ജൂലൈ 1
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂലൈ 1 വര്‍ഷത്തിലെ 182(അധിവര്‍ഷത്തില്‍ 183)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1960 - സൊമാലിയ ബ്രിട്ടണില്‍ നിന്നും സ്വതന്ത്രമായി.
- 1962 - റുവാണ്ട സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1962 - ബറുണ്ടി ബെല്‍ജിയത്തില്‍ നിന്നും സ്വാതന്ത്ര്യം നേടി.
- 1968 - അറുപതോളം രാജ്യങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ വച്ച് ആണവ നിര്‍വ്യാപന കാരാറില്‍ ഒപ്പുവച്ചു.
ജന്മദിനങ്ങള്
- 1646 - ഗോഡ്ഫ്രി വില്യം ലിബ്നീസ്