ഓഗസ്റ്റ് 19
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 19 വര്‍ഷത്തിലെ 231 (അധിവര്‍ഷത്തില്‍ 232)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1919 - ബ്രിട്ടണില്‍ നിന്ന് അഫ്ഗാനിസ്ഥാന് സ്വതന്ത്രമായി.
- 1945 - വിയറ്റ്നാം യുദ്ധം: ഹോ ചി മിന്നിന്റെ നേതൃത്വത്തിലുള്ള വിയറ്റ് മിന് മുന്നണി ഹാനോയുടെ നിയന്ത്രണം ഏറ്റെടുത്തു.
- 1991 - സോവിയറ്റ് യൂണിയന് ശിഥിലീകരണം: സോവിയറ്റ് പ്രസിഡണ്ട് മിഖായേല്‍ ഗോര്‍ബച്ചേവ് വീട്ടുതടങ്കലിലായി.
ജന്മദിനങ്ങള്
- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ പി. കൃഷ്ണപിള്ള