ഫെബ്രുവരി 13
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 13 വര്‍ഷത്തിലെ 44-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1668 - പോര്‍ച്ചുഗലിനെ സ്വതന്ത്രരാജ്യമായി സ്പെയിന് അംഗീകരിച്ചു.
- 1880 - തോമസ് ആല്‍വാ എഡിസണ്, എഡിസണ് പ്രഭാവം കണ്ടെത്തി.
- 1934 - സോവ്യറ്റ് ആവിക്കപ്പലായ ചെല്യുസ്കിന്‍ ആര്‍ട്ടിക് സമുദ്രത്തില്‍ മുങ്ങി.
- 1945 - രണ്ടാം ലോകമഹായുദ്ധം: സോവ്യറ്റ് യൂണിയന്, നാസി ജര്‍മനിയില്‍ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റ് പിടിച്ചടക്കി.
- 1960 - ഫ്രാന്‍സ് അതിന്റെ ആദ്യ അണുബോംബ് പരീക്ഷണം നടത്തി.
- 1996 - നേപ്പളില്‍ മാവോയിസ്റ്റുകളും ഗവണ്മെന്റുമായുള്ള ആഭ്യന്തരയുദ്ധത്തിന് തുടക്കം.
- 2001 - 400 പേരുടെ മരണത്തിന് കാരണമായ, റിക്ചര്‍ സ്കേലില്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം എല്‍ സാല്വഡോറില് സംഭവിച്ചു.