See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ലെബനന്‍ - വിക്കിപീഡിയ

ലെബനന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

الجمهورية اللبنانية
Al-Jumhūriyyah al-Lubnāniyyah
La république Libanaise
Lebanese Republic
Flag of Lebanon ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
كلنا للوطن للعلى للعلم  (Arabic)
"All for country, for glory, and the flag!"
ദേശീയ ഗാനം
Kulluna lil-watan lil 'ula lil-'alam
Location of Lebanon
തലസ്ഥാനം
(and largest city)
Beirut
33°54′N, 35°32′E
ഔദ്യോഗിക ഭാഷകള്‍ Arabic, French(de facto)
Demonym Lebanese
ഭരണകൂടം Republic
 -  President vacant
 -  Prime Minister Fouad Siniora
Independence from France-administered League of Nations mandate 
 -  Declared November 26, 1941 
 -  Recognized November 22, 1943 
 -  ജലം (%) 1.6
ജനസംഖ്യ
 -  February 2008 estimate 4,196,453 (125th)
ആഭ്യന്തര ഉത്പാദനം (PPP) 2006 estimate
 -  ആകെ $21.45 billion (103rd)
 -  ആളോഹരി $6,100 (90th)
HDI (2007) 0.772 (medium) (88th)
നാണയം Lebanese Lira (LL) (LBP)
സമയമേഖല EET (UTC+2)
 -  Summer (DST) EEST (UTC+3)
ഇന്റര്‍നെറ്റ് സൂചിക .lb
ഫോണ്‍ കോഡ് +961

മദ്ധ്യപൂര്‍വ്വദേശത്ത് മദ്ധ്യധരണാഴിയുടെ വക്കിലായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ, മലകള്‍ നിറഞ്ഞ രാജ്യമാണ് ലെബനന്‍ (അറബി: لبنان ലുബ്നാന്‍). സിറിയ (വടക്ക്, കിഴക്ക്), ഇസ്രയേല്‍ (തെക്ക്) എന്നിവയാണ് ലെബനന്റെ അതിരുകള്‍. ലെബനന്റെ കൊടിയില്‍ ഒരു പച്ച ചെഡാര്‍ മരം വെള്ള പശ്ചാത്തലത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഇതിനു വശങ്ങളില്‍ മുകളിലും താഴെയുമായി രണ്ട് ചുമന്ന കട്ടിയുള്ള വരകളും ഉണ്ട്. ബെയ്റൂട്ടാണ്‌ ലെബനന്റെ തലസ്ഥാനനഗരം.

ലെബനനിലെ സമൂഹങ്ങളിലെയും മതങ്ങളിലെയും വൈവിധ്യം കാരണം കണ്‍ഫെഷണലിസം എന്ന ഒരു പ്രത്യേക രാഷ്ട്രീയ സംവിധാനമാണ് ലെബനനില്‍ നിലനില്‍ക്കുന്നത്. കഴിയുന്നത്ര സമതുലിതമായി വിവിധ വിഭാഗങ്ങള്‍ക്ക് അധികാരം വിഭജിച്ചുകൊടുക്കുക എന്നതാണ് കണ്‍ഫെഷണലിസത്തിന്റെ കാതല്‍. [1]

ലെബനീസ് ആഭ്യന്തരയുദ്ധം (1975-1990) വരെ ലെബനന്‍ താരതമ്യേന ശാന്തവും സ‌മൃദ്ധവുമായിരുന്നു. വിനോദസഞ്ചാരം, കൃഷി, ബാങ്കിങ്ങ് വ്യവസായം എന്നിവ ലെബനന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.[2] അറബ് ലോകത്തിന്റെ ബാങ്കിങ്ങ് തലസ്ഥാനമായും മദ്ധ്യപൂര്‍വ്വദേശത്തെ സ്വിറ്റ്സര്‍ലാന്റ് ആയും ലെബനന്‍ അറിയപ്പെട്ടു.[3][4]. ധാരാളം വിനോദസഞ്ചാരികളെയും ലെബനന്‍ ആകര്‍ഷിച്ചു. [5] വിനോദസഞ്ചാരികളുടെ എണ്ണം കാരണം മദ്ധ്യപൂര്‍വ്വദേശത്തെ പാരീസ് എന്ന് ലെബനന്റെ തലസ്ഥാനമായ ബെയ്രൂട്ട് അറിയപ്പെട്ടു.[6]

[തിരുത്തുക] അവലംബം

  1. Countries Quest. "Lebanon, Government". Retrieved December 14, 2006.
  2. U.S. Department of State. "Background Note: Lebanon (History) August 2005" Retrieved December 2, 2006.
  3. USPG. "Anglican Church in Jerusalem responds to the Middle East crisis". Retrieved October 31, 2006.
  4. Socialist Party (2005). "A new crisis in the Middle East?". Retrieved October 31, 2006.
  5. Anna Johnson (2006). "Lebanon: Tourism Depends on Stability". Retrieved October 31, 2006.
  6. TC Online (2002). "Paris of the Middle East". Retrieved October 31, 2006.
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -