ജൂലൈ 2
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂലൈ 2 വര്‍ഷത്തിലെ 183-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1990 - മക്കയില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 1426 പേര് കൊല്ലപ്പെട്ടു.
- 2002 - വിന്‍സെന്റ് ഫോക്സ് മെക്സിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു.
ജന്മദിനങ്ങള്
- 1929 - ഇമെല്‍ഡാ മാര്‍ക്കോസ്, ഫിലിപ്പൈന്‍സിന്റെ മുന്‍ പ്രഥമ വനിത.
- 1942 - വിന്‍സെന്റ് ഫോക്സ്, മെക്സിക്കോയുടെ പ്രസിഡന്റ്.
ചരമവാര്‍ഷികങ്ങള്‍
- 1962 - ഏണസ്റ്റ് ഹെമിങ്വേ, സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം നേടിയ അമേരിക്കന്‍ എഴുത്തുകാരന്.