ഒക്ടോബര്‍ 7
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 7 വര്‍ഷത്തിലെ 280 (അധിവര്‍ഷത്തില്‍ 281)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1737 - ബംഗാളിന്റെ തീരത്തുണ്ടായ നാല്പ്പതടി ഉയരത്തിലുണ്ടായ തിരമാലകളില്‍ 3,00,000 പേര് കൊല്ലപ്പെടുകയും 20,000 ചെറു വള്ളങ്ങളും കപ്പലുകളും മുങ്ങുകയും ചെയ്തു
- 1769 - ഇംഗ്ലീഷ് പര്യവേഷകനായ തോമസ് കൊക്ക് ന്യൂസിലാന്റ് കണ്ടെത്തി
- 1975 - കേരളത്തില്‍ കര്‍ഷകത്തൊഴിലാളി നിയമം പ്രാബല്യത്തില്‍ വന്നു.
[തിരുത്തുക] ജനനം
- 1952 - റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ ജന്മദിനം
[തിരുത്തുക] മരണം
- 1708 - പത്താമത് സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങിന്റെ ചരമദിനം
- 1849 - അമേരിക്കന്‍ എഴുത്തുകാരനായ എഡ്ഗാര്‍ അലന് പോയുടെ ചരമദിനം