ഡിസംബര്‍ 29
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 29 വര്‍ഷത്തിലെ 363 (അധിവര്‍ഷത്തില്‍ 364)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1891 തോമസ് ആല്‍വാ എഡിസന് റേഡിയോയുടെ പേറ്റന്റ് എടുത്തു
- 1911 സണ്‍യാറ്റ് സെന്‍ ചൈനയുടെ ആദ്യ പ്രസിഡന്റായി
- 1930 മുഹമ്മദ് ഇക്ബാല്‍ ഒരു പ്രസംഗത്തിനിടയില്‍ ഇന്ത്യയേയും പാക്കിസ്ഥാനേയും രണ്ടാക്കി ചിത്രീകരിച്ചു കൊണ്ടുളള ദ്വിരാഷ്ട സിദ്ധാന്തം അവതരിപ്പിച്ചു
[തിരുത്തുക] ജനനം
- 1917 രാമായണം സീരിയലിന്റെ സംവിധായകനും നിര്‍മാതാവുമായ രാമാനന്ദസാഗറിന്റെ ജന്മദിനം
- 1942 ഹിന്ദി സിനിമാ താരം രാജേഷ് ഖന്നയുടെ ജന്മദിനം
- 1949 ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന് സയ്യദ് കിര്‍മാനിയുടെ ജന്മദിനം