ഓഗസ്റ്റ് 25
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 25 വര്‍ഷത്തിലെ 237 (അധിവര്‍ഷത്തില്‍ 238)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1609 - ഗലീലിയോ തന്റെ ആദ്യത്തെ ദൂരദര്‍ശിനി വെനീസിലെ നിയമനിര്‍മ്മാതാക്കളുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നു
- 1944 - രണ്ടാം ലോകമഹായുദ്ധം: പാരീസ് സഖ്യകക്ഷികള്‍ പിടിച്ചെടുത്തു സ്വതന്ത്രമാക്കി
- 1981 - വൊയേജര്‍ 2 ശൂന്യാകാശവാഹനം ശനിയോട് ഏറ്റവും അടുത്ത് എത്തുന്നു
- 1991 - ബൈലോറഷ്യ സോവ്യറ്റ് യൂണിയനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു
- 2003 - മുംബെയില്‍ 52 പേര് മരിച്ച സ്ഫോടനപരമ്പര
[തിരുത്തുക] ജനനം
- 1960 - ആഷ്ലി ക്രോ, അമേരിക്കന്‍ സിനിമാനടി
[തിരുത്തുക] മരണം
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- ഉറുഗ്വേ - ദേശീയ ദിനം (1825ല്‍ ബ്രസീലിലില്നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചു)