മാര്‍ച്ച് 14
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 14 വര്‍ഷത്തിലെ 73 (അധിവര്‍ഷത്തില്‍ 74)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1489 - സൈപ്രസ് രാജ്ഞി കാതറിന് കൊര്‍ണാറോ അവരുടെ രാജ്യം വെനീസിന് വിറ്റു.
- 1978 - ഓപ്പറേഷന് ലിറ്റാനി എന്ന സൈനികനടപടിയോടനുബന്ധിച്ച് ഇസ്രയേലി സൈന്യം ലെബനനിലേക്ക് അധിനിവേശം നടത്തി.
- 1980 - പോളണ്ടിലെ ഒരു വിമാനാപകടത്തില്‍ 14 അമേരിക്കന്‍ ബോക്സിങ് സംഘാംഗങ്ങളടക്കം 87 പേര് മരിച്ചു. വാര്‍സോക്കടുത്ത് വിമാനം അടിയന്തിരമായി ഇറക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
- 1994 - ലിനക്സ് വികസനം: ലിനക്സ് കെര്ണല് 1.0.0 പുറത്തിറങ്ങി.
- 2004 - വ്ലാഡിമിര്‍ പുടിന് റഷ്യന്‍ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ജന്മദിനങ്ങള്
ചരമവാര്‍ഷികങ്ങള്‍
- 1883 - കാറല്‍ മാര്‍ക്സ്
- 1932 - ജോര്‍ജ്ജ് ഈസ്റ്റ്മാന്