ഡിസംബര്‍ 3
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 3 വര്‍ഷത്തിലെ 337 (അധിവര്‍ഷത്തില്‍ 338)-ാം ദിനമാണ്
ഡിസംബര്‍ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2008 |
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1818 - ഇല്ലിനോയിസ് യു.എസിലെ ഇരുപത്തൊന്നാമത് സംസ്ഥാനമായി ചേര്‍ന്നു.
- 1971 - 1971ലെ ഇന്ത്യ - പാക്കിസ്ഥാന് യുദ്ധം ആരംഭിച്ചു.
- 1984 - ഭോപ്പാല്‍ ദുരന്തം. യൂണിയന് കാര്‍ബൈഡ് ഫാക്ടറിയിലെ വിഷവാതകചോര്‍ച്ചയെത്തുടര്‍ന്ന് മൂവായിരത്തിലേറെപ്പേര്‍ മരണമടഞ്ഞു.
[തിരുത്തുക] ജന്മദിനങ്ങള്
- 1884 - ഡോ. രാജേന്ദ്രപ്രസാദ്, ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി.
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
- 1979 - ധ്യാന്‍ ചന്ദ്, ഇന്ത്യയുടെ ഐതിഹാസിക ഹോക്കിതാരം.
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- ലോക വികലാംഗ ദിനം