See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സിംഗപ്പൂര്‍ - വിക്കിപീഡിയ

സിംഗപ്പൂര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Republic of Singapore (English)
Republik Singapura (മലയ്)
新加坡共和国 ഫലകം:Zh-cn icon
சிங்கப்பூர் குடியரசு (Tamil)
Flag of Singapore Coat of Arms
മുദ്രാവാക്യം
"Majulah Singapura"  (മലയ്)
"Onward, Singapore"
ദേശീയ ഗാനം
Majulah Singapura
Location of Singapore
തലസ്ഥാനം Singapore City (Downtown Core)1
1°17′N, 103°51′E
ഔദ്യോഗിക ഭാഷകള്‍ English 
Malay 
Mandarin 
Tamil
Demonym Singaporean
ഭരണകൂടം Parliamentary republic
 -  President Sellapan Ramanathan
 -  Prime Minister Lee Hsien Loong
Independence
 -  City status July 24 1951 
 -  Self-government
under the United Kingdom

3 June 1959[1] 
 -  Declaration of independence 31 August 1963 
 -  Merger with Malaysia 16 September 1963 
 -  Separation from Malaysia 9 August 1965 
 -  ജലം (%) 1.444
ജനസംഖ്യ
 -  2007 estimate 4,680,600 [2] (117th)
 -  2000 census 4,117,700 
ആഭ്യന്തര ഉത്പാദനം (PPP) 2006 estimate
 -  ആകെ US$137.7622 billion (54th)
 -  ആളോഹരി US$30,723.61 (17th)
HDI (2007) 0.922 (high) (25th)
നാണയം Singapore dollar (SGD)
സമയമേഖല SST (UTC+8)
 -  Summer (DST) not observed (UTC+8)
ഇന്റര്‍നെറ്റ് സൂചിക .sg
ഫോണ്‍ കോഡ് +65
1 Singapore is a city-state.
2 02 from Malaysia.

സിംഗപ്പൂര്‍ (സിംഗപ്പൂര്‍ റിപ്പബ്ലിക്), ഒരു ദ്വീപ് നഗരപദവും തെക്കു കിഴക്കെ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യവും ആണ്. മലേഷ്യയിലെ ജോഹോര്‍ സംസ്ഥാനത്തിനു തെക്കും ഇന്തോനേഷ്യയിലെ റിയാവു ദ്വീപുകള്ക്കു വടക്കുമായി മലയന്‍ ഉപദ്വീപിന്റെ തെക്കേമുനമ്പില്‍ സിംഗപ്പൂര്‍ സ്ഥിതി ചെയ്യുന്നു. ഭൂമധ്യരേഖയുടെ വെറും 137 കിലോമീറ്റര്‍ വടക്കാണ്‌ ഇത്.

പല പുരാതന തുറമുഖങ്ങളുടേയും സാമ്രാജ്യങ്ങളുടേയും ചരിത്രമുള്ള ഇവിടം പത്തൊന്പതാം നൂറ്റണ്ടില്‍ ബ്രീട്ടീഷുകാര്‍ കോളനിയാക്കുന്നസമയം ഒരു മലയന്‍ മുക്കുവഗ്രാമമായിരുന്നു. പിന്നീട് രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാനീസ്‌ അധിനിവേശത്തിലായ സിംഗപ്പൂര്‍ യുദ്ധശേഷം നിലവില്‍ വന്ന മലേഷ്യാ രാജ്യത്തോടു ലയിയ്ക്കുകയാണുണ്ടായത്‌.

സ്വന്തമായി വളരെക്കുറച്ചുമാത്രം പ്രകൃതിവിഭവങ്ങള്‍ ഉള്ള സിംഗപ്പൂര്‍, സ്വാതന്ത്ര്യം നേടുന്ന സമയത്ത് സമൂഹിക- രാഷ്ട്രീയാരക്ഷിതാവസ്ഥയിലും സാമ്പത്തികപരമായി അവികസിതവുമായിരുന്നു. വിദേശനിക്ഷേപവും സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള വ്യവസായവല്‍ക്കരണവും തല്‍ശേഷം ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും തുറമുഖത്തിലൂടെയുള്ള കയറ്റുമതിയിലും അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയുടെ നിര്‍മ്മണത്തിനു കാരണമായി.

സിംഗപ്പൂര്‍ ഒരു പ്ലാന്‍ഡ് സിറ്റി ആണെന്നാണ്‍ അറിയപ്പെടുന്നത്. ഇവിടുത്തെ ഇലക്ട്രോണിക്ക് ടോള്‍ പിരിവ് (ERP - Electronic Road Pricing), പല യുറോപ്പ്യന്‍ രാ‍ജ്യങ്ങളും ദുബായിയുമൊക്കെ മാത്യകയാക്കുകയാണ്‍.

സിംഗപ്പൂറില് 17000 മലയാളികളായ പൌരന്മാരുണ്ടന്നാണ്‍ ‍ഔദ്യൊഗിക കണക്ക്. എറ്റവും പഴക്കം ചേര്‍ന്ന മലയാളി കൂട്ടായുമയും [NBKL - Naval Base Kerala Library] ഇവിടെയാ‍ണ്‍ പിറന്നത്. ഇന്ത്യന്‍ ഭാഷയായ തമിഴ് ഇവിടുത്തെ ഒരു ഔദ്യൊഗിക ഭാഷയാണെന്നുള്ള വസ്തുത ഓര്‍ക്കെണ്ടതാണ്‍.

[തിരുത്തുക] ആധാരസൂചിക

  1. Singapore: History. Asian Studies Network Information Center. Retrieved on 2007-11-02.
  2. Population - latest data. Singapore Department of Statistics Singapore (2007-11-30). Retrieved on 2007-12-04.
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -