സെപ്റ്റംബര്‍ 27
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 27 വര്‍ഷത്തിലെ 270 (അധിവര്‍ഷത്തില്‍ 271)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1777 - പെന്‍സില്‍വാനിയയിലെ ലങ്കാസ്റ്റെര്‍, ഒരു ദിവസത്തേക്ക് അമേരിക്കയുടെ തലസ്ഥാനമായി.
- 1821 - മെക്സിക്കോ സ്പെയിനില്‍ നിന്നും സ്വതന്ത്രമായി.
- 1854 - ആര്‍ടിക് എന്ന ആവിക്കപ്പല്‍ കടലില്‍ മുങ്ങില്‍ മുന്നൂറുപേര്‍ മരിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിലെ ആദ്യത്തെ പ്രധാന കപ്പലപകടമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.
- 1928 - ചൈനയെ അമേരിക്ക അംഗീകരിച്ചു.
- 1937 - അവസാനത്തെ ബലിനീസ് കടുവയും മരിച്ചു.
- 1983 - യുണിക്സ് പോലെയുള്ള സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാനുള്ള ഗ്നു പദ്ധതി റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ പ്രഖ്യാപിച്ചു.
- 1996 - അഫ്ഗാനിസ്ഥാനില്‍ തലസ്ഥാനനഗരമായ കാബൂള്‍ താലിബാന് പിടിച്ചടക്കി. പ്രസിഡണ്ടായിരുന്ന ബുര്‍ഹനുദ്ദിന്‍ റബ്ബാനിയെ നാടുകടത്തുകയും, മുന്‍ നേതാവായിരുന്ന മൊഹമ്മദ് നജീബുള്ളയെ വധിക്കുകയും ചെയ്തു.
- 2002 - കിഴക്കന്‍ തിമോര്‍ ഐക്യരാഷ്ട്രസഭയില്‍ അംഗമായി.
ജന്മദിനങ്ങള്
ചരമവാര്‍ഷികങ്ങള്‍
- 1590 - ഉര്‍ബന്‍ ഏഴാമന് മാര്‍പ്പാപ്പ (ജ. 1521)