മാര്‍ച്ച് 27
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 26 വര്‍ഷത്തിലെ 86 (അധിവര്‍ഷത്തില്‍ 87)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1871 - ചരിത്രത്തിലെ ആദ്യ റഗ്ബി മല്‍സരം ഇംഗ്ലണ്ടും സ്കോട്ലന്റും തമ്മില്‍ എഡിന്‍ബറോയിലെ റൈബേണ്‍ എന്ന സ്ഥലത്തു നടന്നു
- 1918 - മോള്‍ഡോവയും ബെസറേബ്യയും റുമേനിയയില്‍ ചേര്‍ന്നു
- 1958 - നികിത ക്രൂഷ്ചേവ് സോവിയറ്റ് യൂനിയന്റെ നേതാവായി
- 1968 - യൂറി ഗഗാറിന് വ്യോമയാനപരിശീലനത്തിനിടെ കൊല്ലപ്പെട്ടു
- 1970 - കോണ്‍കോര്‍ഡ് തന്റെ ആദ്യ ശബ്ദാതിവേഗയാത്ര നടത്തി