ജനുവരി 12
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 12 വര്‍ഷത്തിലെ 12ആം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1528 - ഗുസ്താവ് ഒന്നാമന് സ്വീഡനിലെ രാജാവായി
- 1895 - ദ നാഷണല്‍ ട്രസ്റ്റ് ബ്രിട്ടനില്‍ സ്ഥാപിതമായി
- 1908 - ഐഫല്‍ ടവറില്‍ നിന്നും ആദ്യ ബഹുദൂര റേഡിയോ സന്ദേശം അയക്കപ്പെട്ടു
- 2006 - സൗദി അറേബ്യയിലെ മിനായില്‍ ഹജ്ജ് കര്‍മ്മത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 362 പേര് മരിച്ചു.
[തിരുത്തുക] ജനനം
- 1863 - സ്വാമി വിവേകാനന്ദന്റെ ജന്മദിനം
- 1972 - പ്രിയങ്കാ ഗാന്ധിയുടെ ജന്മദിനം
[തിരുത്തുക] മരണം
- 1976 - അഗത ക്രിസ്റ്റിയുടെ ചരമദിനം