മുഹമ്മദ് ഇക്ബാല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Islamic Philosophy Modern era |
|
---|---|
Allama Muhammad Iqbal
علامه محمد اقبال |
|
നാമം: | Sir Muhammad Iqbal |
ജനനം: | November 9 1877, Sialkot, British India (now Pakistan) |
മരണം: | ഏപ്രില്‍ 21 1938 (aged 60), Lahore, British India (now Pakistan) |
ചിന്താധാര: | Islamic philosophy |
പ്രധാന താല്പര്യങ്ങള്: | poetry, philosophy |
ശ്രദ്ധേയമായ ആശയങ്ങള്‍: | Two-Nation Theory |
സ്വാധീനങ്ങള്‍: | Aristotle, Rumi, Goethe, Nietzsche |
സ്വാധീനിച്ചത്: | Pakistan Movement, Ali Shariati, Khalilollah Khalili, Jawdat Said |
പ്രമുഖ ഉറുദു കവി (Urdu: محمد اقبال)(ജനനം:നവമ്പര്‍ 9,1877 മരണം:ഏപ്രില്‍ 21,1938)
ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള "സാരേ ജഹാം സേ അച്ഛാ" എന്ന ദേശഭക്തിഗാനം ഇദ്ദേഹമാണ് എഴുതിയത്. എങ്കിലും ഇന്ത്യയെ രണ്ടായി വിഭജിക്കാനുള്ള നിര്‍േദശം മുന്നോട്ടു വച്ചതും ഇദ്ദേഹമായിരുന്നു.[അവലംബം ചേര്‍ക്കേണ്ടതുണ്ട്]