ഒക്ടോബര്‍ 14
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 14 വര്‍ഷത്തിലെ 287 (അധിവര്‍ഷത്തില്‍ 288)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1882 - ഇപ്പോഴത്തെ പാക്കിസ്താനില്‍ പഞ്ചാബ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
- 1884 - ജോര്‍ജ് ഈസ്റ്റ്മാന് പേപ്പര്‍ നാടയിലെ ഛായാഗ്രഹണ ഫിലിമിനു പേറ്റന്റ് എടുത്തു
[തിരുത്തുക] ജനനം
- 1927 - ഇംഗ്ലീഷ് ചലച്ചിത്രനടന്‍ റോജര്‍ മൂറിന്റെ ജന്മദിനം
- 1939 - അമേരിക്കന്‍ ഡിസൈനര്‍ റാല്‍ഫ് ലോറന്റെ ജന്മദിനം
- 1946 - അമേരിക്കന്‍ ജൈവശാസ്ത്രജ്ഞന് ക്രെയ്ഗ് വെന്ററിന്റെ ജന്മദിനം
[തിരുത്തുക] മരണം
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- ലോക മേന്മാ ദിനം