ഡിസംബര്‍ 20
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 20 വര്‍ഷത്തിലെ 354 (അധിവര്‍ഷത്തില്‍ 355)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1917 - സോവിയറ്റ് രഹസ്യപ്പോലീസായ ചെക പ്രവര്‍ത്തനമാരംഭിച്ചു.
- 1960 - നാഷണല്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് വിയറ്റ്നാം സ്ഥാപിതമായി.
- 1973 - മാഡ്രിഡിലെ കാര്‍ ബോംബ് സ്ഫോടനത്തില്‍ സ്പാനിഷ് പ്രധാനമന്ത്രി അഡ്മിറല്‍ ലൂയിസ് കരേര ബ്ലാങ്കോ വധിക്കപ്പെട്ടു.
- 1991 - പോള്‍ കീറ്റിങ്ങ് ഓസ്ട്രേലിയയുടെ 24-ആം പ്രധാനമന്ത്രിയായി.
[തിരുത്തുക] ജനനം
- 1909 - വക്കം മജീദ്, സ്വാതന്ത്ര്യസമര സേനാനിയും തിരുകൊച്ചി മന്ത്രിസഭയിലെ അംഗവും
[തിരുത്തുക] മരണം
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- മലയാളം വിക്കിപീഡിയ ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു (2002)