സെപ്റ്റംബര്‍ 21
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 2 വര്‍ഷത്തിലെ 264 (അധിവര്‍ഷത്തില്‍ 265)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1866 - ഇംഗ്ലീഷ് സാഹിത്യകാരനായ എച്ച്.ജി. വെല്‍സ് ജനിച്ചു. ടൈം മെഷീന്, ദി വാര് ഓഫ് ദ വേള്‍ഡ്സ്, ദി ഇന്‍വിസിബിള്‍ മാന്‍ തുടങ്ങിയ വിശ്വവിഖ്യാത നോവലുകള്‍ രചിച്ച അദ്ദേഹം 1946-ല്‍ അന്തരിച്ചു.
- 1981-എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ കൊച്ചിന് കലാഭവന്‍ മിമിക്സ് പരേഡ് എന്ന കലാരൂപം ആദ്യമായി അവതരിപ്പിച്ചു.
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
ലൊകസമധനദിനം ```