ഒക്ടോബര്‍ 9
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 9 വര്‍ഷത്തിലെ 282 (അധിവര്‍ഷത്തില്‍ 283)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1604 - ക്ഷീരപഥത്തിലെ അടുത്തകാലത്ത് ദര്‍ശിച്ച അവസാന സൂപ്പര്‍നോവ
- 1760 - റഷ്യ ബെര്‍ലിന്‍ കീഴടക്കി
- 1806 - പ്രഷ്യ ഫ്രാന്‍സിനോട് യുദ്ധം പ്രഖ്യാപിച്ചു.
- 2006 - ഉത്തര കൊറിയ അണുബോംബ് പരീക്ഷിച്ചു
- 2006 - ഐക്യ രാഷ്ട്ര സംഘടനയുടെ അടുത്ത സെക്രട്ടറി ജനറലായി ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രി ബാന്‍ കി മൂണിനെ രക്ഷാ സമിതി നാമ നിര്‍ദേശം ചെയ്തു
- 2006 - വയലാര്‍ അവാര്‍ഡിന് സേതു അര്‍ഹനായി
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
- 2006 - ബി.എസ്.പി.സ്ഥാപകന്‍ കാന്‍ഷിറാം അന്തരിച്ചു
- 1967 - ചെഗുവേര കൊല്ലപ്പെട്ടു.