ഫെബ്രുവരി 21
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 21 വര്‍ഷത്തിലെ 52-ാം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1440 - പ്രഷ്യന്‍ കോണ്‍ഫെഡെറേഷന്‍ രൂപീകൃതമായി
- 1848 - മാര്‍ക്സും ഏംഗല്‍സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു
- 1948 - നാസ്കാര്‍ സ്ഥാപിതമായി
- 1953 - ഫ്രാന്‍സിസ് ക്രിക്ക്, ജെയിംസ് ഡി വാട്സണ് എന്നിവര്‍ ചേര്‍ന്ന് ഡി.എന്‍.ഏയുടെ ഘടന കണ്ടെത്തി
- 1960 - ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്ട്രോ കച്ചവടസ്ഥാപനങ്ങള്‍ ദേശസാല്‍ക്കരിച്ചു