ഡിസംബര്‍ 23
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 23 വര്‍ഷത്തിലെ 357 (അധിവര്‍ഷത്തില്‍ 358)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1921 - രബീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വ്വകലാശാല ഉദ്ഘാടനം ചെയ്തു.
- 1936 - കൊളംബിയ ബ്യൂണസ് അയേഴ്സ് പകര്‍പ്പവകാശ ഉടമ്പടിയില്‍ ഒപ്പു വെച്ചു.
- 1947 - ബെല്‍ ലാബ്സ് ട്രാന്‍സിസ്റ്റര്‍ പ്രദര്‍ശിപ്പിച്ചു.
- 1954 - ഡോക്ടര്‍ ജോസഫ് ഇ മുറേ ആദ്യത്തെ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തി.
- 2007 - മഹാഗ്രഹയോഗം. ബുധന്‍, ഭൂമി, ചൊവ്വ, വ്യാഴം, ക്ഷീരപഥ കേന്ദ്രം എന്നിവ ഒരേ രേഘയില് വരുന്ന അപൂര്‍വ്വ സംഗമം.