New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഓഷ്യാനിയ - വിക്കിപീഡിയ

ഓഷ്യാനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓഷ്യാനിയ
ഓഷ്യാനിയ

ഓസ്ട്രേലിയ, ന്യൂ‍സിലാന്റ്, ന്യൂ‍ഗിനിയ എന്നീ സ്ഥലങ്ങളെയും ശാന്തമഹാസമുദ്രത്തിലും സമീപത്തുമായി സ്ഥിതിചെയ്യുന്ന ദ്വീപുകളേയും ചേര്‍ത്താണു ഓഷ്യാനിയ അഥവാ ഓഷി‌യാനിയ എന്നു പൊതുവേ വിളിച്ചുവരുന്നത്‌. ഫ്രഞ്ച് പര്യവേക്ഷകനായ ഡൂമോണ്‍ഡ് ഡുര്‍വ്വില്‍ ( Dumont d'Urville )ആണ്‌ 1831 ഓഷ്യാനിയ എന്ന പേരു നിര്‍ദ്ദേശിച്ചത്‌. ഓഷ്യാനിയയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ നാലായി തിരിക്കാം

  1. മൈക്രോനേഷ്യ
  2. മെലനേഷ്യ
  3. പോളിനേഷ്യ
  4. ഓസ്ട്രലേഷ്യ

ഉള്ളടക്കം

[തിരുത്തുക] ഓസ്ട്രലേഷ്യ

ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും ഇവയ്ക്കു തൊട്ടടുത്തായ ശാന്തമഹാസമുദ്രത്തിലെ ദ്വീപുകളും ഓസ്ട്രലേഷ്യയില്‍ ഉള്‍പ്പെടുന്നു.

[തിരുത്തുക] പോളിനേഷ്യ

പോളിനേഷ്യ
പോളിനേഷ്യ

ഹവായി, ഈസ്റ്റ‌ര്‍ ദ്വീപ്, ന്യൂസിലാന്‍ഡ്‌ എന്നിവ വശങ്ങളായി വരുന്ന പോളിനേഷ്യന്‍ ത്രികോണത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപുകളാണ്‌ പോളിനേഷ്യയില്‍ ഉള്‍പ്പെടുന്നത്‌.

[തിരുത്തുക] മെലനേഷ്യ

മെലനേഷ്യ
മെലനേഷ്യ

ശാന്തമഹാസമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗം മുതല്‍ അറഫൂറ സമുദ്രം വരെ ഓസ്ട്രേലിയയുടെ വടക്ക്‌ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ദ്വീപുകള്‍ മെലനേഷ്യയില്‍ ഉള്‍‍പ്പെടുന്നു.

[തിരുത്തുക] മൈക്രോനേഷ്യ

മൈക്രോനേഷ്യ
മൈക്രോനേഷ്യ

ഫിലിപ്പൈന്‍സിനു തെക്കു പടിഞ്ഞാറും മെലനേഷ്യ, ഇന്‍ഡോനേഷ്യ, പാപുവ ന്യൂ ഗിനിയ എന്നിവയുടെ കിഴക്കും പോളിനേഷ്യയുടെ പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ചെറിയ ദ്വീപുകളുടെ സമൂഹമാണിത്‌.

[തിരുത്തുക] രാജ്യങ്ങള്‍

ഓഷ്യാനിയ രാഷ്ട്രീയഭൂപടം
ഓഷ്യാനിയ രാഷ്ട്രീയഭൂപടം


രാജ്യം വിസ്തീര്‍ണ്ണം ജനസംഖ്യ
(ജുലൈ 1 2002 അനുസരിച്ചുള്ള കണക്ക്)
ജനസാന്ദ്രത
(/ച.കി,മീ)
തലസ്ഥാനം
ഓസ്ട്രേലഷ്യ:
ഓസ്ട്രേലിയ 7,686,850 19,546,792 2.5 കാന്‍ബെറ Canberra
ക്രിസ്മസ്‌ ദ്വീപ്‌ (ആസ്റ്റ്രേലിയ) 135 474 3.5 ഫ്ലയിംഗ്‌ ഫിഷ്‌ കോവ്‌
കൊകോസ്‌ ദ്വീപ്‌ (ആസ്റ്റ്രേലിയ) 14 632 45.1 വെസ്റ്റ്‌ ഐലന്റ്‌
ന്യൂസിലാന്‍ഡ്‌ 268,680 3,908,037 14.5 വെല്ലിങ്ങ്‌റ്റന്‍
നോര്‍ഫോക്‌ ദ്വീപ്‌ (ആസ്റ്റ്രേലിയ) 35 1,866 53.3 കിങ്ങ്സ്റ്റന്‍
മെലനേഷ്യ :
ഫിജി 18,270 856,346 46.9 സുവ
ഇന്‍ഡോനേഷ്യ 499,852 4,211,532 8.4 ജക്കാര്‍ത്ത
ന്യൂ കാലെദൊനിയ (ഫ്രാന്‍സ്) 19,060 207,858 10.9 നൗമിയ
പാപുവ ന്യൂ ഗിനിയ 462,840 5,172,033 11.2 പോര്‍ട്‌ മൊറെസ്ബി
സോളമന്‍ ദ്വീപുകള്‍ 28,450 494,786 17.4 ഹൊനിയര
വനുറ്റു 12,200 196,178 16.1 പോര്‍ട്‌ വില
മൈക്രോനേഷ്യ
ഫെഡറേറ്റഡ്‌ സ്റ്റേറ്റ്സ്‌ ഒഫ്‌ മൈക്രൊനേഷ്യ 702 135,869 193.5 പാലികിര്‍
ഗുവാം (യു.എസ്‌.എ) 549 160,796 292.9 ഹഗാറ്റ്‌ന
കിരിബാതി 811 96,335 118.8 സൗത്ത്‌ ടറാവ
മാര്‍ഷല്‍ ദ്വീപുകള്‍ 181 73,630 406.8 മജുരൊ
നഉരു 21 12,329 587.1 യാരെന്‍
നോര്‍ത്തേണ്‍ മറിാന ദ്വീപുകള്‍ (യു.എസ്‌.എ) 477 77,311 162.1 സൈപാന്‍
പലഉ 458 19,409 42.4 മെലെക്യൊക്‌
പോളിനേഷ്യ
അമേരിക്കന്‍ സമോഅ (യു.എസ്‌.എ) 199 68,688 345.2 പഗൊ പഗൊ,ഫഗറ്റൊഗൊ
കുക്ക്‌ ദ്വീപുകള്‍(ന്യൂസിലാന്‍ഡ്‌) 240 20,811 86.7 അവരുഅ
ഫ്രെഞ്ച്‌ പോളിനേഷ്യ (ഫ്രാന്‍സ്‌) 4,167 257,847 61.9 പപീറ്റെ
[നിയൂ]] Niue (ന്യൂസിലാന്‍ഡ്‌‌) 260 2,134 8.2 അലൊഫി
പിറ്റ്കൈര്‍ന്‍ ദ്വീപുകള്‍ (UK) 5 47 10 ആഡംസ്‌റ്റൗണ്‍
സമൊഅ 2,944 178,631 60.7 അപിയ
റ്റോക്‌ക്‍ലഉ (ന്യൂസിലാന്‍ഡ്‌) 10 1,431 143.1
ടോന്‍ഗ 748 106,137 141.9 നുകു അലൊഫ
ടുവാലു 26 11,146 428.7 വൈയകു
വാല്ലിസ്‌ , ഫുറ്റുന (ഫ്രാന്‍സ്‌) 274 15,585 56.9 മറ്റ ഉറ്റു
മൊത്തം 9,008,458 35,834,670 4.0

[തിരുത്തുക] കുറിപ്പുകള്‍

ഇന്‍ഡോനേഷ്യയില്‍ ഉള്‍പ്പെടുന്ന ന്യൂ ഗിനിയ, മലുകു ദ്വീപുകള്‍ എന്നീ പ്രദേശങളിലെ കണക്കുകള്‍ മാത്രമേ ഇവിടെ ഉള്‍പ്പെടുത്തിയിട്ടൂള്ളൂ.

[തിരുത്തുക] ആധാരസൂചിക

http://dmoz.org/Regional/Oceania/

ആശയവിനിമയം

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu