ഫെബ്രുവരി 7
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 7 വര്‍ഷത്തിലെ 38-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1613 - മിഖായേല്‍ റൊമനോവ് (മിഖായേല്‍ ഒന്നാമന്) റഷ്യന്‍ സാര്‍ ചക്രവര്‍ത്തിയായി സ്ഥാനമേറ്റു.
- 1962 - അമേരിക്ക ക്യൂബയുമായുള്ള എല്ലാ കയറ്റുമതി ഇറക്കുമതികളും നിരോധിച്ചു.
- 1971 - സ്വിറ്റ്സര്‍ലാന്റില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു.
- 1971 - ഗ്രെനഡ ബ്രിട്ടണില്‍ നിന്നും സ്വതന്ത്രമായി.
- 1991 - ഹൈറ്റിയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ടെ പ്രസിഡണ്ട് ജീന്‍-ബെര്‍ട്രാന്‍ഡ് ആര്ടിസ്റ്റൈഡ് സ്ഥാനമേറ്റു.
- 1992 - യുറോപ്യന്‍ യൂണിയന് സ്ഥാപിതമായി.
- 1999 - പിതാവായ ഹുസൈന് രാജാവിന്റെ മരണത്തെതുടര്‍ന്ന് കിരീടാവകാശി അബ്ദുള്ള രാജകുമാരന് ജോര്‍ദാനിലെ രാജാവായി സ്ഥാനമേറ്റു.