സെപ്റ്റംബര്‍ 23
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 2 വര്‍ഷത്തിലെ 266 (അധിവര്‍ഷത്തില്‍ 267)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1980 - ബോബ് മാര്‍ലി തന്റെ അവസാനത്തെ സംഗീതവിരുന്ന് (കണ്‍സര്‍ട്ട്) നടത്തി.
- 1983 - സെന്റ് കിറ്റ്സ് ആന്റ് നെവിസ് ഐക്യരാഷ്ട്രസഭയില്‍ അംഗം ആകുന്നു.
- 2002 - മോസില്ല ഫയര്‍ഫോക്സ് വെര്ഷന് 0.1 പുറത്തിറക്കി.
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
- 1973 - ചിലിയിലെ കവിയും നോബല്‍ സമ്മാന വിജയിയുമായ പാബ്ലോ നെരൂദ അന്തരിച്ചു.