ഫെബ്രുവരി 16
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 16 വര്‍ഷത്തിലെ 47-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1936 - സ്പെയിനില്‍ പൊതു തിരഞ്ഞെടുപ്പ്: പോപ്പുലര്‍ ഫ്രണ്ട് അധികാരത്തിലേറി
- 1947 - കാനഡയിലെ ജനങ്ങള്‍ക്ക് 80 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണത്തിനുശേഷം കാനഡയിലെ പൗരത്വം ലഭിച്ചു.
- 1978 - ആദ്യത്തെ കമ്പ്യൂട്ടര്‍ ബുള്ളറ്റിന് ബോര്‍ഡ് സിസ്റ്റം ആരംഭിച്ചു