മാര്‍ച്ച് 13
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 13 വര്‍ഷത്തിലെ 72 (അധിവര്‍ഷത്തില്‍ 73)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1900 - ഫ്രാന്‍സില്‍ സ്ത്രീകളുടേയും കുട്ടികളുടേയും തൊഴില്‍ സമയം 11 മണിക്കൂറാക്കി പരിമിതപ്പെടുത്തിക്കൊണ്ട് നിയമം നിലവില്‍ വന്നു
- 1921 - മംഗോളിയ ചൈനയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
- 1930 - പ്ലൂട്ടോയുടെ കണ്ടെത്തല്‍ ഹാര്‍വാര്‍ഡ് കോളേജ് വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് ടെലഗ്രാഫ് സന്ദേശം മുഖേന അറിയിച്ചു
- 1997 - ഇന്ത്യയിലെ മിഷണറീസ് ഓഫ് ചാരിറ്റി മദര്‍ തെരേസയുടെ പിന്‍ഗാമിയായി സിസ്റ്റര്‍ നിര്‍മ്മലയെ തിരഞ്ഞെടുത്തു.