നവംബര്‍ 9
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 9 വര്‍ഷത്തിലെ 313-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 314). വര്‍ഷത്തില്‍ 52 ദിവസം ബാക്കി.
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1861 - കാനഡയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഫുട്ബോള്‍ മല്‍സരം ടൊറണ്ടോ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി കോളേജില്‍ നടന്നു
- 1937 - ജപ്പാന്‍ പട്ടാളം ചൈനയിലെ ഷാങ്ഹായ് പിടിച്ചെടുത്തു
- 1953 - കംബോഡിയ ഫ്രാന്‍സിനിന്നും സ്വാതന്ത്ര്യം നേടി.
- 1976 - ഐക്യരാഷ്ട്രസഭ ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനം അപലപിച്ച് പ്രമേയം പാസാക്കി.
- 1980 - ഇറാക്കി പ്രസിഡന്‍റ് സദ്ദാം ഹുസൈന്‍ ഇറാനെതിരെ 'വിശുദ്ധ യുദ്ധം' പ്രഖ്യാപിച്ചു.
- 1985 - ഗാരി കാസ്പറോവ് അനതോലി കാര്‍പ്പോവിനെ തോല്പ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി
- 1994 - ചന്ദ്രിക കുമാരതുംഗെ ശ്രീലങ്കന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.
[തിരുത്തുക] ജന്മദിനങ്ങള്‍
- 1929 - ഇംറേ കര്‍ട്സ്, ഹംഗേറിയന്‍ എഴുത്തുകാരന്‍, നോബ സമ്മാന ജേതാവ്.
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
- 1953 - ഡിലന് തോമസ്, ഇംഗ്ലീഷ് കവി.
- 2005 - കെ.ആര്. നാരായണന് അന്തരിച്ചു.