ഡിസംബര്‍ 21
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 21 വര്‍ഷത്തിലെ 355 (അധിവര്‍ഷത്തില്‍ 356)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1958 - ചാള്‍സ് ദെ ഗോലെ ഫ്രാന്‍സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
- 1971 - ഉ താന്റിന്റെ പിന്‍ഗാമിയായി കര്‍ട്ട് വാല്‍ഡ്ഹെയ്ം ഐക്യരാഷ്ട്രസഭ
- 1988 - പാന്‍ ആം എയര്‍വേയ്സിന്റെ വിമാനം സ്കോട്ട്ലന്‍ഡിലെ ലോക്കര്‍ബീയില്‍ വച്ച് ബോബു സ്ഫോടനത്തില്‍ തകര്‍ന്നു. 270 പേര് കൊല്ലപ്പെട്ടു.
- 1995 - ബത്ലഹേം പാലസ്തീനിന്റെ നിയന്ത്രണത്തിലായി
ജന്മദിനങ്ങള്
- 1804 - ബെഞ്ചമിന്‍ ഡിസ്രേലി, ബ്രിട്ടീഷ് പ്രധാനമന്ത്രി.
ചരമവാര്‍ഷികങ്ങള്‍
- 1375 - ജിയോവാനി ബൊക്കാച്ചിയോ, ഇറ്റാലിയന്‍ എഴുത്തുകാരന്.
മറ്റു പ്രത്യേകതകള്‍
- മലയാളം വിക്കിപീഡിയയുടെ ജന്മ വാര്‍ഷികദിനം