മേയ് 27
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മേയ് 27 വര്‍ഷത്തിലെ 147 (അധിവര്‍ഷത്തില്‍ 148)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1937 സാന്‍ ഫ്രാന്‍സിസ്കോ ഗോള്‍ഡന്‍ ഗേറ്റ് പാലത്തിലൂടെ ഗതാഗതം തുടങ്ങി.
- 1941 രണ്ടാം ലോകമഹായുദ്ധം: ജര്‍മ്മന്‍ പടക്കപ്പലായ ബിസ്മാര്‍ക്ക് [അറ്റ്ലാന്റിക്]] സമുദ്രത്തില്‍ മുങ്ങി ഏകദേശം 2100 പേര് മരണമടഞ്ഞു.
[തിരുത്തുക] ജനനം
- 1977 മഹേള ജയവര്‍ധനെ ശ്രീലങ്കന്‍ ക്രിക്കറ്റ് കളിക്കാരന്
[തിരുത്തുക] മരണം
- 1964 ജവഹര്‍ലാല്‍ നെഹ്രു