghua (Mandarin), Cantonese is co-official in both Hong Kong and Macau. English is co-official in Hong Kong (SAR); correspondingly, Portuguese in Macau (SAR). Similarly, several minority languages are also co-official with Chinese (Mandarin) in minority areas, viz. Uyghur in Xinjiang, Mongolian in the classical alphabet in Inner Mongolia, Tibetan in Tibet, and Korean in Yanbian, Jilin. | |||
2 | The role of the government, China, Encyclopaedia Britannica. Retrieved on 21-02-2007. | |||
3 | Information for mainland China only. The Special Administrative Regions of the PRC: Hong Kong, Macau are excluded. In addition, the territories controlled by the Republic of China, which includes the islands of (Taiwan, Kinmen, and Matsu) are also excluded. | |||
4 | Area rank is disputed with the United States and is sometimes ranked third or fourth (see #Geography and climate). |
ചൈന ('ഔദ്യോഗിക നാമം: പീപ്പിള്‍സ് റിപബ്ലിക് ഓഫ് ചൈന.') ഏഷ്യന്‍ വന്‍കരയിലെ പ്രബല രാജ്യമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണിത്. വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാമത്തെ[അവലംബം ചേര്‍ക്കേണ്ടതുണ്ട്] രാജ്യവും. വിയറ്റ്നാം, ലാവോസ്, മ്യാന്മാര്, ഇന്ത്യ, ഭൂട്ടാന്, നേപ്പാള്‍, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, കസാഖ്സ്ഥാന്, റഷ്യ, മംഗോളിയ, ഉത്തര കൊറിയ എന്നിവയാണ് ചൈനയുടെ അയല്‍രാജ്യങ്ങള്‍. 1949-ല്‍ നിലവില്‍ വന്നതുമുതല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വാധിപത്യമാണ് ചൈനയില്‍. കമ്മ്യൂണിസ്റ്റ് രാജ്യമെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും സ്വകാര്യ നിക്ഷേപവും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്.
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.